വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ഏപ്രില്‍ 

ഈ ലക്കത്തിൽ 2015 ജൂൺ 1 മുതൽ ജൂൺ 28 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എത്രമാത്രം ചിന്തയുള്ളരാണ്‌?

മറ്റുള്ളവരെ നന്നായി പരിശീലിപ്പിക്കുന്ന മൂപ്പന്മാരിൽനിന്ന് ഏഴ്‌ വിദ്യകൾ പഠിക്കാം.

യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?

യേശുവിന്‍റെ പരിശീരീതിയിൽനിന്ന് മൂപ്പന്മാർക്ക് പ്രയോജനം നേടാം, പഠിതാക്കൾക്ക് എലീശയുടെ മാതൃക അനുകരിക്കാം.

ജീവിതകഥ

“അനുകൂകാത്തും പ്രതികൂകാത്തും” അനുഗ്രഹങ്ങൾ

വിശ്വാത്തെപ്രതി മൃഗീപീനങ്ങൾ സഹിച്ച ട്രോഫിം സോമ്പയുടെ ജീവിതകഥ, വിശ്വാത്തിൽ തുടരാനുള്ള നിങ്ങളുടെ തീരുമാനം ശക്തമാക്കാൻ സഹായിക്കും.

യഹോയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?

ആശയവിനിമയം ഏതൊരു ബന്ധത്തെയും ശക്തമാക്കും. ദൈവവുമായുള്ള ബന്ധത്തിൽ ഈ തത്ത്വം നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാം?

യഹോയിൽ ആശ്രയിക്കുക—എല്ലായ്‌പോഴും

ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതിൽ ഉണ്ടായേക്കാവുന്ന ഒരു വലിയ പ്രതിസന്ധി നിങ്ങൾക്ക് വിജയമായി തരണം ചെയ്യാം.

ക്രിസ്‌തീയിൽനിന്ന് പുറത്താക്കൽ—സ്‌നേപുസ്സമായ ഒരു കരുതലോ?

വളരെധികം വേദനയുവാക്കുന്ന ഒരു കാര്യം, എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കുന്നത്‌ എങ്ങനെ?

ഒരു വൃക്ഷം വെട്ടിക്കഞ്ഞാൽ പിന്നെയും പൊട്ടിക്കിളിർക്കുമോ?

ഇതിന്‍റെ ഉത്തരം ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ പ്രത്യാശയെ സ്വാധീനിക്കും.