വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ഡിസംബര്‍ 

2015 ഫെബ്രുരി 2 മുതൽ മാർച്ച് 1 വരെ പഠിക്കാനുള്ള ലേഖനങ്ങളാണ്‌ ഈ ലക്കത്തിൽ.

അദ്ദേഹത്തിന്‌ ‘വഴി അറിയാമായിരുന്നു’

യഹോയുടെ സാക്ഷിളുടെ ഭരണസംത്തിലെ അംഗമായിരുന്ന ഗൈ എച്ച്. പിയേഴ്‌സ്‌ 2014 മാർച്ച് 18 ചൊവ്വാഴ്‌ച നിര്യാനായി.

മനസ്സൊരുക്കത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു

ദൈവം ഇസ്രായേല്യർക്ക് നൽകിയ ഒരു കല്‌പയിൽനിന്ന് സംഭാകൾ നൽകുന്നതിനെക്കുറിച്ച് നമുക്ക് ഒരു സുപ്രധാപാഠം പഠിക്കാനുണ്ട്.

‘കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുക’

യേശു പറഞ്ഞ, കടുകുണി, പുളിമാവ്‌, സഞ്ചാരവ്യാപാരി, മറഞ്ഞിരിക്കുന്ന നിധി എന്നീ ദൃഷ്ടാന്തങ്ങളുടെ അർഥം എന്താണ്‌?

നിങ്ങൾ ‘അർഥം ഗ്രഹിക്കുന്നുണ്ടോ?’

ഉറങ്ങുന്ന വിതക്കാനെയും വലയെയും മുടിനായ പുത്രനെയും കുറിച്ചുള്ള യേശുവിന്‍റെ ദൃഷ്ടാന്തങ്ങൾ എന്ത് അർഥമാക്കുന്നു?

നിങ്ങൾ ഓർമിക്കുന്നുവോ?

2014 ജൂൺ മുതൽ ഡിസംബർ വരെയുള്ള വീക്ഷാഗോപുര ലക്കങ്ങളിൽ വന്ന വിവരങ്ങൾ ഓർക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഈ ചോദ്യങ്ങൾ സഹായിക്കും.

നിങ്ങൾ മനസ്സുമാറ്റേണ്ടതുണ്ടോ?

ചില കാര്യത്തിൽ നാം ഒരു അന്തിമ തീരുമാമെടുക്കേണ്ടതുണ്ട്. എന്നാൽ എല്ലാ കാര്യത്തിലും അങ്ങനെ അല്ല. എപ്പോൾ, എങ്ങനെ എന്ന് എങ്ങനെ തീരുമാനിക്കാം?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

റാഹേൽ മക്കളെച്ചൊല്ലി വിലപിക്കുന്നു എന്നു പറഞ്ഞപ്പോൾ യിരെമ്യാവ്‌ എന്താണ്‌ അർഥമാക്കിയത്‌?

ഈ പഴയ ലോകത്തിന്‍റെ അന്ത്യം നമുക്ക് ഒറ്റക്കെട്ടായി നേരിടാം

ഐക്യത്തിന്‍റെ മൂല്യവും ഭാവിയിൽ അതിന്‍റെ പ്രാധാന്യം വർധിച്ചുരുമെന്നും എടുത്തുകാണിക്കുന്ന നാലു ബൈബിൾദൃഷ്ടാന്തങ്ങൾ.

നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്‌ നിങ്ങൾ വിലമതിക്കുന്നുണ്ടോ?

നമ്മുടെ ആത്മീയപൈതൃകം അത്യധികം വിലമതിക്കുന്നെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?

വീക്ഷാഗോപുരം വിഷയസൂചിക 2014

2014-ലെ പൊതുപതിപ്പിലും അധ്യയനപ്പതിപ്പിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തരംതിരിച്ച പട്ടിക.