വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ഫെബ്രുവരി 

നമ്മുടെ ലോകവ്യാപക പഠിപ്പിക്കൽവേയെ യഹോവ നയിക്കുന്നു

നമ്മുടെ ലോകവ്യാപക പഠിപ്പിക്കൽവേയെ യഹോവ നയിക്കുന്നു

“ശുഭകമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശ. 48:17.

1. പ്രസംപ്രവർത്തത്തെ ബുദ്ധിമുട്ടാക്കിത്തീർത്ത കാര്യങ്ങൾ എന്തൊക്കെയാണ്‌?

ബൈബിൾവിദ്യാർഥികൾ 130 വർഷം മുമ്പ് സുവാർത്ത പ്രസംവേല തുടങ്ങിപ്പോൾ പല ബുദ്ധിമുട്ടുളും നേരിട്ടു. * ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെപ്പോലെ ഇവരും ഒരു ചെറിയ കൂട്ടമായിരുന്നു. അവർ പ്രസംഗിച്ച സന്ദേശമോ, ഒട്ടും ജനപ്രില്ലാത്തതും. വേണ്ടത്ര വിദ്യാഭ്യാമില്ലാത്തരായിട്ടാണ്‌ ചിലർ അവരെ വീക്ഷിച്ചിരുന്നത്‌. പിന്നീട്‌ സാത്താനെ ഭൂമിയിലേക്കു തള്ളിയിട്ടപ്പോൾ അവർക്ക് ഉപദ്രങ്ങൾ നേരിടേണ്ടിന്നു. (വെളി. 12:12) ആ കാലം മുതൽ “ദുഷ്‌കമായ” ഈ അന്ത്യനാളുളിൽ ഉടനീവും അവർ പ്രസംപ്രവർത്തത്തിൽ തുടർന്നിരിക്കുന്നു.—2 തിമൊ. 3:1.

2. സുവാർത്ത പ്രസംഗിക്കുന്നതിൽ നമ്മെ സഹായിക്കാൻ യഹോവ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്‌?

2 എന്നാൽ, യഹോവ തന്‍റെ ജനത്തെ എല്ലായ്‌പോഴും സഹായിച്ചുകൊണ്ടാണിരിക്കുന്നത്‌. മുഴുഭൂമിയിലും അവർ സുവാർത്ത ഘോഷിക്കമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. അതുകൊണ്ടുന്നെ ആ വേലയെ തടസ്സപ്പെടുത്താൻ യഹോവ ഒന്നിനെയും അനുവദിക്കില്ല. തന്‍റെ ജനത്തെ വ്യാജങ്ങളിൽനിന്ന് വേർതിരിച്ചുനിറുത്തികൊണ്ട് താൻ അംഗീരിക്കുന്ന തരത്തിലുള്ള ആരാധന അർപ്പിക്കാൻ യഹോവ അവരെ സഹായിച്ചിരിക്കുന്നു. ഇസ്രായേല്യരെ ബാബിലോണിൽനിന്ന് വിടുവിച്ചപ്പോഴും അതുതന്നെയാണ്‌  ചെയ്‌തത്‌. (വെളി. 18:1-4) നമുക്ക് വ്യക്തിമായി പ്രയോനം ചെയ്യുന്ന കാര്യങ്ങളാണ്‌ യഹോവ നമ്മെ പഠിപ്പിക്കുന്നത്‌. മറ്റുള്ളരുമായി സമാധാത്തിലായിരിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു. കൂടാതെ ദൈവത്തെക്കുറിച്ചു മറ്റുള്ളരെ പഠിപ്പിക്കാനുളള പരിശീവും നൽകുന്നു (യെശയ്യാവു 48:16-18 വായിക്കുക.) യഹോവ നമ്മുടെ വേലയെ നയിക്കുന്നുണ്ടെങ്കിലും പ്രസംവേല എളുപ്പമാക്കിത്തീർക്കുക എന്ന ലക്ഷ്യത്തിൽ ലോകസംങ്ങളുടെ ഗതി തിരിച്ചുവിടുന്നില്ല. ലോകത്തിൽ സംഭവിച്ചിരിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ പ്രസംവേല കൂടുതൽ എളുപ്പമാക്കിത്തീർത്തിരിക്കുന്നു എന്നത്‌ സത്യമാണ്‌. എന്നാൽ നാം ഇപ്പോഴും സാത്താന്‍റെ ലോകത്തിൽനിന്നുള്ള ഉപദ്രങ്ങളും മറ്റു പ്രശ്‌നങ്ങളും നേരിടുന്നു. യഹോയുടെ സഹായമൊന്നുകൊണ്ടു മാത്രമേ നമുക്കു പ്രസംഗിക്കാൻ കഴിയൂ.—യെശ. 41:13; 1 യോഹ. 5:19.

