വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 നവംബര്‍ 

നാം വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ കാരണം

നാം വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ കാരണം

‘നിങ്ങൾ വിശുദ്ധരായിരിക്കേണം.’—ലേവ്യ. 11:45.

1. ലേവ്യപുസ്‌തകം നമുക്ക് എങ്ങനെ പ്രയോനം ചെയ്യുന്നു?

ലേവ്യപുസ്‌തത്തിൽ മറ്റ്‌ ഏത്‌ ബൈബിൾപുസ്‌തങ്ങളെക്കാളും കൂടുതൽ പ്രാവശ്യം വിശുദ്ധിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. തന്‍റെ സത്യാരാധാരെല്ലാം വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ലേവ്യപുസ്‌തകം വ്യക്തമായി മനസ്സിലാക്കുന്നതും വിലമതിക്കുന്നതും വിശുദ്ധി കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും.

2. ലേവ്യപുസ്‌തത്തിന്‍റെ ചില സവിശേകൾ ഏവ?

2 പ്രവാനായ മോശ എഴുതിയ ലേവ്യപുസ്‌തകം, ദിവ്യനിശ്വസ്‌തമായ “എല്ലാ തിരുവെഴുത്തുളു”ടെയും ഭാഗമാതിനാൽ അത്‌ പഠിപ്പിക്കാൻ ഉപകരിക്കുന്നു. (2 തിമൊ. 3:16) ഈ പുസ്‌തത്തിലെ ഓരോ അധ്യാത്തിലും ശരാശരി പത്തു പ്രാവശ്യം യഹോയുടെ നാമം കാണാം. ലേവ്യപുസ്‌തത്തിന്‍റെ അന്തസ്സത്ത മനസ്സിലാക്കുന്നത്‌ ദൈവനാത്തിന്‌ നിന്ദ വരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ആവശ്യമായ ശക്തി നമുക്ക് നൽകും. (ലേവ്യ. 22:32) ഈ പുസ്‌തത്തിൽ കൂടെക്കൂടെ കാണുന്ന “ഞാൻ യഹോവ ആകുന്നു” എന്ന വാക്കുകൾ ദൈവത്തെ അനുസരിക്കാൻ നമ്മെ ഓർമിപ്പിക്കേണ്ടതാണ്‌. വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് സത്യാരായിൽ ഏർപ്പെടാൻ നമ്മെ സഹായിക്കുന്ന ഒരു ദിവ്യദാമാണ്‌ ലേവ്യപുസ്‌തകം. അതിൽനിന്നുള്ള തിളക്കമാർന്ന ചില ആത്മീയത്‌നങ്ങളുടെ രസകരമായ ഒരു ചർച്ചയാണ്‌ ഈ ലേഖനത്തിലും അടുത്തതിലും നാം ആസ്വദിക്കാൻ പോകുന്നത്‌.

 വിശുദ്ധി അനിവാര്യം

3, 4. അഹരോനെയും പുത്രന്മാരെയും കഴുകി ശുദ്ധീരിച്ചത്‌ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

3 ലേവ്യപുസ്‌തകം 8:5, 6 വായിക്കുക. യഹോവ അഹരോനെ യിസ്രായേലിന്‍റെ മഹാപുരോഹിനായും അവന്‍റെ പുത്രന്മാരെ ജനത്തിനുള്ള പുരോഹിന്മാരായും തിരഞ്ഞെടുത്തു. അഹരോൻ യേശുക്രിസ്‌തുവിനെയും, അവന്‍റെ പുത്രന്മാർ യേശുവിന്‍റെ അഭിഷിക്താനുഗാമിളെയും പ്രതിനിധാനം ചെയ്യുന്നു. അഹരോനെ കഴുകി ശുദ്ധീരിച്ചത്‌ യേശുവിനും ശുദ്ധീണം ആവശ്യമാണെന്ന് അർഥമാക്കിയോ? ഇല്ല. യേശുവിന്‌ ശുദ്ധീണം ആവശ്യമില്ല. കാരണം, അവൻ പാപരഹിനും ‘നിഷ്‌കങ്കനും’ ആയിരുന്നു. (എബ്രാ. 7:26; 9:14) എന്നിരുന്നാലും, അഹരോന്‍റെ ശുദ്ധീരിക്കപ്പെട്ട അവസ്ഥ യേശുവിന്‍റെ ശുദ്ധവും നീതിനിഷ്‌ഠവുമായ നിലയെ പ്രതീപ്പെടുത്തുന്നു. എന്നാൽ, അഹരോന്‍റെ പുത്രന്മാരുടെ ശുദ്ധീണം എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌?

