വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഡിസംബര്‍ 

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

റാഹേൽ മക്കളെച്ചൊല്ലി വിലപിക്കുന്നതായി പറഞ്ഞപ്പോൾ യിരെമ്യാവ്‌ എന്താണ്‌ അർഥമാക്കിയത്‌?

യിരെമ്യാവു 31:15-ൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്‍റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്‌കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.”

റാഹേലിന്‌ രണ്ടു പുത്രന്മാരാണ്‌ ജനിച്ചത്‌. അവൾ മരിച്ച് വർഷങ്ങൾ കഴിഞ്ഞാണ്‌ അവർ മരിക്കുന്നത്‌. അതുകൊണ്ടുന്നെ, റാഹേൽ മരിച്ച് 1,000 വർഷങ്ങൾക്കുശേഷം യിരെമ്യാവ്‌ എഴുതിയ പ്രസ്‌തുവാക്കുകൾ കൃത്യയില്ലാത്തല്ലേയെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാം.

റാഹേലിന്‌ ആദ്യം ജനിച്ച പുത്രൻ യോസേഫ്‌ ആയിരുന്നു. (ഉല്‌പ. 30:22-24) പിന്നീട്‌ ബെന്യാമീൻ എന്നു പേരിട്ട മറ്റൊരു പുത്രൻ കൂടി അവൾക്കുണ്ടായി. എന്നാൽ രണ്ടാമത്തെ പുത്രനെ പ്രസവിക്കുമ്പോൾ റാഹേൽ മരിച്ചുപോയി. അതുകൊണ്ട് ചോദ്യം ഇതാണ്‌: റാഹേൽ തന്‍റെ മക്കൾ “ഇല്ലായ്‌കയാൽ” അവരെച്ചൊല്ലി കരഞ്ഞു എന്ന് യിരെമ്യാവു 31:15 പറയുന്നത്‌ എന്തുകൊണ്ടാണ്‌?

റാഹേലിന്‍റെ ആദ്യപുത്രനായ യോസേഫിന്‌ മനശ്ശെ, എഫ്രയീം എന്നിങ്ങനെ രണ്ടു പുത്രന്മാർ പിറന്നു. (ഉല്‌പ. 41:50-52; 48:13-20) പിൽക്കാലത്ത്‌, എഫ്രയീം വടക്കേരാജ്യമായ ഇസ്രായേലിലെ പത്തു ഗോത്രങ്ങളെയും പ്രതിനിധീരിക്കുന്ന, ഏറ്റവും പ്രബലവും സ്വാധീശേഷിയുമുള്ള ഗോത്രമായിത്തീർന്നു. അതേസയം, റാഹേലിന്‍റെ രണ്ടാമത്തെ മകനായ ബെന്യാമീനിൽനിന്ന് ഉത്ഭവിച്ച ഗോത്രമാട്ടെ യഹൂദാഗോത്രത്തോടൊപ്പം തെക്കേരാജ്യത്തിന്‍റെ ഭാഗമായിത്തീർന്നു. അതുകൊണ്ട്, വടക്കേരാജ്യവും തെക്കേരാജ്യവും ചേർന്ന ഇസ്രായേൽഗൃത്തിലെ സകല അമ്മമാരെയും ഒരർഥത്തിൽ റാഹേൽ ചിത്രീരിക്കുന്നതായി പറയാം.

