വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ഡിസംബര്‍ 

ഈ ലക്കത്തിൽ 2016 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുത്തിന്‍റെ ചില സമീപകാല ലക്കങ്ങളിൽനിന്ന് നിങ്ങൾ എന്തൊക്കെ ഓർത്തിരിക്കുന്നുവെന്ന് നോക്കുക.

യഹോവ ആശയവിനിത്തിന്‍റെ ദൈവം

തന്‍റെ ചിന്തകൾ കൈമാറാൻ വ്യത്യസ്‌ത ഭാഷകൾ ദൈവം ഉപയോഗിക്കുന്നത്‌ നമ്മളെ പ്രധാപ്പെട്ട ഒരു സത്യം പഠിപ്പിക്കുന്നു.

ദൈവത്തിന്‍റെ ജീവനുള്ള ഒരു പരിഭാഷ

മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ പുതിയ ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റിയെ നയിച്ചു.

പുതിയ ലോക ഭാഷാന്തരം 2013-ൽ പരിഷ്‌കരിച്ച ഇംഗ്ലീഷ്‌ പതിപ്പ്

ഈ പതിപ്പിൽ വരുത്തിയിരിക്കുന്ന ചില പ്രധാന പൊരുത്തപ്പെടുത്തലുകൾ എന്തെല്ലാം?

നാവിന്‍റെ ശക്തി നന്മയ്‌ക്കായി ഉപയോഗിക്കുക

എപ്പോൾ, എന്ത്, എങ്ങനെ സംസാരിക്കമെന്ന് മനസ്സിലാക്കാൻ യേശുവിന്‍റെ ദൃഷ്ടാന്തം സഹായിക്കുന്നത്‌ എങ്ങനെ?

യഹോവ നിങ്ങളെ താങ്ങും

നമുക്കുള്ള രോഗങ്ങളെ നമ്മൾ എങ്ങനെ കാണണം, അതു സംബന്ധിച്ച് നമ്മൾ എന്തു ചെയ്യണം?

ജീവിതകഥ

ദൈവവുമായും എന്‍റെ അമ്മയുമായും ഞാൻ സമാധാത്തിലായി

മിച്ചിയോ കുമാഗൈ പൂർവികാരാധന ഉപേക്ഷിച്ചപ്പോൾ അമ്മയുമായി അകൽച്ചയിലായി. സമാധാനം പുനഃസ്ഥാപിക്കാൻ മിച്ചിയോയ്‌ക്ക് കഴിഞ്ഞത്‌ എങ്ങനെ?

വീക്ഷാഗോപുവിഷയസൂചിക 2015

പൊതുതിപ്പിലും പഠനപ്പതിപ്പിലും പ്രസിദ്ധീരിച്ച ലേഖനങ്ങളുടെ തരം തിരിച്ച പട്ടിക.