4 സ്വർഗീയ പുരോഹിവർഗത്തിലെ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നരുടെ ശുദ്ധീത്തെയാണ്‌ അഹരോന്‍റെ പുത്രന്മാരുടെ ശുദ്ധീണം മുൻനിലാക്കിയത്‌. അഹരോന്‍റെ പുത്രന്മാരുടെ ശുദ്ധീണം അഭിഷിക്തരുടെ സ്‌നാവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ? ഇല്ല, കാരണം സ്‌നാനം പാപത്തെ കഴുകിക്കയുന്നില്ല. പകരം, യഹോയാം ദൈവത്തിന്‌ ഒരു വ്യക്തി തന്നെത്തന്നെ നിരുപാധികം സമർപ്പിച്ചിരിക്കുന്നതിനെയാണ്‌ സ്‌നാനം പ്രതീപ്പെടുത്തുന്നത്‌. എന്നാൽ, അഭിഷിക്തരെ കഴുകി വെടിപ്പാക്കുന്നത്‌ “വചനത്തിന്‍റെ ജലം” ഉപയോഗിച്ചാണ്‌. അതിന്‌ അവർ ക്രിസ്‌തുവിന്‍റെ പഠിപ്പിക്കലുകൾ തങ്ങളുടെ ജീവിത്തിൽ മുഴുഹൃയാ ബാധകമാക്കേണ്ടതുണ്ട്. (എഫെ. 5:25-27) അങ്ങനെ അവർ കഴുകി വെടിപ്പാക്കപ്പെടുയും നിർമലീരിക്കപ്പെടുയും ചെയ്യുന്നു. എന്നാൽ ‘വേറെ ആടുകളെ’ സംബന്ധിച്ചെന്ത്?—യോഹ. 10:16.

5. വേറെ ആടുകളും ദൈവത്താൽ കഴുകി ശുദ്ധീരിക്കപ്പെടുന്നെന്ന് പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

5 അഹരോന്‍റെ പുത്രന്മാർ യേശുവിന്‍റെ വേറെ ആടുകളിൽപ്പെട്ട ‘മഹാപുരുഷാത്തെ’ പ്രതിനിധാനം ചെയ്‌തില്ല. (വെളി. 7:9) അങ്ങനെയെങ്കിൽ, സ്‌നാമേറ്റ ആ വ്യക്തിളും ദൈവത്താൽത്തന്നെയാണോ കഴുകി ശുദ്ധീരിക്കപ്പെടുന്നത്‌? അതെ, അവരും വചനത്താൽ ശുദ്ധീരിക്കപ്പെടുന്നു. ഭൗമിപ്രത്യായുള്ള ഇവർ യേശുവിന്‍റെ ചൊരിപ്പെട്ട രക്തത്തിന്‍റെ പ്രാധാന്യത്തെയും ശക്തിയെയും കുറിച്ച് ബൈബിളിൽനിന്ന് വായിക്കുയും അതിൽ വിശ്വസിക്കുയും ചെയ്യുന്നു. അങ്ങനെ അവർക്ക് “രാപകൽ . . . വിശുദ്ധസേനം” അർപ്പിക്കാനാകുന്നു. (വെളി. 7:13-15) അഭിഷിക്തരും വേറെ ആടുകളും തങ്ങളുടെ “നടപ്പു നന്നായി” സൂക്ഷിക്കുന്നത്‌ അവർ തുടർച്ചയായ ശുദ്ധീരണ പ്രക്രിയ്‌ക്ക് വിധേരാകുന്നു എന്നതിന്‍റെ തെളിവാണ്‌. (1 പത്രോ. 2:12) നല്ലിടനായ യേശുവിന്‍റെ ശബ്ദം കേട്ട് വിശ്വസ്‌തമായി അവനെ അനുഗമിക്കുന്ന അഭിഷിക്താനുഗാമിളുടെയും വേറെ ആടുകളുടെയും വിശുദ്ധിയും ഐക്യവും കാണുമ്പോൾ യഹോയ്‌ക്ക് എത്ര സന്തോഷം തോന്നും!

6. എന്ത് ആത്മപരിശോധന പ്രയോപ്രമായിരിക്കും?