3. ദാനീയേലിന്‍റെ പ്രവചനം സത്യമായി ഭവിച്ചിരിക്കുന്നത്‌ എങ്ങനെ?

3 അന്ത്യകാലത്ത്‌ അനേകം ആളുകൾ ബൈബിൾസത്യം തിരിച്ചറിയുമെന്ന് ദാനിയേൽ പ്രവചിച്ചിരുന്നു. (ദാനീയേൽ 12:4 വായിക്കുക.) പ്രധാന ബൈബിൾപഠിപ്പിക്കലുളുടെ അർഥം തിരിച്ചറിയുന്നതിനും ക്രൈസ്‌തലോത്തിന്‍റെ വ്യാജോദേങ്ങളെ തള്ളിക്കയുന്നതിനും “അന്ത്യകാല”ത്ത്‌ യഹോവ തന്‍റെ ജനത്തെ സഹായിച്ചിരിക്കുന്നു. 80 ലക്ഷത്തോളം ആളുകളാണ്‌ ഇപ്പോൾ ബൈബിൾസത്യം പഠിക്കുന്നതും ലോകമെമ്പാടും ദശലക്ഷങ്ങളെ അത്‌ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും. അങ്ങനെ, ദാനീയേൽപ്രത്തിലെ ആ വാക്കുകൾ സത്യമായി ഭവിച്ചിരിക്കുന്നു. ലോകവ്യാമായി സുവാർത്ത പ്രസംഗിക്കാൻ യഹോയുടെ ജനത്തെ സഹായിച്ചിരിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

ബൈബിൾപരിഭാഷ

4. 19-‍ാ‍ം നൂറ്റാണ്ടിന്‍റെ അവസാമാപ്പോഴേക്കും ബൈബിൾ എത്ര ഭാഷകളിലേക്ക് പരിഭാപ്പെടുത്തിയിരുന്നു?

4 ഇന്ന് അനേകരുടെയും പക്കൽ ബൈബിളുണ്ട്. ഇത്‌ അവരെ ബൈബിൾസത്യങ്ങൾ പഠിപ്പിക്കുക എന്നത്‌ നമുക്കു കൂടുതൽ എളുപ്പമാക്കിത്തീർത്തിരിക്കുന്നു. എന്നാൽ അത്‌ എന്നും അങ്ങനെയായിരുന്നില്ല. ആളുകൾ ബൈബിൾ വായിക്കുന്നതിനെ ക്രൈസ്‌തലോത്തിലെ പുരോഹിന്മാർ നൂറ്റാണ്ടുളോളം എതിർത്തിരുന്നു. ഇനി, ബൈബിൾ വായിക്കാൻ ശ്രമിച്ചരെ അവർ ഉപദ്രവിക്കുയും അത്‌ പരിഭാപ്പെടുത്തിയ ചിലരെ കൊല്ലുയും ചെയ്‌തു. എന്നാൽ 19-‍ാ‍ം നൂറ്റാണ്ടിൽ ചില സംഘടകൾ ബൈബിളോ അതിന്‍റെ ഭാഗങ്ങളോ 400-ഓളം ഭാഷകളിൽ പരിഭാപ്പെടുത്തുയോ അച്ചടിക്കുയോ ചെയ്‌തു. 19-‍ാ‍ം നൂറ്റാണ്ടിന്‍റെ അവസാമാപ്പോഴേക്കും അനേകരുടെ പക്കൽ ബൈബിൾ ലഭ്യമായിരുന്നെങ്കിലും അത്‌ എന്താണ്‌ പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നില്ല.

