വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 മെയ് 

ജൂൺ 29 മുതൽ ജൂലൈ 26 വരെയുള്ള അധ്യയലേങ്ങളാണ്‌ ഈ ലക്കത്തിലുള്ളത്‌.

ജീവിതകഥ

ആദ്യസ്‌നേത്തെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നത്‌ സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു

യഹോയുടെ സാക്ഷിളുടെ ഭരണസംഘാംമായ ആന്തണി മോറിസിന്‍റെ ജീവിതകഥ വായിക്കുക.

ജാഗ്രയുള്ളരായിരിക്കുക! സാത്താൻ നിങ്ങളെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്നു

സാത്താന്‍റെ മൂന്ന് പ്രത്യേതകൾ അവനെ വളരെ അപകടകാരിയായ ഒരു ശത്രുവാക്കുന്നു.

നിങ്ങൾക്ക് സാത്താനെ ചെറുത്ത്‌ തോൽപ്പിക്കാനാകും

സാത്താന്‍റെ കെണിളായ അഹങ്കാരം, ഭൗതിത്വം, ലൈംഗികാധാർമികത തുടങ്ങിയവ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം?

വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ അവർ “കണ്ടു”

ഭാവി അനുഗ്രഹങ്ങൾ ഭാവനയിൽ കാണുന്നതിൽ മുൻകാല വിശ്വസ്‌ത സ്‌ത്രീപുരുന്മാർ ഒരു നല്ല മാതൃക വെച്ചിരിക്കുന്നു.

നിത്യജീവൻ വാഗ്‌ദാനം ചെയ്‌ത യഹോവയെ അനുകരിക്കുക

വ്യക്തിമായി അനുഭവിച്ചിട്ടില്ലാത്ത സാഹചര്യങ്ങൾ നമുക്ക് യഥാർഥത്തിൽ മനസ്സിലാക്കാനാകുമോ?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യെഹെസ്‌കേൽ പുസ്‌തത്തിൽ പറഞ്ഞിരിക്കുന്ന മാഗോഗിലെ ഗോഗ്‌ ആരാണ്‌?

ചരിത്രസ്മൃതികൾ

അയാൾ കണ്ടത്‌ സ്‌നേഹം വിളമ്പുന്ന ഭക്ഷണശായാണ്‌

1990-കളിലോ അതിനു ശേഷമോ ആണ്‌ നിങ്ങൾ യഹോയുടെ സാക്ഷിളുടെ കൺവെൻനുളിൽ പങ്കെടുത്തിട്ടുള്ളതെങ്കിൽ, പതിറ്റാണ്ടുളായി ഞങ്ങൾ ഏർപ്പെടുത്തിയിരുന്ന ഒരു ക്രമീത്തെക്കുറിച്ച് അറിയുന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം.