കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം 2014 ജനുവരി 

നമുക്ക് ദൈവത്തെ ആവശ്യമുണ്ടോ?

തങ്ങൾക്കു ദൈവത്തെ ആവശ്യമില്ലെന്ന് അനേകർ കരുതുന്നു. മറ്റു ചിലർക്കുദൈവത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ല. എന്നാൽ, യഥാർഥത്തിൽ ദൈവത്തെക്കുറിച്ച് അറിയുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം?

ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് അവകാപ്പെടുന്ന അനേകർ, ദൈവം അസ്‌തിത്വത്തിൽ ഇല്ല എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന്‍റെ ചില കാരണങ്ങൾ പരിചിന്തിക്കുക.

നമുക്ക് ദൈവത്തെ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ദൈവവുമായി ഒരു ബന്ധമുണ്ടായിരിക്കുന്നത്‌ സന്തുഷ്ടവും അർഥവത്തും ആയ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നത്‌ എങ്ങനെയെന്നു കണ്ടെത്തുക.

വാക്കുതർക്കം കൂടാതെ കൗമാരത്തിലുള്ള മക്കളോടു സംസാരിക്കുക

നിങ്ങളുടെ മകൻ ഒരു വ്യക്തിത്വം രൂപീകരിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്‍റെ അഭിപ്രായങ്ങൾ പ്രകടമാക്കുന്നതിന്‌ അവനൊരു അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത്‌ ആവശ്യമാണ്‌. നിങ്ങൾക്ക് എങ്ങനെ അവനെ സഹായിക്കാനാകും?

“ഇതാ, ഞാൻ സകലതും പുതിതാക്കുന്നു”

വേദനയും ദുരിതവും മരണവും പഴങ്കഥയായി മാറുന്ന ഒരു ലോത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? തന്‍റെ ഉദ്ദേശം ദൈവം എങ്ങനെ നിറവേറ്റുമെന്നു വായിക്കുക.

“അനേകർ എന്നെ വെറുത്തിരുന്നു”

ബൈബിൾപഠനം അക്രമാസക്തനായിരുന്ന ഒരു വ്യക്തിയെ സമാധാപ്രിയനാക്കി മാറ്റിയത്‌ എങ്ങനെയെന്നു വായിച്ചറിയുക.

നിറങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

നിറങ്ങൾക്ക് ആളുകളുടെ മേൽ ഒരുവൈകാരിക പ്രഭാവം ചെലുത്താനാകും. മൂന്നു നിറങ്ങളെക്കുറിച്ചും അവ നിങ്ങളെ സ്വാധീനിക്കുന്ന വിധത്തെക്കുറിച്ചും പരിചിന്തിക്കുക.

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

മരിച്ചവർക്ക് എന്തു പ്രത്യായാണുള്ളത്‌? അവർക്കു വീണ്ടും ജീവിക്കാനാകുമോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

എന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

ദൈവേഷ്ടം അറിയാൻ എനിക്ക് എന്തെങ്കിലും വെളിപാടോ, ദൈവവിളിയോ, അടയാമോ ലഭിക്കണോ? ബൈബിളിന്‍റെ ഉത്തരം കണ്ടെത്തുക.