വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2015 സെപ്‌റ്റംബർ 28 മുതൽ ഒക്‌ടോബർ 25 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ജീവിതകഥ

“ബഹുദ്വീപുളും സന്തോഷിക്കട്ടെ”

ഭരണസംത്തിൽ സേവിക്കുന്ന ജഫ്രി ജാക്‌സന്‍റെ ജീവിതകഥ വായിക്കുക.

യഹോയുടെ നിലയ്‌ക്കാത്ത സ്‌നേത്തെക്കുറിച്ച് ധ്യാനിക്കുക

പ്രശ്‌നങ്ങൾക്ക് മധ്യേയും യഹോവ നമ്മളോടൊപ്പമുണ്ടെന്ന ബോധ്യം നമുക്ക് എങ്ങനെ ഉണ്ടായിരിക്കാനാകും?

പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക!

വ്യവസ്ഥിതിയുടെ സമാപത്തിനായി കാത്തിരിക്കുന്നതിന്‌ നമുക്ക് രണ്ടു കാരണങ്ങളുണ്ട്.

പുതിയ ലോകത്തിൽ ജീവിക്കാനായി ഇപ്പോൾത്തന്നെ ഒരുങ്ങുക

മറ്റൊരു രാജ്യത്തേക്ക് താമസം മാറാൻ പോകുന്ന ആളുകളുമായി ദൈവത്തിന്‌ പൊതുവായ അനേകം കാര്യങ്ങളുണ്ട്.

ഈ അന്ത്യകാലത്ത്‌ നിങ്ങൾ ആരോടൊപ്പമാണ്‌ സമയം ചെലവഴിക്കുന്നത്‌?

നിങ്ങളുടെ സഹവാത്തിൽ, ആളുകളോടൊത്ത്‌ വെറുതേ സമയം ചെലവഴിക്കുന്നതിലും അധികം ഉൾപ്പെടുന്നു.

യോഹന്നയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

യേശുവിനെ അനുഗമിക്കാനായി അവൾക്ക് അനുദിന ജീവിത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടിവന്നു?

FROM OUR ARCHIVES

“സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു”

1919-ൽ ഫ്രാൻസും പോളണ്ടും തമ്മിൽ ഒപ്പുവെച്ച കുടിയേറ്റ കരാർ അപ്രതീക്ഷിത പരിണങ്ങളിൽ കലാശിച്ചു.