വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 നവംബര്‍ 

2014 ഡിസംബർ 29 മുതൽ 2015 ഫെബ്രുരി 1 വരെ പഠിക്കാനുള്ള അധ്യയലേങ്ങളാണ്‌ ഈ ലക്കത്തിലുള്ളത്‌.

യേശുവിന്‍റെ പുനരുത്ഥാനം—നമ്മുടെ ജീവിത്തിൽ അതിനുള്ള പ്രസക്തി

യേശു ഉയിർപ്പിക്കപ്പെട്ടെന്ന് അസന്ദിഗ്‌ധമായി തെളിയിക്കുന്ന നാല്‌ ന്യായങ്ങൾ. യേശു ജീവനോടിരിക്കുന്നെന്ന് വിശ്വസിക്കുന്നത്‌ നമ്മുടെ ജീവിത്തെ എങ്ങനെ സ്വാധീനിക്കണം?

നാം വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ കാരണം

ബൈബിളിലെ ലേവ്യപുസ്‌തകം വായിച്ചപ്പോൾ നിങ്ങൾക്ക് ആശയക്കുപ്പമോ വിരസയോ തോന്നിയിട്ടുണ്ടോ? ലേവ്യപുസ്‌തത്തിലെ ആത്മീയത്‌നങ്ങൾ നിങ്ങളുടെ ആരാധയിൽ വിശുദ്ധരായിരിക്കാൻ നിങ്ങളെ സഹായിക്കും.

സകല പ്രവൃത്തിളിലും നാം വിശുദ്ധരായിരിക്കണം

ദൈവിത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കുന്നതിലും യഹോയ്‌ക്കു നമ്മുടെ ഏറ്റവും മികച്ചത്‌ നൽകുന്നതിലും കട്ടിയായ ആത്മീയാഹാരം ഭക്ഷിക്കുന്നതിലും പൊതുവായുള്ളത്‌ എന്താണ്‌?

“യഹോവ ദൈവമായിരിക്കുന്ന ജനം”

മതം ഏതായാലും ആത്മാർഥമായി ആരാധിക്കുന്ന എല്ലാവരെയും ദൈവം സ്വീകരിക്കുമോ?

‘ഇപ്പോഴോ നിങ്ങൾ ദൈവത്തിന്‍റെ ജനമാകുന്നു’

‘ദൈവത്തിന്‍റെ’ ഭാഗമാകാനും അതിൽ തുടരാനും എങ്ങനെ കഴിയും?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

സഭകളിൽ മൂപ്പന്മാരെയും ശുശ്രൂഷാദാന്മാരെയും നിയമിക്കുന്നത്‌ എങ്ങനെയാണ്‌? വെളിപാട്‌ 11-‍ാ‍ം അധ്യാത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു സാക്ഷികൾ ആരാണ്‌?

FROM OUR ARCHIVES

ഉദയസൂര്യന്‍റെ നാട്ടിൽ ഒരു പുതിയ സൂര്യോയം

പ്രത്യേകം നിർമിച്ച യേഹൂണ്ടികൾ ജപ്പാനിൽ രാജ്യസുവാർത്താവേല വ്യാപിപ്പിക്കാൻ സഹായിച്ചു.