കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം 2014 ഏപ്രില്‍ 

മരണം—എല്ലാറ്റിന്‍റെയും അവസാനമോ?

അനേകർക്കും മരണം എന്നത്‌ അത്ര രസകരമായ വിഷയമല്ല. ഉള്ളിന്‍റെയുള്ളിൽ മിക്കവരും തങ്ങൾക്കു മരണത്തെ അഭിമുഖീകരിക്കേണ്ടി വരില്ലെന്നു വിശ്വസിക്കുന്നു. മരണത്തെ കീഴടക്കാനാകുമോ?

മരണം എന്ന വിഷമുള്ള്

ഇന്നല്ലെങ്കിൽ നാളെ മരണത്തിന്‌ നാം ഇരയാകുന്നു. മരണം എന്ന വിഷമുള്ള് പല ഉത്തരങ്ങൾക്കുംവേണ്ടി തിരയാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

മരണവുമായുള്ള മനുഷ്യവർഗത്തിന്‍റെ പോരാട്ടം

ചരിത്രത്തിലുനീളം മനുഷ്യവർഗം മരണത്തെ കീഴടക്കാനുള്ള വഴികൾ തേടിയിട്ടുണ്ട്. മരണത്തിന്മേലുള്ള ജയം സാധ്യമാണോ?

മരണത്തോടെ എല്ലാം അവസാനിക്കുമോ?

യേശു മരണത്തെ എന്തുകൊണ്ടാണ്‌ നിദ്രയോടു താരതമ്യം ചെയ്‌തത്‌? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പുനരുത്ഥാന വിവരണങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാം?

മരിച്ചവർക്കുള്ള പ്രത്യാശ—പുനരുത്ഥാനം

യേശുവിന്‍റെ അപ്പൊസ്‌തലന്മാർക്ക് മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഉറച്ച വിശ്വാമുണ്ടായിരുന്നു. എന്തുകൊണ്ട്?

പറുദീസാഭൂമിയെക്കുറിച്ചുള്ള വാഗ്‌ദാനം എന്‍റെ ജീവിതം മാറ്റിമറിച്ചു!

ഇവാർസ്‌ വിഗുളിസ്‌ മോട്ടോർസൈക്കിൾ റെയ്‌സിങിലെ പേരിനും പ്രശസ്‌തിക്കും ആവേശത്തിനും മേൽ തന്‍റെ ജീവിതം പടുത്തുയർത്തി. ബൈബിൾ സത്യം എങ്ങനെയാണ്‌ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ പ്രഭാവം ചെലുത്തിയത്‌?

ശക്തർ അശക്തരെ അടിച്ചമർത്തുന്നതു ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ട്?

അടിച്ചമർത്തലിന്‌ എതിരെ ദൈവം ഇപ്പോൾ എന്തു ചെയ്യുന്നുവെന്നും ഭാവിയിൽ എന്തു ചെയ്യുമെന്നും ബൈബിൾ വിശദീകരിക്കുന്നു.

ബലഹീയിൽ ശക്തി കണ്ടെത്തുന്നു

വീൽചെറിലായ ഒരു സ്‌ത്രീ തന്‍റെ വിശ്വാത്തിലൂടെ “അസാമാന്യശക്തി” നേടിയെടുക്കുന്നു

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

നിങ്ങൾക്കു ദൈവത്തെക്കുറിച്ച് എന്ത് അറിയാം? അവനെ കൂടുതൽ നന്നായി അറിയാൻ നമുക്ക് എങ്ങനെ കഴിയും?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ജീവിത്തിന്‍റെ അർഥം എന്താണ്‌?

‘ജീവിത്തിന്‍റെ അർഥം എന്താണ്‌’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിനു ബൈബിൾ ഉത്തരം തരുന്നത്‌ എങ്ങനെയെന്നു പഠിക്കുക.