5. ബൈബിൾപരിഭായുടെ മേഖലയിൽ യഹോയുടെ സാക്ഷികൾ ചെയ്‌തിരിക്കുന്നത്‌ എന്താണ്‌?

5 ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നതെന്ന് തങ്ങൾ മറ്റുള്ളരോടു പറയേണ്ടതുണ്ടെന്ന് യഹോയുടെ സാക്ഷികൾക്ക് അറിയാമായിരുന്നു. അവർ ചെയ്‌തതും അതാണ്‌. ആദ്യമായി, അവർ അപ്പോൾ ലഭ്യമായിരുന്ന ബൈബിൾപ്പതിപ്പുകൾ ഉപയോഗിക്കുയും മറ്റുള്ളവർക്ക് അതിന്‍റെ പ്രതികൾ കൊടുക്കുയും ചെയ്‌തു. എന്നാൽ, 1950 മുതൽ അവർ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം മുഴുനായോ ഭാഗിമായോ 120-ലധികം ഭാഷകളിൽ പ്രസിദ്ധീരിച്ചിട്ടുണ്ട്. 2013-ൽ പുതിയ ലോക ഭാഷാന്തത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് (ഇംഗ്ലീഷ്‌) പുറത്തിക്കുയുണ്ടായി. ഈ പതിപ്പ് മറ്റു ഭാഷകളിലേക്കുള്ള പരിഭാഷ കുറച്ചുകൂടെ എളുപ്പമാക്കിത്തീർക്കും. വ്യക്തവും എളുപ്പം വായിച്ച് മനസ്സിലാക്കാനാകുന്നതും ആയ ഒരു ബൈബിൾ, സുവാർത്താപ്രസംവേല നിറവേറ്റാൻ ഏറെ സഹായിക്കും.

സമാധാകാലം

6, 7. (എ) കഴിഞ്ഞ 100 വർഷങ്ങളിൽ നടന്ന യുദ്ധങ്ങളെക്കുറിച്ച് എന്തു പറയാനാകും? (ബി) ചില രാജ്യങ്ങളിലെ സമാധാമായ അന്തരീക്ഷം നമുക്കു പ്രസംഗിക്കാൻ സാഹചര്യം ഒരുക്കിയത്‌ എങ്ങനെ?

6 കഴിഞ്ഞ 100 വർഷത്തിനിയിൽ രണ്ടു ലോകഹായുദ്ധങ്ങൾ ഉൾപ്പെടെ പല യുദ്ധങ്ങളിലായി കോടിക്കക്കിന്‌ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ, ഏതു വിധത്തിലാണ്‌ സമാധാമുണ്ടായിരുന്നത്‌? സുവാർത്ത പ്രസംഗിക്കാൻ യഹോയുടെ ജനത്തെ ആ സമാധാനം എങ്ങനെയാണ്‌ സഹായിച്ചിരിക്കുന്നത്‌? രണ്ടാം ലോകഹായുദ്ധകാലത്ത്‌ യഹോയുടെ സാക്ഷിളുടെ ലോകവ്യാവേയ്‌ക്കു നേതൃത്വം വഹിച്ചിരുന്നത്‌ നേഥൻ നോർ സഹോനായിരുന്നു. 1942-ലെ ഒരു കൺവെൻനിൽ അദ്ദേഹം, “സമാധാനം—അതു നിലനിൽക്കുമോ?” എന്ന വിഷയത്തിൽ ആവേശോജ്ജ്വമായ ഒരു പ്രസംഗം നടത്തി. വെളിപാട്‌ 17-‍ാ‍ം അധ്യാത്തിലെ പ്രവചനം വിശദീരിച്ചുകൊണ്ട്, അർമ്മഗെദ്ദോൻ ഉടനെ വരില്ലെന്നും  രണ്ടാം ലോകഹായുദ്ധത്തിനു ശേഷം സമാധാത്തിന്‍റെ ഒരു കാലഘട്ടമുണ്ടായിരിക്കുമെന്നും നോർ സഹോരൻ തെളിയിച്ചു.—വെളി. 17:3, 11.

