വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ഫെബ്രുവരി 

2015 ഏപ്രിൽ 6 മുതൽ മെയ്‌ 3 വരെയുള്ള അധ്യയലേങ്ങളാണ്‌ ഈ ലക്കത്തിലുള്ളത്‌.

ജപ്പാൻകാർക്ക് ഓർക്കാപ്പുത്തൊരു സമ്മാനം

“ബൈബിൾ—മത്തായി എഴുതിയ സുവിശേഷം” എന്ന ശീർഷത്തിലുള്ള ഒരു പുതിയ പുസ്‌തകം ജപ്പാനിൽ പ്രകാനം ചെയ്യുയുണ്ടായി. എന്തെല്ലാമാണ്‌ അതിന്‍റെ സവിശേകൾ? എന്ത് ഉദ്ദേശ്യത്തിലാണ്‌ അത്‌ തയ്യാറാക്കിയിരിക്കുന്നത്‌?

യേശുവിന്‍റെ താഴ്‌മയും ആർദ്രയും അനുകരിക്കു

യേശുവിന്‍റെ കാലടികൾ അടുത്തു പിൻപറ്റാൻ 1 പത്രോസ്‌ 2:21 നമ്മോടു പറയുന്നു. അപൂർണരാണെങ്കിലും യേശുവിന്‍റെ താഴ്‌മയും ആർദ്രയും നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?

യേശുവിന്‍റെ ധൈര്യവും വിവേനാപ്രാപ്‌തിയും അനുകരിക്കു

ബൈബിൾരേയിലൂടെ നാം യേശുവിന്‍റെ വ്യക്തിത്വം മനസ്സിലാക്കുന്നു. യേശുവിന്‍റെ ധൈര്യവും വിവേനാപ്രാപ്‌തിയും പകർത്തിക്കൊണ്ട് ആ കാലടികൾ നമുക്ക് എങ്ങനെ അടുത്തു പിൻപറ്റാനാകും എന്ന് പരിചിന്തിക്കുക.

ശുശ്രൂയിലെ നിങ്ങളുടെ തീക്ഷ്ണത നിലനിറുത്തുക

നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാപ്പെട്ട വേലയാണ്‌ സുവാർത്താ പ്രസംവേല എന്നു നമുക്ക് അറിയാം. ശുശ്രൂയിലെ തീക്ഷ്ണത നിലനിറുത്താനും വർധിപ്പിക്കാനും എങ്ങനെ കഴിയും?

‘യഹോയുടെ ഉപദേത്തിനായി’ ജനതകളെ ഒരുക്കുന്നു

സുവാർത്താ പ്രസംവേയിൽ ആദിമക്രിസ്‌ത്യാനികൾക്ക് എത്രത്തോളം വിജയംരിക്കാനായി? ചരിത്രത്തിലെ മറ്റ്‌ കാലഘട്ടങ്ങളെ അപേക്ഷിച്ച് ഒന്നാം നൂറ്റാണ്ടിനെ പ്രസംവേയ്‌ക്ക് ഏറ്റവും അനുയോജ്യമാക്കിത്തീർത്തത്‌ എന്തായിരുന്നു?

നമ്മുടെ ലോകവ്യാപക പഠിപ്പിക്കൽവേയെ യഹോവ നയിക്കുന്നു

മുഴുഭൂമിയിലും ഫലകരമായി സുവാർത്ത പ്രസംഗിക്കാൻ ആധുനിനാളിലെ എന്ത് സംഭവവികാങ്ങൾ യഹോയുടെ ദാസരെ സഹായിച്ചിരിക്കുന്നു?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പെർഫ്യൂമിന്‍റെയും മറ്റും ഗന്ധം അലർജിയുള്ള സഹോരീഹോന്മാരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? ഒരു രാജ്യപ്രസാധിക ശിരോസ്‌ത്രം ധരിക്കേണ്ടത്‌ ഏതെല്ലാം സാഹചര്യങ്ങളിലാണ്‌?

FROM OUR ARCHIVES

“അതിവിശിഷ്ടമായ ഒരു കാലം”

സീയോന്‍റെ വീക്ഷാഗോപുരം ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തെ “അതിവിശിഷ്ടമായ ഒരു കാലം” എന്നു വിളിച്ചുകൊണ്ട് വായനക്കാരെ അത്‌ ആചരിക്കാൻ പ്രോത്സാഹിപ്പിച്ചു. മുമ്പൊക്കെ സ്‌മാകം എങ്ങനെയാണ്‌ ആചരിച്ചിരുന്നത്‌?