6 ഇസ്രായേല്യപുരോഹിന്മാർക്ക് ആവശ്യമായിരുന്ന ശാരീരിശുദ്ധി യഹോയുടെ ജനത്തിനും ബാധകമാണ്‌. നമ്മുടെ ബൈബിൾ വിദ്യാർഥികൾ, മനോമായി പരിപാലിക്കപ്പെടുന്ന നമ്മുടെ ആരാധനാവും വൃത്തിയും വെടിപ്പുമുള്ള നമ്മുടെ വസ്‌ത്രധാവും നിരീക്ഷിക്കുന്നു. പൗരോഹിത്യസേത്തിന്‌ ആവശ്യമായിരുന്ന വിശുദ്ധി, യഹോയുടെ ആരാധനാകേന്ദ്രമായ പർവതത്തിലേക്ക് കയറിച്ചെല്ലാൻ ആഗ്രഹിക്കുന്ന ഏത്‌ ഒരാൾക്കും ‘നിർമഹൃയം’ ഉണ്ടായിരിക്കമെന്ന് നമ്മെ ഓർമിപ്പിക്കുന്നു. (സങ്കീർത്തനം 24:3, 4 വായിക്കുക; യെശ. 2:2, 3) ദൈവത്തിനുള്ള നമ്മുടെ വിശുദ്ധസേനം ശുദ്ധമായ മനസ്സോടും ഹൃദയത്തോടും ശരീരത്തോടും കൂടെയായിരിക്കണം അർപ്പിക്കേണ്ടത്‌. ഇതിന്‌ കൂടെക്കൂടെയുള്ള ആത്മപരിശോധന ആവശ്യമാണ്‌. വിശുദ്ധരായിരിക്കുന്നതിന്‌ ചിലർക്ക് അതെത്തുടർന്ന് ജീവിത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. (2 കൊരി. 13:5) ഉദാഹത്തിന്‌, സ്‌നാമേറ്റ ഒരു വ്യക്തി മനപ്പൂർവം അശ്ലീലം വീക്ഷിക്കുന്നെങ്കിൽ അദ്ദേഹം തന്നോടുന്നെ ഇങ്ങനെ ചോദിക്കണം: ‘ഞാൻ വിശുദ്ധി കാത്തുസൂക്ഷിക്കുന്നുണ്ടോ?’ ഈ അധമമായ ശീലം ഉപേക്ഷിക്കാൻ അദ്ദേഹം സഹായം തേടേണ്ടതുണ്ട്.—യാക്കോ. 5:14.

അനുസമുള്ളരായിരുന്നുകൊണ്ട് വിശുദ്ധരെന്ന് തെളിയിക്കു

7. ലേവ്യപുസ്‌തകം 8:22-24-നു ചേർച്ചയിൽ എന്തു മാതൃയാണ്‌ യേശു വെച്ചത്‌?

7 ഇസ്രായേല്യപൗരോഹിത്യം ഏർപ്പെടുത്തിപ്പോൾ മഹാപുരോഹിനായ അഹരോന്‍റെയും അവന്‍റെ പുത്രന്മാരുടെയും വലത്തെ കാതിന്മേലും വലത്തെ കയ്യുടെ തള്ളവിലിന്മേലും വലത്തെ കാലിന്‍റെ പെരുവിലിന്മേലും ആട്ടുകൊറ്റന്‍റെ രക്തം പുരട്ടി. (ലേവ്യപുസ്‌തകം 8:22-24 വായിക്കുക.) രക്തത്തിന്‍റെ ഈ ഉപയോഗം പുരോഹിന്മാർ  അനുസപൂർവം തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിവിന്‍റെ പരമാധി പരിശ്രമിക്കുമെന്ന് പ്രതീപ്പെടുത്തി. സമാനമായി, മഹാപുരോഹിനായ യേശു അഭിഷിക്തർക്കും വേറെ ആടുകൾക്കും ഒരു പൂർണമാതൃക വെച്ചു. ദൈവിമാർഗനിർദേത്തിന്‌ യേശു കാതുകൂർപ്പിച്ചു. യേശുവിന്‍റെ കൈകൾ യഹോയുടെ ഇഷ്ടം ചെയ്യുന്നതിനായി പ്രവർത്തിച്ചു. അവന്‍റെ കാലടികൾ വിശുദ്ധതിയിൽനിന്ന് വ്യതിലിച്ചില്ല.—യോഹ. 4:31-34.

8. യഹോയുടെ ആരാധരെല്ലാം എന്തു ചെയ്യണം?