7 ഇതിന്‍റെ അർഥം യുദ്ധത്തിനു ശേഷം എല്ലായിത്തും സമാധാനം കളിയാടി എന്നല്ല. രണ്ടാം ലോകഹായുദ്ധത്തിനു ശേഷം ദശലക്ഷക്കക്കിന്‌ ആളുകൾ പലപല യുദ്ധങ്ങളിൽ മരണമഞ്ഞിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലും താരതമ്യേന സമാധാമുള്ള അവസ്ഥയാണുണ്ടായിരുന്നിട്ടുള്ളത്‌. അതുകൊണ്ടുന്നെ യഹോയുടെ സാക്ഷികൾക്ക് ഏറെ ഫലകരമായ വിധത്തിൽ അവിടെയെല്ലാം സുവാർത്ത ഘോഷിക്കാൻ സാധിച്ചു. എന്തായിരുന്നു അതിന്‍റെ ഫലം? രണ്ടാം ലോകഹായുദ്ധകാലത്ത്‌ 1,10,000-ത്തിൽ താഴെ സാക്ഷിളേ ലോകത്തുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നോ? 80 ലക്ഷത്തോളം പേരുണ്ട്. (യെശയ്യാവു 60:22 വായിക്കുക.) ഇത്‌ കാണിക്കുന്നത്‌ സമാധാമുള്ള കാലത്ത്‌ നമുക്കു കൂടുതൽ ആളുകളോട്‌ സുവാർത്ത ഘോഷിക്കാൻ അവസരം ലഭിക്കുമെന്നാണ്‌.

ഗതാഗസൗര്യങ്ങളിലെ പുരോതി

8, 9. യാത്രാസൗര്യങ്ങളിലുണ്ടായ പുരോതി എന്തൊക്കെയാണ്‌, ഇത്‌ രാജ്യവേയെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

8 ഐക്യനാടുളിൽ യഹോയുടെ ജനം പ്രസംവേല തുടങ്ങിയ കാലത്ത്‌ യാത്രാസൗര്യങ്ങൾ വളരെ കുറവായിരുന്നു. വീക്ഷാഗോപുരം പ്രസിദ്ധീരിക്കാൻ തുടങ്ങി ഏതാണ്ട് 21 വർഷത്തിനു ശേഷം, അതായത്‌ 1900-ത്തിൽ, ഐക്യനാടുളിലുനീളം 8,000-ത്തോളം കാറുളും ഏതാനും നല്ല റോഡുളും മാത്രമാണുണ്ടായിരുന്നത്‌. എന്നാൽ ഇന്ന് സ്ഥിതി വളരെ വ്യത്യസ്‌തമാണ്‌. ലോകവ്യാമായി 150 കോടിയിധികം കാറുളും ഭൂരിഭാഗം സ്ഥലങ്ങളിലും നല്ല റോഡുളും ഉണ്ട്. അതുകൊണ്ട്, നഗരങ്ങളിൽനിന്ന് അകലെയായിരിക്കുന്ന ഉൾപ്രദേങ്ങളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മറ്റു സ്ഥലങ്ങളിലും കാർ ഉപയോഗിച്ചോ റോഡ്‌ മാർഗമോ നമുക്ക് ആളുകളുടെ അടുക്കൽ പോയി പ്രസംഗിക്കാൻ കഴിയുന്നു. എന്നാൽ യാത്ര അത്ര എളുപ്പല്ലാത്തതും ദീർഘദൂരം നടക്കേണ്ടതുമായ സാഹചര്യങ്ങളാണെങ്കിൽപ്പോലും ആളുകളുള്ളിത്തെല്ലാം പോയി പ്രസംഗിക്കുന്നതിന്‌ നമ്മാലാവുന്നതെല്ലാം നാം ചെയ്യുന്നു.—മത്താ. 28:19, 20.

