വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ജൂലൈ 

2014 സെപ്‌റ്റംബർ 1 മുതൽ 28 വരെ പഠിക്കുന്ന അധ്യലേങ്ങളാണ്‌ ഈ ലക്കത്തിൽ.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—മൈക്രോനേഷ്യയിൽ

മറ്റ്‌ രാജ്യങ്ങളിൽനിന്ന് പസിഫിക്‌ ദ്വീപുളിൽ വന്ന് സേവിക്കുന്നവർ പൊതുവേ മൂന്നു തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു. ഈ രാജ്യഘോഷകർ അവയെ എങ്ങനെയാണ്‌ തരണം ചെയ്യുന്നത്‌?

“യഹോവ തനിക്കുള്ളവരെ അറിയുന്നു”

യഹോയ്‌ക്കുള്ളവരെ തിരിച്ചറിയാൻ 2 തിമൊഥെയൊസ്‌ 2:19-ൽ പരാമർശിച്ചിരിക്കുന്ന ‘അടിസ്ഥാവും’ ‘മുദ്രയും’ സഹായിക്കുന്നത്‌ എങ്ങനെ?

യഹോയുടെ ജനം “അനീതി വിട്ടകന്നുകൊള്ളട്ടെ”

“അനീതി വിട്ടകന്നുകൊള്ളട്ടെ” എന്ന ആഹ്വാനം മോശയുടെ നാളിലെ ചില സംഭവങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ആ സംഭവങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാകും?

ജീവിതകഥ

പിതാവിനെ നഷ്ടപ്പെട്ട എനിക്ക് ഒരു പിതാവിനെ ലഭിക്കുന്നു

ഭരണസംഘാംമായ ഗരിറ്റ്‌ ലോഷിന്‍റെ ജീവിതകഥ വായിക്കുക.

‘നിങ്ങൾ എന്‍റെ സാക്ഷികൾ!’

നമ്മെ യഹോയുടെ സാക്ഷികൾ എന്നു വിളിച്ചിരിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?

‘നിങ്ങൾ എന്‍റെ സാക്ഷികൾ ആകും’

ശിഷ്യന്മാർ യഹോയുടെ സാക്ഷിളാകുമെന്ന് പറയാതെ “എന്‍റെ സാക്ഷികൾ ആകും” എന്ന് യേശു പറഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? സാക്ഷീവേയിൽ നമുക്കു തീക്ഷ്ണത നിലനിറുത്താനാകുന്നത്‌ എങ്ങനെ?