വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 സെപ്റ്റംബര്‍ 

ഈ ലക്കത്തിൽ 2015 ഒക്‌ടോബർ 26 മുതൽ നവംബർ 29 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ക്രിസ്‌തുവിന്‍റെ പക്വതയിലേക്ക് നിങ്ങൾ വളരുന്നുണ്ടോ?

നമ്മൾ യഹോവയെ സേവിച്ച് തുടങ്ങിയിട്ട് എത്ര നാളായാലും, നമുക്ക് ആത്മീയമായി ഇനിയും വളരാൻ കഴിയും.

നിങ്ങളുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണോ?

ആരോഗ്യരിപാലനം, വിനോദം, പ്രസംവേല എന്നിവയെക്കുറിച്ച് നല്ല തീരുമാങ്ങളെടുക്കാൻ മനസ്സാക്ഷിക്ക് നിങ്ങളെ സഹായിക്കാനാകുന്നത്‌ എങ്ങനെയെന്ന് കാണുക.

“വിശ്വാത്തിൽ ഉറച്ചുനിൽക്കുവിൻ”

വെള്ളത്തിന്മീതെ നടന്ന പത്രോസിന്‍റെ അനുഭത്തിൽനിന്ന് വിശ്വാത്തെക്കുറിച്ച് നമുക്ക് എന്ത് പഠിക്കാം?

യഹോവ നമ്മളെ സ്‌നേഹിക്കുന്ന വിധങ്ങൾ

യഹോവ നിങ്ങളെ സ്‌നേഹിക്കുന്നു എന്നത്‌ ഉൾക്കൊള്ളാനും അംഗീരിക്കാനും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?

നമുക്ക് യഹോയോട്‌ സ്‌നേഹം കാണിക്കാനാകുന്ന വിധങ്ങൾ

വെറും വികാത്തിലും അധികം ഉൾപ്പെടുന്നു.

ജീവിതകഥ

യഹോയുടെ അനുഗ്രഹം എന്‍റെ ജീവിതം ധന്യമാക്കി

ഭരണസംഘാംമായിരുന്ന തന്‍റെ ഭർത്താവ്‌, റ്റെഡ്‌ ജാരറ്റ്‌സിനോടൊപ്പം 50-ലധികം വർഷം മുഴുസേത്തിൽ ചെലവഴിച്ച മെലിറ്റ ജാരറ്റ്‌സിന്‍റെ ജീവിതകഥ വായിക്കുക.