കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2015 നവംബർ 30 മുതൽ ഡിസംബർ 27 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

“ഇങ്ങനെയുള്ളവരെ ആദരിക്കുവിൻ”

ഭരണസംത്തിന്‍റെ വിവിധ കമ്മിറ്റിളുടെ സഹായികൾ ആരാണ്‌? അവർ എന്താണ്‌ ചെയ്യുന്നത്‌?

നിങ്ങളുടെ ജീവിത്തിൽ ദൈവത്തിന്‍റെ കൈ കാണാനാകുന്നുണ്ടോ?

ദൈവത്തിന്‍റെ “കൈ” എന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌?

“ഞങ്ങൾക്ക് വിശ്വാസം വർധിപ്പിച്ചുരേണമേ”

മനശ്ശക്തികൊണ്ടു മാത്രം വിശ്വാസം വളർത്തിയെടുക്കാൻ കഴിയുമോ?

യുവാവായിരിക്കെ എടുത്ത തീരുമാത്തിൽ അദ്ദേഹത്തിന്‌ തെല്ലും ഖേദമില്ലായിരുന്നു

പഴയ സോവിയറ്റ്‌ യൂണിനിലെ നിരോകാലത്ത്‌ യഹോവയെ വിശ്വസ്‌തമായി സേവിച്ച നിക്കലായ്‌ ഡുബോവിൻസ്‌കിക്ക് തടവറയിലെ ജീവിത്തെക്കാളും ബുദ്ധിമുട്ടു നിറഞ്ഞ ഒരു നിയമനം നടത്താനുണ്ടായിരുന്നു.

ശ്രദ്ധ പതറാതെ യഹോവയെ സേവിക്കുക

ഏതാണ്ട് 60 വർഷം മുമ്പ് വീക്ഷാഗോപുരം മുൻകൂട്ടിക്കണ്ട ഒരു കാര്യം അതിശമായി കൃത്യമാണെന്ന് തെളിഞ്ഞു.

ആത്മീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുക

ബൈബിൾ കൈവമില്ലെങ്കിലും ആത്മീയമായി പോഷിപ്പിക്കപ്പെടാൻ നിങ്ങൾക്ക് കഴിയുമോ?

ദൈവത്തോട്‌ അടുത്തിരിക്കുന്നത്‌ എനിക്കു നല്ലത്‌

ഒൻപതാം വയസ്സിൽ സാറാ മെഗായുടെ ശാരീരിളർച്ച നിലച്ചു, ആത്മീയളർച്ച നിലച്ചുമില്ല.

“അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു”

നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന തട്ടിപ്പുകൾ, കെട്ടുഥകൾ, ചതിക്കുഴികൾ, മറ്റു തെറ്റായ വിവരങ്ങൾ എന്നിവയെല്ലാം എങ്ങനെ തിരിച്ചറിയാം?