9 മറ്റു തരത്തിലുള്ള ഗതാഗസൗര്യങ്ങളും നാം ഉപയോഗിക്കുന്നുണ്ട്. കരമാർഗവും കടൽമാർഗവും റെയിൽമാർഗവും വഴി നാം ബൈബിളും പ്രസിദ്ധീങ്ങളും സഹോങ്ങൾക്ക് അയച്ചുകൊടുക്കുന്നു. അതിനാൽ ഒറ്റപ്പെട്ട പ്രദേങ്ങളിലുള്ളവർക്കുപോലും ഏതാനും ആഴ്‌ചകൾകൊണ്ടുന്നെ സാഹിത്യങ്ങൾ ലഭിക്കുന്നു. ലോകാസ്ഥാത്തുനിന്ന് വരുന്ന ഭരണസംഘാംങ്ങൾക്കും മറ്റ്‌ സഹോങ്ങൾക്കും പല രാജ്യങ്ങളിലെ സഹോരീഹോന്മാരെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും വേണ്ടി എളുപ്പത്തിൽ അവരുടെ അടുത്ത്‌ എത്തിച്ചേരാൻ വ്യോതാതം ഉപകരിക്കുന്നു. സഭകളെ സഹായിക്കാനും കൺവെൻനുളിൽ പ്രസംങ്ങൾ നടത്താനും, സഞ്ചാരമേൽവിചാകൻമാരും മിഷനറിമാരും ബ്രാഞ്ചുമ്മിറ്റി അംഗങ്ങളും വിമാമാർഗം പ്രയോപ്പെടുത്തുന്നു. ഈ സൗകര്യങ്ങളെല്ലാം യഹോയുടെ ജനത്തെ ഐക്യത്തിൽ തുടരാൻ സഹായിക്കുന്നു.—സങ്കി.133:1-3

 ഭാഷയും പരിഭായും

10. ലോകവ്യാമായി ഇംഗ്ലീഷ്‌ ഭാഷയ്‌ക്കുള്ള സ്ഥാനം എന്ത്?

10 ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിൽ അനേകരും ഗ്രീക്ക് ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌. ഇന്ന്, ഭൂവ്യാമായി അനേകം ആളുകളും ഉപയോഗിക്കുന്നത്‌ ഇംഗ്ലീഷ്‌ ഭാഷയാണ്‌. ഇംഗ്ലീഷ്‌—ആഗോഭാ(ഇംഗ്ലീഷ്‌) എന്ന പുസ്‌തകം, ലോകസംഖ്യയുടെ നാലിൽ ഒന്ന് ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുയോ മനസ്സിലാക്കുയോ ചെയ്യുന്നതായി പറയുന്നു. അനേകം ആളുകളും ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യാൻ പഠിക്കുന്നു. കാരണം ലോകവ്യാമായി വ്യവസായം, രാഷ്‌ട്രീയം, ശാസ്‌ത്രം, സാങ്കേതിവിദ്യ എന്നീ മേഖലളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്‌.

11. ഇംഗ്ലീഷ്‌ ഭാഷ യഹോയുടെ ജനത്തിന്‍റെ വേലയെ ഏതു വിധത്തിൽ സഹായിച്ചിരിക്കുന്നു?

11 ഇംഗ്ലീഷ്‌ ഭാഷയുടെ വ്യാപമായ ഉപയോഗം സത്യം പ്രചരിപ്പിക്കുന്നതിൽ വളരെ സഹായമായിട്ടുണ്ട്. ആദ്യകാലത്ത്‌ നമ്മുടെ പ്രസിദ്ധീങ്ങൾ ഇംഗ്ലീഷിൽ മാത്രമാണ്‌ ലഭ്യമായിരുന്നത്‌. ലോകവ്യാമായി, അനേകർ ഇംഗ്ലീഷ്‌ സംസാരിച്ചിരുന്നതിനാൽ നമ്മുടെ പ്രസിദ്ധീങ്ങൾ വായിക്കാൻ അവർക്കു കഴിയുമായിരുന്നു. നമ്മുടെ ലോകാസ്ഥാത്തും ഇംഗ്ലീഷ്‌ ഭാഷയാണ്‌ ഉപയോഗിക്കുന്നത്‌. ഇംഗ്ലീഷ്‌ അറിയാവുന്ന മറ്റു രാജ്യങ്ങളിലെ സഹോരീഹോന്മാർക്ക് ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തപ്പെടുന്ന സ്‌കൂളുളിൽനിന്ന് പരിശീനം ലഭിക്കുന്നു.

