വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ജൂണ്‍ 

2014 ആഗസ്റ്റ് 4 മുതൽ 31 വരെ പഠിക്കുന്ന അധ്യനലേഖനങ്ങളാണ്‌ ഈ ലക്കത്തിൽ.

“നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക”

തടസ്സങ്ങൾ നീക്കംചെയ്‌ത്‌ നിങ്ങൾക്ക് എങ്ങനെ ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മൃതദേഹം ദഹിപ്പിക്കുന്നത്‌ ക്രിസ്‌ത്യാനികൾക്ക് ഉചിതമാണോ?

വിവാഹമോചിതരായ സഹവിശ്വാസികളെ എങ്ങനെ പിന്തുണയ്‌ക്കാം?

വിവാമോചിതരായവർ നേരിടുന്ന വെല്ലുവിളിളെയും വൈകാരികസംഘർഷങ്ങളെയും കുറിച്ച് മനസ്സിലാക്കുക.

‘നിന്‍റെ ദൈവമായ യഹോവയെ നീ സ്‌നേഹിക്കണം’

മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ യഹോവയെ സ്‌നേഹിക്കണമെന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിതെന്നു മനസ്സിലാക്കുക.

“അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം”

അയൽക്കാരനെ സ്‌നേഹിക്കണമെന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? നമുക്ക് ഇത്‌ എങ്ങനെ ചെയ്യാനാകും?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്‍റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. എങ്കിൽ നിങ്ങളുടെ ഓർമ ഒന്നു പരിശോധിച്ചുനോക്കാം.

മാനുഷികബലഹീനതയെ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുക

ബലഹീനരായി തോന്നിയേക്കാവുന്ന സഹോദരീസഹോദരന്മാരോട്‌ നിങ്ങൾക്ക് കുറെക്കൂടെ ക്രിയാത്മകമായ വീക്ഷണം ഉണ്ടായിരിക്കാനാകും.

പ്രാപ്‌തികൾ മുഴുവനായി ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുക

യുവാക്കളെയും പുതുതായി സ്‌നാനമേറ്റവരെയും പുരോഗമിക്കാൻ നമുക്ക് എങ്ങനെ സഹായിക്കാനാകും?