യിരെമ്യാപ്രചനം എഴുതിയ സമയമാപ്പോഴേക്കും, അസ്സീറിക്കാർ വടക്കേ പത്തുഗോത്രരാജ്യം കീഴ്‌പെടുത്തി അനേകരെ ബന്ദികളാക്കി കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ എഫ്രയീമിന്‍റെ പിൻമുക്കാരിൽ ചിലർ യഹൂദയിലേക്ക് ഓടിപ്പോയിരുന്നിരിക്കാം. ബി.സി. 607-ൽ രണ്ടുഗോത്ര തെക്കേരാജ്യമായ യഹൂദയെ ബാബിലോന്യർ കീഴടക്കി. ആ ആക്രമത്തിന്‍റെ ഭാഗമായി അനേകം തടവുകാരെ യെരുലേമിന്‌ ഏതാണ്ട് എട്ടു കിലോമീറ്റർ വടക്കുള്ള റാമയിൽ കൂട്ടിച്ചേർത്തിരിക്കാൻ സാധ്യയുണ്ട്. (യിരെ. 40:1) അവിടെ റാഹേലിനെ അടക്കംചെയ്‌തിരുന്ന ബെന്യാമീന്യ അതിർത്തിക്കുള്ളിൽവെച്ച് അവരിൽ ചിലർ വധിക്കപ്പെട്ടിരിക്കാൻ ഇടയുണ്ട്. (1 ശമൂ. 10:2) അതുകൊണ്ട്, പൊതുവിൽ ബെന്യാമീന്യരെയോ വിശേഷാൽ റാമയിലുണ്ടായിരുന്നരെയോ ചൊല്ലി, പ്രതീകാത്മവിത്തിൽ റാഹേൽ വിലപിക്കുന്നതിനെയായിരിക്കാം ‘മക്കളെച്ചൊല്ലിയുള്ള റാഹേലിന്‍റെ കരച്ചിൽ’ എന്നതുകൊണ്ട് അർഥമാക്കുന്നത്‌. മറ്റൊരു സാധ്യത, ദൈവത്തിലെ എല്ലാ അമ്മമാരും ഇസ്രായേല്യരുടെ മരണത്തെയും പ്രവാത്തെയും ഓർത്ത്‌ വിലപിച്ചിരിക്കാം എന്നുള്ളതാണ്‌.

എന്തായാലും മക്കളെച്ചൊല്ലി റാഹേൽ കരയുന്നതിനെക്കുറിച്ചുള്ള യിരെമ്യാവിന്‍റെ പ്രസ്‌താവന പ്രാവനിമായിരുന്നു. ശിശുവായ യേശുവിന്‍റെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പേ നൽകപ്പെട്ട ഒരു പ്രവചമായിരുന്നു അത്‌. ഹെരോദാരാജാവ്‌ യെരുലേമിനു തെക്കുള്ള ബേത്ത്‌ലെഹെമിലെ രണ്ടു വയസ്സിനു താഴെയുള്ള കുട്ടിളെയെല്ലാം കൊല്ലാൻ കല്‌പിച്ചു. അങ്ങനെ ആ കുട്ടികൾ ‘ഇല്ലാതെയായി’ അഥവാ മരിച്ചു. മക്കൾ നഷ്ടപ്പെട്ട ആ അമ്മമാരുടെ ദീനരോനം ഹൃദയഭേമായിരുന്നിരിക്കണം! യെരുലേമിന്‍റെ വടക്ക്, അങ്ങു റാമ വരെ ആ ആർത്തനാദം അലയടിച്ചെത്തിതുപോലെ ആയിരുന്നു അത്‌.—മത്താ. 2:16-18.

യിരെമ്യാവിന്‍റെ സമയത്തും യേശുവിന്‍റെ നാളിലും മക്കളെ നഷ്ടപ്പെട്ട യഹൂദമാതാക്കളുടെ ഹൃദയവേയെ ചിത്രീരിക്കാനുകിയ അനുയോജ്യമായ ഒരു ആലങ്കാരിപ്രയോമായിരുന്നു ‘മക്കളെച്ചൊല്ലിയുള്ള റാഹേലിന്‍റെ വിലാപം.’ മരിച്ച് “ശത്രുവിന്‍റെ ദേശ”ത്തേക്കു പോയ അവർക്കെല്ലാം മരിച്ചരുടെ പുനരുത്ഥാത്തിൽ ശത്രുവിന്‍റെ കരങ്ങളിൽനിന്ന് തീർച്ചയായും മടങ്ങിയെത്താനാകും.—യിരെ. 31:16; 1 കൊരി. 15:26.