വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ചരിത്രസ്‌മൃതികൾ

“അതിവിശിഷ്ടമായ ഒരു കാലം”

“അതിവിശിഷ്ടമായ ഒരു കാലം”

യു.എസ്‌.എ.-യിലെ പെൻസിൽവേനിയിലുള്ള പിറ്റ്‌സ്‌ബർഗിൽ (അലിഗെനി) 1870-ൽ ഒരു ചെറിയ കൂട്ടം ആളുകൾ തിരുവെഴുത്തുകൾ ഗവേഷണം ചെയ്‌ത്‌ പഠിക്കാൻ തുടങ്ങി. ചാൾസ്‌ റ്റെയ്‌സ്‌ റസ്സലായിരുന്നു ആ പഠനത്തിന്‌ നേതൃത്വമെടുത്തിരുന്നത്‌. ക്രിസ്‌തുവിന്‍റെ മറുവിയെക്കുറിച്ച് ആഴത്തിൽ പഠിച്ച അവർ യഹോയുടെ ഉദ്ദേശ്യത്തിൽ അത്‌ മുഖ്യസ്ഥാനം വഹിക്കുന്നതായി തിരിച്ചറിഞ്ഞു. മറുവില സകലർക്കും, യേശുവിനെക്കുറിച്ച് അന്നോളം കേട്ടിട്ടില്ലാഞ്ഞവർക്കുപോലും, രക്ഷയിലേക്കുള്ള വഴിതുക്കുന്നു എന്ന് മനസ്സിലാക്കിയ അവർ ആഹ്ലാദരിരായി! നന്ദിനിറഞ്ഞ ഹൃദയത്തോടെ എല്ലാ വർഷവും യേശുവിന്‍റെ മരണത്തിന്‍റെ സ്‌മാകം ആചരിക്കാൻ അവർ പ്രചോദിരായി.—1 കൊരി. 11:23-26.

റസ്സൽ സഹോരൻ സീയോന്‍റെ വീക്ഷാഗോപുരം പ്രസിദ്ധീരിക്കാൻ ആരംഭിച്ചു. ദൈവസ്‌നേത്തിന്‍റെ ഏറ്റവും മുന്തിയ തെളിവെന്ന നിലയിൽ മറുവിയുടെ ഉപദേത്തെ ആ മാസിക ഉയർത്തിക്കാട്ടി. ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തെ “അതിവിശിഷ്ടമായ ഒരു കാലം” എന്ന് വീക്ഷാഗോപുരം വിശേഷിപ്പിക്കുയും പിറ്റ്‌സ്‌ബർഗിലോ മറ്റിടങ്ങളിൽ സ്വകാര്യങ്ങളിലോ അത്‌ ആചരിക്കാൻ വായനക്കാരോട്‌ ആഹ്വാനം നടത്തുയും ചെയ്‌തു. “വിശിഷ്ടവിശ്വാത്തിൽ ഏകീകൃരായ രണ്ടോ മൂന്നോ പേരേയുള്ളൂ എങ്കിലും” (ഇനി ഒരാളാണെങ്കിൽപ്പോലും) അവർ “ഹൃദയത്തിൽ കർത്താവുമായി ഏകീഭവിക്കും.”