8 അഭിഷിക്തക്രിസ്‌ത്യാനിളും യേശുവിന്‍റെ വേറെ ആടുകളും തങ്ങളുടെ മഹാപുരോഹിന്‍റെ നിർമലത പാലിച്ചുകൊണ്ടുള്ള ജീവിതി പിൻപറ്റേണ്ടത്‌ അത്യന്താപേക്ഷിമാണ്‌. യഹോയുടെ ആരാധകർ എല്ലാവരും ദൈവത്തിൽ കാണുന്ന നിർദേങ്ങൾക്ക് അനുസയോടെ കീഴ്‌പെട്ടുകൊണ്ട്, ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്നതിൽനിന്ന് ഒഴിവുള്ളരായിരിക്കണം. (എഫെ. 4:30) അവർ തങ്ങളുടെ “പാദങ്ങൾക്ക് നേരായ പാത ഒരുക്ക”ണം.—എബ്രാ. 12:13.

9. ഭരണസംഘാംങ്ങളുമായി അടുത്തു പ്രവർത്തിച്ച മൂന്നു സഹോന്മാർ എന്താണ്‌ അഭിപ്രാപ്പെട്ടത്‌, അവരുടെ പ്രസ്‌താകൾ വിശുദ്ധരായി തുടരാൻ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

9 ഭരണസംത്തിലെ അംഗങ്ങളുമായി പതിറ്റാണ്ടുളോളം അടുത്തു പ്രവർത്തിച്ചിട്ടുള്ള ഭൗമിപ്രത്യായുള്ള മൂന്നു സഹോന്മാരുടെ ഹൃദയംമായ അഭിപ്രാങ്ങൾ ശ്രദ്ധിക്കുക. അവരിൽ ഒരാൾ ഇങ്ങനെ അഭിപ്രാപ്പെട്ടു: “ഭരണസംത്തിലെ സഹോങ്ങളോടൊപ്പം പ്രവർത്തിക്കുക എന്നത്‌ അതുല്യമായ ഒരു സേവനവി തന്നെയാണ്‌. എന്നാൽ, ആത്മാഭിഷിക്തരാണെങ്കിലും ഈ സഹോങ്ങളും അപൂർണരാണ്‌ എന്ന വസ്‌തുത അവരോട്‌ അടുത്ത്‌ ഇടപഴകിപ്പോൾ എനിക്ക് പലപ്പോഴും കാണാനായിട്ടുണ്ട്. എങ്കിലും, ഈ കാലങ്ങളിലെല്ലാംന്നെ നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യങ്ങളിൽ ഒന്ന്.” രണ്ടാമത്തെ സഹോരൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തുവിനോടുള്ള അനുസത്തെക്കുറിച്ച് പറയുന്ന 2 കൊരിന്ത്യർ 10:5 പോലുള്ള തിരുവെഴുത്തുകൾ നേതൃത്വമെടുക്കുന്നവരെ അനുസരിക്കാനും അവരോട്‌ സഹകരിക്കാനും എന്നെ സഹായിച്ചിട്ടുണ്ട്. ഹൃദയപൂർവമുള്ള അനുസത്തെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌.” മൂന്നാത്തെ സഹോരൻ ഇങ്ങനെ പറഞ്ഞു: “യഹോവ സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കുക, വെറുക്കുന്നതിനെ വെറുക്കുക, എപ്പോഴും അവന്‍റെ മാർഗനിർദേശം തേടുക, അവനെ പ്രസാദിപ്പിക്കുക എന്നൊക്കെ നാം പറയാറുണ്ട്. എന്നാൽ അതിന്‍റെ അർഥം യഹോയുടെ സംഘടയെയും ഭൂമിയിലെ തന്‍റെ ഉദ്ദേശ്യം നിവർത്തിക്കാൻ അവൻ ഉപയോഗിക്കുന്നരെയും അനുസരിക്കുക എന്നാണ്‌.” 1925-ലെ “ജനതയുടെ ജനനം” എന്ന വീക്ഷാഗോപുലേഖനത്തിലെ ചില ആശയങ്ങൾ ചിലർ ചോദ്യം ചെയ്‌തെങ്കിലും, നേഥൻ നോർ സഹോരൻ ആ വിവരങ്ങൾ മടികൂടാതെ സ്വീകരിച്ചതായി ഈ സഹോരന്‌ അറിയാമായിരുന്നു. പിന്നീട്‌ ഭരണസംത്തിലെ ഒരു അംഗമായിത്തീർന്ന നോർ സഹോന്‍റെ ആ അനുസണം അദ്ദേഹത്തിൽ ആഴമായ മതിപ്പുവാക്കി. മേൽപ്രസ്‌താവിച്ചിരിക്കുന്ന മൂന്നു സഹോന്മാരുടെ അഭിപ്രാങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത്‌ അനുസമുള്ളരായിരുന്നുകൊണ്ട് വിശുദ്ധരായി തുടരാൻ നമ്മെയും സഹായിക്കും.