12. നമ്മുടെ പ്രസിദ്ധീങ്ങൾ എത്ര ഭാഷകളിൽ നാം പരിഭാപ്പെടുത്തിയിരിക്കുന്നു, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇതിനു നമ്മെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

12 എന്നാൽ മുഴുഭൂമിയിലുമുള്ള ആളുകളോട്‌ രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അതുകൊണ്ടാണ്‌ 700-ലധികം ഭാഷകളിലേക്ക് നാം പ്രസിദ്ധീങ്ങൾ പരിഭാപ്പെടുത്തുന്നത്‌. ഇത്‌ എങ്ങനെയാണ്‌ സാധ്യമായത്‌? കമ്പ്യൂട്ടറുളും മെപ്‌സ്‌ (മൾട്ടി ലാംഗ്വേജ്‌ ഇലക്‌ട്രോണിക്ക് പബ്ലിഷിങ്‌ സിസ്റ്റം) പോലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുളും പരിഭാഷാവേയിൽ നമ്മെ സഹായിച്ചിരിക്കുന്നു. തത്‌ഫമായി ലോകവ്യാമായി യഹോയുടെ സാക്ഷികൾക്ക് ബൈബിൾസത്യത്തിന്‍റെ “നിർമല”ഭാഷ പഠിക്കാനും ഐക്യത്തിൽ തുടരാനും കഴിഞ്ഞിരിക്കുന്നു.—സെഫന്യാവു 3:9 വായിക്കുക.

നിയമങ്ങളും കോടതിവിധിളും

13, 14. നിയമങ്ങളും കോടതിവിധിളും നമ്മെ എങ്ങനെയെല്ലാം സഹായിച്ചിട്ടുണ്ട്?

13 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെ സുവാർത്ത പ്രസംഗിക്കാൻ റോമൻ നിയമങ്ങൾ പല വിധങ്ങളിൽ സഹായിച്ചിരുന്നു. ഇന്നും പല രാജ്യങ്ങളിലെയും നിയമങ്ങൾ പ്രസംവേല നിർവഹിക്കാൻ നമ്മെ സഹായിക്കുന്നു. ഉദാഹത്തിന്‌, ഐക്യനാടുളിലെ നിയമങ്ങൾ അവിടുത്തെ ജനത്തിന്‌ സ്വന്തം മതം തിരഞ്ഞെടുക്കാനും വിശ്വസിക്കുന്ന കാര്യങ്ങൾ മറ്റുള്ളരോട്‌ പറയാനും ഒരുമിച്ച് കൂടിരാനും ഉള്ള അവകാശം നൽകുന്നു. അതുകൊണ്ട്, ആ രാജ്യത്ത്‌ യോഗങ്ങൾക്ക് കൂടിരുന്നതിനും സുവാർത്ത പ്രസംഗിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം അവർ ആസ്വദിക്കുന്നു.  ഐക്യനാടുളിലുള്ള ലോകാസ്ഥാത്തുനിന്ന് ഗോളവ്യാമായ പ്രസംവേയെ നയിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. എന്നിരുന്നാലും ചില അവകാങ്ങൾ നേടിയെടുക്കാനായി പലപ്പോഴും കോടതിയെ സമീപിക്കേണ്ടിന്നിട്ടുണ്ട്. (ഫിലി. 1:7) എന്നാൽ കീഴ്‌ക്കോതിളിലെ ന്യായാധിന്മാർ പ്രസംവേയ്‌ക്കുള്ള നമ്മുടെ അവകാങ്ങൾ നിഷേധിക്കാൻ ശ്രമിച്ചപ്പോഴെല്ലാം നാം ഉപരിവിചായ്‌ക്കായി മേൽക്കോതിളെ സമീപിച്ചിട്ടുണ്ട്. ഒട്ടുമിക്ക കേസുളിലും അവിടെ നമ്മൾ ജയിച്ചിട്ടുമുണ്ട്.