വർഷന്തോറും കൂടുതൽക്കൂടുതൽ ആളുകൾ സ്‌മാത്തിനായി പിറ്റ്‌സ്‌ബർഗിൽ എത്താൻ തുടങ്ങി. “ഇവിടെയുള്ള സുമനസ്സുകൾ നിങ്ങൾക്ക് സ്വാഗരുളും” എന്ന് ക്ഷണക്കത്തിൽ എഴുതിയിരുന്നു. പ്രാദേശിക ബൈബിൾവിദ്യാർഥികൾ അങ്ങനെന്നെ ചെയ്‌തു. തങ്ങളുടെ ആത്മീയ സഹോരീഹോന്മാരെ സന്തോത്തോടെ അവർ വീടുളിൽ കൈക്കൊള്ളുയും അവർക്ക് ഭക്ഷണമൊരുക്കുയും ചെയ്‌തു. 1886-ലെ സ്‌മാകാലത്ത്‌ അനേക ദിവസം നീണ്ടുനിന്ന ഒരു “പൊതുയോഗം” നടന്നു. “യജമാനോടും അവിടുത്തെ സഹോന്മാരോടും അവിടുത്തെ സത്യത്തോടും ഉള്ള സ്‌നേത്താൽ നിറഞ്ഞുവിയുന്ന ഹൃദയത്തോടെ കടന്നുരിക” എന്ന് വീക്ഷാഗോപുരം ആഹ്വാനം ചെയ്‌തു.

ലണ്ടൻ റ്റാബർണക്ക്ളിൽ സ്‌മാചിഹ്നങ്ങൾ കൈമാറിയിരുന്നതിന്‍റെ രേഖാചിത്രം

മറുവിയിൽ വിശ്വാമർപ്പിച്ചുകൊണ്ട് സ്‌മാത്തിന്‌ കൂടിന്നിരുന്നവർക്കായി, പിറ്റ്‌സ്‌ബർഗിലുണ്ടായിരുന്ന ബൈബിൾവിദ്യാർഥികൾ അനേക വർഷത്തോളം കൺവെൻനുകൾ നടത്തിപ്പോന്നു. ബൈബിൾവിദ്യാർഥികൾ എണ്ണത്തിൽ പെരുവേ, സ്‌മാത്തിനു കൂടിവന്ന കൂട്ടങ്ങളുടെ വലിപ്പവും ലോകവ്യാമായ ഹാജരും വർധിച്ചുന്നു. 1910-ലും മറ്റും എല്ലാവരും ചിഹ്നങ്ങളിൽ പങ്കുപറ്റിയിരുന്നതുകൊണ്ട് നൂറുക്കിനുള്ള സദസ്യർക്കിയിലൂടെ ചിഹ്നങ്ങൾ കൈമാറിയെത്താൻ മണിക്കൂറുകൾതന്നെ എടുത്തിരുന്നുവെന്ന് ചിക്കാഗോ എക്ലിസ്യയിലെ (സഭയിലെ) റേ ബോപ്പ് ഓർമിക്കുന്നു.

സ്‌മാചിഹ്നങ്ങളായി എന്താണ്‌ ഉപയോഗിച്ചിരുന്നത്‌? കർത്താവിന്‍റെ അത്താഴത്തിന്‌ യേശു ഉപയോഗിച്ചത്‌ വീഞ്ഞായിരുന്നു എന്ന് വീക്ഷാഗോപുരം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, “ജഡത്തിൽ ബലഹീരായ” വ്യക്തികൾക്ക് പ്രലോമുണ്ടാകാതിരിക്കാൻ മുന്തിരിച്ചാറോ വേവിച്ച ഉണക്കമുന്തിരി സത്തോ ഉപയോഗിക്കാനായിരുന്നു കുറെക്കാത്തേക്കുള്ള ശുപാർശ. എങ്കിലും മുന്തിരിച്ചാറല്ല “വീഞ്ഞാണ്‌ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്‌” എന്ന് കരുതിവർക്ക് വീഞ്ഞുന്നെ നൽകുയും ചെയ്‌തിരുന്നു. യേശുവിന്‍റെ രക്തത്തെ ഉചിതമായി പ്രതിനിധാനം ചെയ്യുന്നത്‌ മായമില്ലാത്ത ചുവന്ന വീഞ്ഞാണെന്ന് ബൈബിൾവിദ്യാർഥികൾ പിന്നീട്‌ തിരിച്ചറിഞ്ഞു.