രക്തത്തെക്കുറിച്ചുള്ള ദൈവിനിമം അനുസരിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക

10. രക്തത്തെക്കുറിച്ചുള്ള ദൈവനിമം അനുസരിക്കുന്നത്‌ എത്ര പ്രധാമാണ്‌?

10 ലേവ്യപുസ്‌തകം 17:10 വായിക്കുക. ഒന്നിന്‍റെയും രക്തം ഭക്ഷിക്കരുതെന്നും “വല്ല രക്തവും” ഭക്ഷിക്കുന്നനെ ഛേദിച്ചുമെന്നും യഹോവ ഇസ്രായേൽ ജനത്തോട്‌ കല്‌പിച്ചു. മൃഗത്തിന്‍റെയായാലും മനുഷ്യന്‍റെയായാലും, രക്തം വർജിക്കണം എന്ന് ക്രിസ്‌ത്യാനിളോടും ആവശ്യപ്പെട്ടിരിക്കുന്നു. (പ്രവൃ. 15:28, 29) ദൈവം നമ്മുടെ ‘നേരെ ദൃഷ്ടിവെച്ച്’ തന്‍റെ സഭയിൽനിന്ന് നമ്മെ നീക്കിക്കയും എന്ന ചിന്തതന്നെ നമ്മെ ഞെട്ടിക്കുന്നു. നാം അവനെ സ്‌നേഹിക്കുന്നു, അതുകൊണ്ട് അവനെ അനുസരിക്കാൻ ആഗ്രഹിക്കുന്നു. ജീവനു ഭീഷണിയായ സാഹചര്യങ്ങൾ നേരിടേണ്ടിന്നാൽപ്പോലും യഹോയെ അറിയാത്ത, അവനെ അനുസരിക്കാൻ കൂട്ടാക്കാത്ത ആളുകളുടെ ഭീഷണിക്കോ യാചനയ്‌ക്കോ നാം ചെവികൊടുക്കരുത്‌. രക്തം വർജിക്കുന്നതുകൊണ്ട് പരിഹാത്തിനു ഇരകളായേക്കാമെന്നു നമുക്കറിയാം. എങ്കിലും ദൈവത്തെ അനുസരിക്കാനാണ്‌ നമ്മുടെ തീരുമാനം. (യൂദാ 17, 18) രക്തം ഭക്ഷിക്കാതിരിക്കാനും രക്തപ്പകർച്ച ഒഴിവാക്കാനും ‘നിഷ്‌ഠയുള്ളരായിരിക്കാൻ’ നമ്മെ എന്തു സഹായിക്കും?—ആവ. 12:23.

11. വാർഷിക പാപപരിഹാദിസം കേവലം ഒരു ആചാരല്ലായിരുന്നെന്ന് പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