14 യഹോയെ ആരാധിക്കാനും സുവാർത്ത പ്രസംഗിക്കാനും ഉള്ള സ്വാതന്ത്ര്യത്തിനായി മറ്റു രാജ്യങ്ങളിലും നാം കോടതിളിൽ പോയിട്ടുണ്ട്. എന്നാൽ ദേശീത്തിൽ വിധി അനുകൂല്ലാതിരുന്നപ്പോൾ നാം അന്താരാഷ്‌ട്രേകാതികളെ സമീപിച്ചിട്ടുണ്ട്. ഉദാഹത്തിന്‌, മിക്കപ്പോഴും നാം യൂറോപ്യൻ മനുഷ്യാകാശ കോടതിയിൽ പോകാറുണ്ട്. 2014 ജൂൺ ആയപ്പോഴേക്കും ആ കോടതിയിൽനിന്ന് 57 കേസുളിൽ നമ്മൾ വിജയം നേടിയിരുന്നു. യൂറോപ്യൻ കൗൺസിലിലുള്ള യൂറോപ്യൻ രാജ്യങ്ങൾക്കെല്ലാം ഈ കോടതിയുടെ തീരുമാങ്ങൾ അനുസരിക്കാനുള്ള കടപ്പാടുണ്ട്. “സകല ജനതകളും” നമ്മെ ദ്വേഷിക്കുന്നുണ്ടെങ്കിലും പല രാജ്യങ്ങളിലെയും നിയമങ്ങൾ സ്വാതന്ത്ര്യത്തോടെ യഹോയെ ആരാധിക്കാൻ നമ്മെ അനുവദിക്കുന്നു.—മത്താ. 24:9.

നമ്മെ സഹായിച്ചിരിക്കുന്ന കണ്ടുപിടിത്തങ്ങൾ

മുഴുഭൂമിയിലുമുള്ള ആളുകൾക്ക് നമ്മൾ ബൈബിധിഷ്‌ഠിത പ്രസിദ്ധീങ്ങൾ ലഭ്യമാക്കുന്നു

15. അച്ചടിവിദ്യയിൽ എന്തെല്ലാം പുരോതിളുണ്ടായി, ഇത്‌ നമ്മെ എങ്ങനെ സഹായിച്ചിരിക്കുന്നു?

15 ജനകോടിളോട്‌ സുവാർത്ത അറിയിക്കാൻ ആധുനിക പ്രിന്‍റിങ്‌ സംവിധാങ്ങൾ നമ്മെ സഹായിച്ചിട്ടുണ്ട്. ഏതാണ്ട് 1450 കാലഘട്ടത്തിൽ ജൊഹാനസ്‌ ഗുട്ടൻബർഗ്‌ കണ്ടുപിടിച്ച അച്ചടിവിദ്യയാണ്‌ നൂറ്റാണ്ടുളോളം ആളുകൾ ഉപയോഗിച്ചുപോന്നത്‌. എന്നാൽ കഴിഞ്ഞ 200 വർഷം അച്ചടിവിദ്യ പല വിധങ്ങളിൽ പുരോമിച്ചിരിക്കുന്നു. ഓഫ്‌സെറ്റ്‌ പ്രിന്‍റിങ്ങിന്‍റെ കണ്ടുപിടിത്തം ഗുണനിവാരം മെച്ചപ്പെടുത്താനും അച്ചടി വേഗത്തിലാക്കാനും സഹായിച്ചിരിക്കുന്നു. അതുപോലെ, കുറഞ്ഞ ചെലവിൽ കടലാസ്‌ നിർമിക്കാനും പുസ്‌തങ്ങൾ ബൈൻഡ്‌ ചെയ്യാനും ഇന്ന് സാധിക്കുന്നുണ്ട്. ഇത്‌ നമ്മുടെ പ്രസിദ്ധീങ്ങളുടെ ഉത്‌പാത്തെ എങ്ങനെയാണ്‌ സഹായിച്ചിരിക്കുന്നത്‌? 1879-ൽ പുറത്തിക്കിയ ആദ്യത്തെ വീക്ഷാഗോപുരം ഇംഗ്ലീഷിൽ മാത്രമായിരുന്നു. 6,000 പ്രതിളാണ്‌ അച്ചടിച്ചത്‌. അതിൽ ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് 200-ലധികം ഭാഷകളിൽ വീക്ഷാഗോപുരം പുറത്തിങ്ങുന്നുണ്ട്. ഇതിൽ മനോമായ വർണചിത്രങ്ങളുമുണ്ട്. അതുപോലെ ഓരോ ലക്കവും 5 കോടിയിധികം പ്രതിളാണ്‌ അച്ചടിക്കുന്നത്‌.