നിക്കരാഗ്വയിലുള്ള ഒരു ജയിലിൽ സ്‌മാഹാജർ എടുക്കുന്നതിനായി ജയിലളിലൂടെ കൈമാപ്പെട്ടതാണ്‌ ഈ പേപ്പറും പെൻസിലും

 യേശുവിന്‍റെ മരണത്തെ അനുസ്‌മരിക്കുന്നത്‌ സഗൗരവം ധ്യാനിക്കുന്നതിനുള്ള ഒരു അവസരം നൽകി. ചില സഭകളിൽ പക്ഷേ, സ്‌മാത്തിന്‌ ശോകമൂമായ ഒരു അന്തരീക്ഷമായിരുന്നു. പരിപാടിക്കുശേഷം ആരും ഒന്നും ഉരിയാടാതെ വിഷണ്ണരായി പിരിഞ്ഞുപോകുമായിരുന്നു. യേശുവിന്‍റെ വേദനാമായ മരണത്തെപ്രതിയുള്ള “ദുഃഖാരണ”മല്ല മറിച്ച് 1914 മുതൽ യേശു രാജാവായി ഭരിക്കുന്നതിനെപ്രതിയുള്ള “സന്തോഷാരണ”മായിരിക്കണം സ്‌മാകം എന്ന് 1934-ൽ പുറത്തിക്കിയഹോവ എന്ന പേരിലുള്ള പുസ്‌തകം പ്രസ്‌താവിച്ചു.

1957-ൽ റഷ്യയിലെ മോർഡ്‌വിനിയാ തൊഴിൽപ്പാത്തിൽ സ്‌മാകം ആചരിക്കാൻ കൂടിവന്ന സഹോങ്ങൾ

സ്‌മാകം ആചരിച്ചിരുന്ന രീതിയിൽ പിൽക്കാലത്ത്‌ വലിയ മാറ്റത്തിന്‌ വഴിതെളിച്ച ഒരു വർഷമായിരുന്നു 1935. വെളിപാട്‌ 7:9-ൽ പറയുന്ന “മഹാപുരുഷാരം” ആരാണെന്ന് ആ വർഷം വ്യക്തമായി. സമർപ്പിരെങ്കിലും തീക്ഷ്ണത കുറഞ്ഞ ക്രിസ്‌ത്യാനിളാണ്‌ ആ കൂട്ടം എന്നാണ്‌ അന്നുവരെ യഹോയുടെ ദാസർ വീക്ഷിച്ചിരുന്നത്‌. എന്നാൽ ഇപ്പോൾ ഈ വലിയ കൂട്ടം ഭൂമിയിലെ പറുദീയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന വിശ്വസ്‌താരാരെയാണ്‌ അർഥമാക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ഗ്രാഹ്യം ലഭിച്ചശേഷം ആത്മപരിശോധന നടത്തിയ റസ്സൽ പോഗൻസീ സഹോരൻ ഇങ്ങനെ സമ്മതിച്ചുഞ്ഞു: “യഹോവ തന്‍റെ പരിശുദ്ധാത്മാവിനാൽ എന്‍റെയുള്ളിൽ സ്വർഗീപ്രത്യാശ ഉണർത്തിയിട്ടുണ്ടായിരുന്നില്ല.” പോഗൻസീ സഹോനും അദ്ദേഹത്തെപ്പോലെ വിശ്വസ്‌തരായിരുന്ന മറ്റനേരും സ്‌മാകാത്തിന്‌ ഹാജരാകുന്നത്‌ തുടർന്നെങ്കിലും അപ്പവീഞ്ഞുളിൽ പങ്കുപറ്റുന്നത്‌ നിറുത്തി.