11 പുരാനാളിലെ ഇസ്രായേല്യ മഹാപുരോഹിതൻ വാർഷിക പാപപരിഹാദിസം മൃഗരക്തം ഉപയോഗിച്ചത്‌, രക്തം സംബന്ധിച്ച ദൈവത്തിന്‍റെ വീക്ഷണം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യഹോയുടെ ക്ഷമ തേടുന്നരുടെ പാപപരിഹാത്തിനായി മാത്രമേ രക്തം ഉപയോഗിക്കാൻ  അനുവദിച്ചിരുന്നുള്ളൂ. മറ്റൊന്നിനും അത്‌ ഉപയോഗിക്കാൻ പാടില്ലായിരുന്നു. കാളയുടെയും ആട്ടുകൊറ്റന്‍റെയും രക്തം നിയമപെട്ടത്തിന്‍റെ മൂടിമേലും (കൃപാനം) അതിന്‍റെ മുമ്പിലും തളിക്കുമായിരുന്നു. (ലേവ്യ. 16:14, 15, 19) ഈ നടപടി ഇസ്രായേൽ ജനതയുടെ പാപമോത്തിനു വഴിതുന്നു. യഹോയ്‌ക്ക് അവരോട്‌ ക്ഷമിക്കാൻ കഴിയുമായിരുന്നു. ഇതുകൂടാതെ, ഒരു മനുഷ്യൻ ഭക്ഷണത്തിനായി ഒരു മൃഗത്തെ കൊന്നാൽ അതിന്‍റെ രക്തം നിലത്ത്‌ ഒഴിച്ചുളഞ്ഞ് മണ്ണിട്ടു മൂടണമെന്ന് യഹോവ ആവശ്യപ്പെട്ടു. കാരണം “സകലജത്തിന്‍റെയും ജീവൻ അതിന്‍റെ രക്ത”മാണ്‌. (ലേവ്യ. 17:11-14) ഇവയെല്ലാം കേവലം അപ്രസക്തമായ ആചാരങ്ങളായിരുന്നോ? അല്ല. പാപപരിഹാദിത്തിലെ രക്തത്തിന്‍റെ ഉപയോവും രക്തം നിലത്ത്‌ ഒഴിച്ചുയാൻ പറഞ്ഞിരുന്ന കല്‌പയും രക്തം സംബന്ധിച്ച് മുമ്പ് യഹോവ നോഹയ്‌ക്കും അവന്‍റെ സന്തതികൾക്കും നൽകിയ കല്‌പയ്‌ക്ക് ചേർച്ചയിലുള്ളതാണ്‌. (ഉല്‌പ. 9:3-6) ജീവൻ നിലനിറുത്താൻവേണ്ടി രക്തം ഉപയോഗിക്കുന്നതിനെ യഹോവ വിലക്കിയിട്ടുണ്ടായിരുന്നു. ക്രിസ്‌ത്യാനികൾക്ക് ഇത്‌ എന്ത് അർഥമാക്കുന്നു?

12. എബ്രാക്രിസ്‌ത്യാനികൾക്കുള്ള പൗലോസിന്‍റെ ലേഖനം രക്തത്തെ പാപമോവുമായി ബന്ധപ്പെടുത്തുന്നത്‌ എങ്ങനെ?

12 അപ്പൊസ്‌തനായ പൗലോസ്‌ എബ്രാക്രിസ്‌ത്യാനികൾക്ക് രക്തത്തിന്‍റെ ശുദ്ധീക്തിയെക്കുറിച്ച് എഴുതവെ ഇങ്ങനെ വിശദീരിച്ചു: “ന്യായപ്രമാപ്രകാരം എല്ലാംന്നെ രക്തത്താൽ ശുദ്ധീരിക്കപ്പെടുന്നു. രക്തം ചൊരിഞ്ഞിട്ടല്ലാതെ പാപമോനം ഇല്ല.” (എബ്രാ. 9:22) എന്നാൽ, മൃഗബലിളുടെ മൂല്യം താത്‌കാലിമായിരുന്നു. തങ്ങൾ പാപിളാണെന്നും തങ്ങളുടെ പാപങ്ങൾ സമ്പൂർണമായും നീങ്ങാൻ കൂടുലായ എന്തോ ആവശ്യമായിരുന്നെന്നും ഇസ്രായേല്യരെ ഓർമിപ്പിക്കുക എന്നത്‌ മാത്രമായിരുന്നു അവയുടെ ഉദ്ദേശ്യം എന്നു പൗലോസ്‌ ചൂണ്ടിക്കാട്ടി. അതെ, “ന്യായപ്രമാത്തിലുള്ളത്‌ വരുവാനുള്ള നന്മകളുടെ വെറും നിഴലാണ്‌, സാക്ഷാൽ രൂപമല്ല.” (എബ്രാ. 10:1-4) അങ്ങനെയെങ്കിൽ പാപമോനം സാധ്യമാകുന്നത്‌ എങ്ങനെയാണ്‌?

13. യേശു തന്‍റെ രക്തത്തിന്‍റെ മൂല്യം യഹോയ്‌ക്ക് അർപ്പിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

