വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ആഗസ്റ്റ് 

2014 സെപ്‌റ്റംബർ 29 മുതൽ ഒക്‌ടോബർ 26 വരെയുള്ള അധ്യയലേനങ്ങൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

നിങ്ങൾക്ക് “തക്കസമയത്ത്‌ ഭക്ഷണം” ലഭിക്കുന്നുണ്ടോ?

ആത്മീയമായി ബലിഷ്‌ഠരായിരിക്കാൻ, വിശ്വസ്‌തനായ അടിമ പ്രദാനം ചെയ്യുന്ന എല്ലാ വിവരങ്ങളും ലഭ്യമാകേണ്ടതുണ്ടോ?

യഹോയുടെ ഉദ്ദേശ്യത്തിൽ സ്‌ത്രീകൾ വഹിക്കുന്ന പങ്ക്

ദൈവത്തിന്‌ എതിരെയുള്ള മത്സരം സ്‌ത്രീയെയും പുരുനെയും എങ്ങനെ ബാധിച്ചു എന്നു മനസ്സിലാക്കുക. പുരാനാളിലെ ചില വിശ്വസ്‌തസ്‌ത്രീളുടെ അനുഭവങ്ങൾ പരിചിന്തിക്കുക. കൂടാതെ, ഇന്ന് ക്രിസ്‌തീയസ്‌ത്രീകൾ ദൈവവേലയെ പിന്തുണയ്‌ക്കുന്നത്‌ എങ്ങനെയെന്നും കാണുക.

ദൈവചനം ഉപയോഗിക്കുക, അത്‌ ജീവനുള്ളതാണ്‌!

യഹോയുടെ സാക്ഷികൾ എല്ലാവരും ശുശ്രൂയിൽ ഫലപ്രരായിരിക്കാൻ ആഗ്രഹിക്കുന്നു. ആളുകളുമായി സംഭാഷണം ആരംഭിക്കുന്നതിന്‌ ലഘുലേകൾക്കൊപ്പം ശക്തവും ചൈതന്യത്തും ആയ ദൈവചനം നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്നതിന്‌ ചില പ്രായോഗിനിർദേശങ്ങൾ പരിചിന്തിക്കുക.

യഹോവ നമ്മോട്‌ അടുത്തുരുന്നത്‌ എങ്ങനെ?

യഹോയുമായി നമുക്ക് ഒരു അടുത്തബന്ധം അനിവാര്യമാണ്‌. യഹോവ നമ്മെ അവനിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന് മറുവിയും ബൈബിളും തെളിയിക്കുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുക.

എവിടെയായിരുന്നാലും യഹോയുടെ ശബ്ദം ശ്രവിക്കുക

യഹോയുടെ ശബ്ദം ശ്രവിക്കുന്നതും അവനുമായി ആശയവിനിമയം ചെയ്യുന്നതും എത്ര പ്രധാമാണെന്ന് മനസ്സിലാക്കുക. യഹോവയെ ശ്രദ്ധിക്കുന്നതിന്‌ വിഘ്‌നം സൃഷ്ടിക്കാൻ സാത്താനെയും നമ്മുടെതന്നെ പാപപ്രളെയും അനുവദിക്കാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ഈ ലേഖനം വിശദമാക്കുന്നു.

‘തിരിഞ്ഞുന്നശേഷം നിന്‍റെ സഹോന്മാരെ ബലപ്പെടുത്തുക’

ഒരു സഹോരന്‌ മൂപ്പനെന്നുള്ള സേവനദവി നഷ്ടപ്പെടുന്നെങ്കിൽ ഭാവിയിൽ വീണ്ടും “മേൽവിചാത്തിലെത്താൻ” അദ്ദേഹത്തിന്‌ സാധിക്കുമോ?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുനരുത്ഥാനം പ്രാപിക്കുന്നവർ “വിവാഹം കഴിക്കുയോ വിവാത്തിനു കൊടുക്കപ്പെടുയോ ഇല്ല” എന്ന് പറഞ്ഞപ്പോൾ യേശു ഭൗമിപുരുത്ഥാത്തെയാണോ അർഥമാക്കിയത്‌?

FROM OUR ARCHIVES

“യുറീക്കാ നാടകം” അനേകരെ ബൈബിൾസത്യം കണ്ടെത്താൻ സഹായിച്ചു

“സൃഷ്ടിപ്പിൻ ഫോട്ടോ-നാടക”ത്തിന്‍റെ ഈ ലഘുപതിപ്പ് വിദൂസ്ഥങ്ങളിൽ വൈദ്യുതിയില്ലാതെപോലും പ്രദർശിപ്പിക്കാനാകുമായിരുന്നു.