‘അതിവിശിഷ്ടമായ’ സ്‌മാരക ‘കാലത്ത്‌’ പ്രത്യേക പ്രചാരിപാടികൾ മറുവിയോടുള്ള വിലമതിപ്പു പ്രകാശിപ്പിക്കാൻ എല്ലാവർക്കും നല്ല ഒരു അവസരം പ്രദാനം ചെയ്‌തിരുന്നു. 1932-ലെ ഒരു ബുള്ളറ്റിൻ ക്രിസ്‌ത്യാനിളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘അപ്പവീഞ്ഞുളിൽ പങ്കുപറ്റുമാത്രം ചെയ്യുന്ന വെറും “സ്‌മാവിശുദ്ധന്മാർ” ആയിരിക്കാതെ സത്യത്തിന്‍റെ സന്ദേശം പ്രസംഗിക്കുന്ന “യഥാർഥ വേലക്കാർ” ആയിരിക്കണം നിങ്ങൾ.’ 1934-ലെ ബുള്ളറ്റിൻ “ഓക്‌സിറികൾ”ക്കു (സേവനഹായികൾക്കു) വേണ്ടി ആഹ്വാനം മുഴക്കി: “സ്‌മാകാലത്ത്‌ 1,000 ആളുകൾ പേർചാർത്തുമോ?” അഭിഷിക്തരെക്കുറിച്ച് ഇൻഫോർമന്‍റ് ഇങ്ങനെ പറഞ്ഞു: “രാജ്യസാക്ഷ്യവേയിൽ പങ്കുപറ്റുഴി മാത്രമേ അവരുടെ സന്തോഷം പൂർണമാകൂ.” കാലം മുന്നോട്ടുനീങ്ങവേ, ഭൗമിപ്രത്യായുള്ളരുടെ കാര്യത്തിലും അത്‌ അങ്ങനെന്നെ ആയിരിക്കുമായിരുന്നു. *

ഏകാന്തതടവിൽ കഴിയവെ, ഹാരൾഡ്‌കിങ്‌ സ്‌മാത്തെക്കുറിച്ച് കവിതളും പാട്ടുളും എഴുതി

യഹോയുടെ ജനത്തിന്‌ വർഷത്തിലെ ഏറ്റവും പാവനമായ വേളയാണ്‌ സ്‌മാരാത്രി. എത്ര ദുഷ്‌കമായ സാഹചര്യങ്ങളായാലും അവർ അത്‌ ആചരിക്കും. 1930-ൽ പേൾ ഇംഗ്ലിഷും സഹോരി ഒറായും സ്‌മാത്തിനു സംബന്ധിക്കാനായി നടന്നത്‌ 80 കിലോമീറ്ററാണ്‌. മിഷനറിയായിരുന്ന ഹാരൾഡ്‌കിങ്‌ സഹോരൻ ചൈനയിൽ ഏകാന്തവിൽ കഴിയവെ, സ്‌മാത്തെക്കുറിച്ച് കവിതളും പാട്ടുളും എഴുതുയും അരിയും ഞാവൽപ്പങ്ങളും ഉപയോഗിച്ച് സ്‌മാചിഹ്നങ്ങൾ ഉണ്ടാക്കുയും ചെയ്‌തു. യുദ്ധങ്ങളോ നിരോങ്ങളോ പോലും വകവെക്കാതെ കിഴക്കൻ യൂറോപ്പിലും മധ്യ അമേരിക്കയിലും ആഫ്രിക്കയിലും എല്ലാം ധീരരായ ക്രിസ്‌ത്യാനികൾ യേശുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാനായി കൂടിന്നിട്ടുണ്ട്. എവിടെയായിരുന്നാലും, സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും യഹോയാം ദൈവത്തിനും യേശുക്രിസ്‌തുവിനും മഹത്ത്വം കരേറ്റുന്നതിനായി സ്‌മായത്ത്‌ നാം കൂടിരുന്നു.

^ ഖ. 10 ബുള്ളറ്റിൻ പിന്നീട്‌ ഇൻഫോർമന്‍റ് എന്ന പേരിൽ അറിയപ്പെട്ടു. ഇപ്പോൾ, നമ്മുടെ രാജ്യശുശ്രൂഎന്ന് അറിയപ്പെടുന്നു.