13 എഫെസ്യർ 1:7 വായിക്കുക. ‘നമുക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത’ യേശുവിന്‍റെ ബലിമത്തിന്‌, അവനെയും അവന്‍റെ പിതാവിനെയും സ്‌നേഹിക്കുന്ന എല്ലാവരെയും സംബന്ധിച്ച് അഗാധമായ അർഥമുണ്ട്. (ഗലാ. 2:20) എന്നാൽ തന്‍റെ മരണത്തിനും പുനരുത്ഥാത്തിനും ശേഷം യേശു ചെയ്‌ത കാര്യങ്ങളാണ്‌ നമ്മുടെ പാപങ്ങളുടെ ക്ഷമ സാധ്യമാക്കുന്നതും നമ്മെ യഥാർഥത്തിൽ വിടുവിക്കുന്നതും. മോശൈക ന്യായപ്രമാപ്രകാരം പാപപരിഹാദിസം ചെയ്‌തുപോന്നിരുന്ന കാര്യങ്ങൾ വരാനിരുന്നയുടെ മുൻനിലായിരുന്നു. അത്‌ യേശു നിവർത്തിച്ചു.  പാപപരിഹാദിസം മഹാപുരോഹിതൻ യാഗമൃങ്ങളുടെ രക്തത്തിൽ കുറച്ചെടുത്ത്‌ സമാഗകൂടാത്തിലെ (പിന്നീട്‌ ശലോമോന്‍റെ ആലയത്തിലെ) അതിവിശുദ്ധത്തിലേക്ക് കടന്ന് ദൈവമുമ്പാകെ, അവന്‍റെ സന്നിധിയിലെന്നപോലെ അർപ്പിച്ചിരുന്നു. (ലേവ്യ. 16:11-15) സമാനമായ വിധത്തിൽ, യേശു സ്വർഗത്തിലേക്കു കയറി തന്‍റെ മനുഷ്യക്തത്തിന്‍റെ മൂല്യം യഹോയുടെ മുമ്പാകെ അർപ്പിച്ചു. (എബ്രാ. 9:6, 7, 11-14, 24-28) യേശുവിന്‍റെ രക്തത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതു നിമിത്തം നമുക്ക് പാപമോവും ശുദ്ധമസ്സാക്ഷിയും ലഭിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളരാണ്‌!

14, 15. രക്തം സംബന്ധിച്ച യഹോയുടെ നിയമം മനസ്സിലാക്കുന്നതും അനുസരിക്കുന്നതും പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

14 ‘യാതൊരു രക്തവും’ ഭക്ഷിക്കരുതെന്ന് യഹോവ കല്‌പിച്ചത്‌ എന്തുകൊണ്ടാണെന്ന് നിങ്ങൾക്കിപ്പോൾ ഏറെ മെച്ചമായി ഗ്രഹിക്കാനാകുന്നുണ്ടോ? (ലേവ്യ. 17:10) ദൈവം രക്തം വിശുദ്ധമായി കണക്കാക്കുന്നതിന്‍റെ കാരണം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? അടിസ്ഥാമായി യഹോവ രക്തത്തെ ജീവനു തുല്യമായാണ്‌ വീക്ഷിക്കുന്നത്‌. (ഉല്‌പ. 9:4) രക്തത്തെ സംബന്ധിച്ച ദൈവത്തിന്‍റെ വീക്ഷണവും അതു വർജിക്കാനുള്ള അവന്‍റെ കല്‌പയും നാം അനുസരിക്കമെന്നതിനോട്‌ നിങ്ങൾ യോജിക്കുന്നുണ്ടോ? ദൈവവുമായി സമാധാന്ധത്തിലായിരിക്കാനുള്ള ഒരേയൊരു മാർഗം, യേശുവിന്‍റെ മറുവിയാത്തിൽ വിശ്വസിക്കുയും രക്തത്തെക്കുറിച്ച് സ്രഷ്ടാവിനുള്ള സവിശേവീക്ഷണം വിലമതിക്കുയും ചെയ്യുക എന്നതാണ്‌.—കൊലോ. 1:19, 20.

