വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ഒക്ടോബര്‍ 

2014 ഡിസംബർ 1 മുതൽ 28 വരെ പഠിക്കാനുള്ള അധ്യയലേങ്ങളാണ്‌ ഈ ലക്കത്തിലുള്ളത്‌.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—തയ്‌വാനിൽ

രാജ്യഘോരുടെ ആവശ്യം അധികമുള്ള തയ്‌വാനിൽ സേവിക്കാനായി നൂറിധികം യഹോയുടെ സാക്ഷികൾ അങ്ങോട്ട് മാറിത്താസിച്ചിരിക്കുന്നു. അവരുടെ അനുഭങ്ങളും ചില വിജയസ്യങ്ങളും വായിച്ചറിയുക.

ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാമുണ്ടായിരിക്കുക

തന്‍റെ ഉദ്ദേശ്യം രാജ്യത്തിലൂടെ നിറവേറുമെന്ന് ഉറപ്പുനൽകാൻ ആറ്‌ ഉടമ്പടിളുടെ ഒരു പരമ്പര യഹോവ ഉപയോഗിച്ചു. നമ്മുടെ വിശ്വാസം ശക്തമാക്കാൻ ഈ ഉടമ്പടികൾ എങ്ങനെ സഹായിക്കും?

നിങ്ങൾ ‘ഒരു പുരോഹിരാത്വം’ ആകും

ആറ്‌ ഉടമ്പടിളിലെ അവസാത്തെ മൂന്നെണ്ണത്തിന്‌, ദൈവരാജ്യത്തിൽ ആശ്രയിക്കാനും മറ്റുള്ളരോട്‌ സുവാർത്ത പ്രസംഗിക്കാനും നമ്മെ പ്രചോദിപ്പിക്കാനാകും.

ജീവിതകഥ

രാജ്യവേയിലെ നാഴിക്കല്ലുകൾ

എൽ സാൽവഡോറിലെ 29 വർഷത്തെ മിഷനറി സേവനം ഉൾപ്പെടെ 75 വർഷത്തിധിമായി മിൽഡ്രഡ്‌ ഓൾസൺ യഹോയെ സേവിക്കുന്നു. മനസ്സിന്‍റെ ചെറുപ്പം നിലനിർത്താൻ ഈ വ്യക്തിയെ സഹായിക്കുന്നത്‌ എന്താണ്‌?

യഹോയോടൊപ്പം വേല ചെയ്യാനുള്ള നിങ്ങളുടെ പദവി മുറുകെപ്പിടിച്ചുകൊൾക!

വ്യക്തിമായ താത്‌പര്യങ്ങൾ പുതിയ ലോകത്തിലേക്കു മാറ്റിവെക്കാൻ യഹോയുടെ ആരാധരെ പ്രചോദിപ്പിക്കുന്നത്‌ എന്ത്?

“ഉന്നതങ്ങളിലുള്ളയിൽത്തന്നെ മനസ്സുപ്പിക്കുവിൻ”

ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യായുള്ളവർ സ്വർഗീകാര്യങ്ങളിൽ മനസ്സുപ്പിക്കുന്നത്‌ എന്തിന്‌? അവർക്ക് അത്‌ എങ്ങനെ സാധിക്കും?