16. സുവാർത്ത ലോകമെമ്പാടും എത്തിക്കുന്നതിന്‌ എന്തെല്ലാം കണ്ടുപിടിത്തങ്ങൾ നമ്മെ സഹായിച്ചിരിക്കുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

16 കഴിഞ്ഞ രണ്ടു നൂറ്റാണ്ടുളിലെ അനവധിയായ കണ്ടുപിടിത്തങ്ങൾ സുവാർത്ത പ്രസംഗിക്കുന്നതിൽ യഹോയുടെ ജനത്തെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌. തീവണ്ടി, മോട്ടോർവാനം, വിമാനം എന്നിവയെക്കുറിച്ച് നാം പറഞ്ഞുഴിഞ്ഞു. ഇവ കൂടാതെ സൈക്കിൾ, ടൈപ്പ്റൈറ്റർ, ബ്രെയിൽ ഉപകരങ്ങൾ (അന്ധലിപി), ടെലിഗ്രാഫ്‌, ടെലിഫോൺ, ക്യാമകൾ, ഓഡിയോ-വീഡിയോ റെക്കോർഡിങ്ങുകൾ, റേഡിയോ, ടെലിവിഷൻ, സിനികൾ, കമ്പ്യൂട്ടറുകൾ, ഇന്‍റർനെറ്റ്‌ തുടങ്ങിയും ചരിത്രംകുറിച്ച കണ്ടുപിടിത്തങ്ങളാണ്‌. ഇവയൊന്നും കണ്ടുപിടിച്ചത്‌ യഹോയുടെ ജനമല്ലെങ്കിലും, ബൈബിളും മറ്റു പ്രസിദ്ധീങ്ങളും അച്ചടിക്കുന്നതിനും സുവാർത്ത ലോകമെമ്പാടും എത്തിക്കുന്നതിനും ഇവയെല്ലാം അവർ ഉപയോപ്പെടുത്തിയിരിക്കുന്നു. അതെ, ദൈവനം മുൻകൂട്ടിപ്പഞ്ഞതുപോലെ ആലങ്കാരിമായി അവർ “ജാതിളുടെ പാൽ കുടി”ക്കുകയാണ്‌.—യെശയ്യാവു 60:16 വായിക്കുക.

17. (എ) പ്രസംവേയെക്കുറിച്ച് എന്ത് വ്യക്തമാണ്‌? (ബി) നാം തന്നോടൊപ്പം പ്രവർത്തിക്കമെന്ന് യഹോവ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്?

17 യഹോയാണ്‌ നമ്മുടെ പ്രസംവേയെ നയിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്‌. ഈ വേല നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്‌ യഹോയ്‌ക്ക് അതു തനിയെ ചെയ്യാൻ കഴിയാഞ്ഞിട്ടല്ല. മറിച്ച് നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടും തന്നോടൊപ്പം നാം വേല ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നതുകൊണ്ടുമാണ്‌. നമ്മുടെ പ്രസംവേയിലൂടെ ദൈവത്തെയും അയൽക്കാരെയും സ്‌നേഹിക്കുന്നുവെന്ന് നാം തെളിയിക്കുന്നു. (മർക്കോ. 12:28-31; 1 കൊരി. 3:9) മുഴുഭൂമിയിലും സുവാർത്ത എത്തിക്കാൻ യഹോവ നമ്മെ സഹായിക്കുന്നതിൽ നാം എത്ര നന്ദിയുള്ളരാണ്‌! അതുകൊണ്ട് ലഭ്യമായ സകല അവസരങ്ങളിലും യഹോയെയും ദൈവരാജ്യത്തെയും കുറിച്ച് ഘോഷിക്കുന്നതിൽ നമുക്കു തുടരാം!

^ ഖ. 1 1870-കൾ മുതൽ യഹോയുടെ ജനം ബൈബിൾവിദ്യാർഥികൾ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 1931-ൽ യഹോയുടെ സാക്ഷികൾ എന്ന പേര്‌ സ്വീകരിച്ചു.—യെശ. 43:10.