15 രക്തത്തോടു ബന്ധപ്പെട്ട ഒരു അടിയന്തിസാര്യം നമ്മിൽ ആർക്കും എപ്പോൾവേമെങ്കിലും നേരിടേണ്ടിന്നേക്കാം. അല്ലെങ്കിൽ, നമ്മുടെ കുടുംബാംങ്ങൾക്കോ അടുത്ത സുഹൃത്തിനോ രക്തപ്പകർച്ച സംബന്ധിച്ച് തീരുമാമെടുക്കേണ്ട ഒരു അപ്രതീക്ഷിത സാഹചര്യമുണ്ടായേക്കാം. ആ പ്രതിന്ധിയിൽ രക്തത്തിന്‍റെ ഘടകാംങ്ങളെക്കുറിച്ചും വൈദ്യടിളെക്കുറിച്ചും ചില നിലപാടുകൾ സ്വീകരിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ടുന്നെ അതേക്കുറിച്ച് ഗവേഷണം നടത്തുന്നതും അത്തരം ഒരു അടിയന്തിസാര്യത്തെ നേരിടാൻ തയ്യാറെടുക്കുന്നതും വളരെ പ്രധാമാണ്‌. പ്രാർഥയും അത്തരം മുൻകരുലുളും ഈ വിഷയത്തിൽ ഉറച്ച നിലപാടു സ്വീകരിക്കാനും വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും നമ്മെ സഹായിക്കും. ദൈവനം വിലക്കുന്ന ഒരു സംഗതി സ്വീകരിച്ചുകൊണ്ട് യഹോയുടെ ഹൃദയത്തെ ദുഃഖിപ്പിക്കാൻ നാം ആഗ്രഹിക്കുന്നില്ല! ജീവൻ രക്ഷിക്കാമെന്ന പ്രത്യായോടെ വൈദ്യശാസ്‌ത്രവിഗ്‌ധരും രക്തപ്പകർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മറ്റനേരും രക്തദാത്തിന്‌ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, രക്തം എങ്ങനെ ഉപയോഗിക്കണം എന്നു പറയാനുള്ള സ്രഷ്ടാവിന്‍റെ അവകാത്തെ യഹോയുടെ വിശുദ്ധനം അംഗീരിക്കുന്നു. അവനെ സംബന്ധിച്ചിത്തോളം ‘ഏതു രക്തവും’ പവിത്രമാണ്‌. രക്തം സംബന്ധിച്ച ദൈവനിമം അനുസരിക്കാൻ നാം ദൃഢചിത്തരായിരിക്കണം. യേശുവിന്‍റെ രക്തത്തിന്‍റെ ശക്തിയെ വളരെ വിലയുള്ളതായി കരുതുന്നെന്ന് നമ്മുടെ വിശുദ്ധമായ നടത്തയാൽ നാം തെളിയിക്കുന്നു. അവന്‍റെ രക്തത്തിന്‌ മാത്രമേ പാപമോവും നിത്യജീനും സാധ്യമാക്കാനാകൂ.—യോഹ. 3:16.

രക്തത്തെക്കുറിച്ചുള്ള യഹോയുടെ നിയമം അനുസരിക്കാൻ നിങ്ങൾ ദൃഢചിത്തരാണോ? (14, 15 ഖണ്ഡികകൾ കാണുക)

നാം വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നതിന്‍റെ കാരണം

16. യഹോയുടെ ജനം വിശുദ്ധരായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

16 ഇസ്രായേല്യരെ ഈജിപ്‌തിന്‍റെ അടിമത്തത്തിൽനിന്ന് വിടുവിച്ചപ്പോൾ ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനായാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.” (ലേവ്യ. 11:45) താൻ വിശുദ്ധനായാൽ ഇസ്രായേൽ ജനതയും വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിച്ചു. യഹോയുടെ സാക്ഷിളെന്ന നിലയിൽ നമ്മളും വിശുദ്ധരായിരിക്കണം. അക്കാര്യത്തിൽ ലേവ്യപുസ്‌തകം ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല.

17. ലേവ്യപുസ്‌തത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?

17 ലേവ്യപുസ്‌തത്തിലെ ചില ഭാഗങ്ങളുടെ പരിചിന്തനം തീർച്ചയായും പ്രയോപ്രമായിരുന്നു. ഈ പഠനം ബൈബിളിന്‍റെ ഭാഗമായ ഈ ദൈവനിശ്ശ്വസ്‌ത പുസ്‌തത്തോടുള്ള നിങ്ങളുടെ വിലമതിപ്പ് തീർച്ചയായും വർധിപ്പിച്ചിട്ടുണ്ടാകണം. ലേവ്യപുസ്‌തത്തിൽ അടങ്ങിയിരിക്കുന്ന അമൂല്യമായ വിവരങ്ങളെക്കുറിച്ച് ധ്യാനിച്ചത്‌ വിശുദ്ധരായിരിക്കേണ്ടതിന്‍റെ കാരണങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നിശ്ശ്വസ്‌തത്തിന്‍റെ ഈ ഭാഗത്ത്‌ നമ്മെ കാത്തിരിക്കുന്ന മറ്റു ചില ആത്മീയത്‌നങ്ങൾ എന്തൊക്കെയാണ്‌? യഹോയ്‌ക്ക് വിശുദ്ധസേനം അർപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ മറ്റെന്തെല്ലാം വിവരങ്ങൾ നമുക്ക് പഠിക്കാൻ കഴിയും? അടുത്തലേത്തിൽ ഈ വിവരങ്ങൾ നാം പരിചിന്തിക്കും.