വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ജനുവരി 

എക്കാലവും യഹോവതന്നെയായിരുന്നു രാജാവെന്ന് ഈ ലക്കം സ്‌പഷ്ടമാക്കുന്നു. കൂടാതെ, മിശിഹൈകരാജ്യത്തോടും അത്‌ സാധ്യമാക്കിയിരിക്കുന്ന കാര്യങ്ങളോടും ഉള്ള വിലമതിപ്പ് ആഴമുള്ളതാക്കാൻ ഇതിലെ ലേഖനങ്ങൾ സഹായിക്കുന്നു.

ആത്മാർപ്പണത്തിന്‍റെ മാതൃകകൾ പശ്ചിമാഫ്രിക്കയിൽ

യൂറോപ്പിൽ ജനിച്ചുവളർന്ന ചിലരെ പശ്ചിമാഫ്രിക്കയിൽ പോയി താമസിക്കാൻ പ്രേരിപ്പിച്ചത്‌ എന്താണ്‌? അവരുടെ തീരുമാനം എന്തു ഫലം ഉളവാക്കിയിരിക്കുന്നു?

നിത്യതയുടെ രാജാവായ യഹോവയെ ആരാധിപ്പിൻ!

യഹോവ ഒരു പിതാവെന്ന നിലയിൽ എങ്ങനെ പ്രവർത്തിച്ചിരിക്കുന്നു എന്നും തന്‍റെ രാജത്വം എങ്ങനെ പ്രയോഗിച്ചിരിക്കുന്നു എന്നും മനസ്സിലാക്കുന്നത്‌ അവനിലേക്ക് നിങ്ങളെ അടുപ്പിക്കും.

ദൈവരാജ്യഭരണം 100 വർഷം പിന്നിടുമ്പോൾ. . .

ദൈവരാജ്യഭരണത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും? മിശിഹൈകരാജാവ്‌ തന്‍റെ പ്രജകളെ ശുദ്ധീകരിക്കുകയും അഭ്യസിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നത്‌ എങ്ങനെയെന്ന് പരിചിന്തിക്കുക.

യുവപ്രായത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക

സമർപ്പിതരായ നിരവധി യുവക്രിസ്‌ത്യാനികൾക്ക് മറ്റുള്ളവരെ സഹായിക്കുന്നതിന്‍റെ ആവേശകരമായ അനുഭവങ്ങൾ ആസ്വദിക്കാനാകുന്നു. യഹോവയുടെ സേവനത്തിൽ ഏറെ സംതൃപ്‌തികരമായ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക

ശുശ്രൂഷ വികസിപ്പിക്കുന്നതിന്‌ പ്രായമേറിയ ക്രിസ്‌ത്യാനികൾക്ക് മുന്നിൽ അതുല്യമായ ഏത്‌ അവസരങ്ങൾ തുറന്നുകിടപ്പുണ്ട്?

“നിന്‍റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?

ദൈവത്തിന്‍റെ അഭിഷിക്തരാജാവ്‌ ഭൂമിയിൽ ദിവ്യേഷ്ടം പൂർണമായി നടപ്പിലാക്കാൻ ആവശ്യമായ സകല നടപടികളും സത്വരം സ്വീകരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്?

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

യു.എസ്‌.എ-യിൽ ഒഹായോയിലെ കൊളംബസിലുള്ള ഒരു ആൺകുട്ടി കമ്പോഡിയൻ ഭാഷ പഠിക്കാൻ തീരുമാനിച്ചു. എന്താണ്‌ അതിന്‌ പ്രേരിപ്പിച്ചത്‌? ഈ തീരുമാനം അവന്‍റെ ഭാവി കരുപ്പിടിപ്പിച്ചത്‌ എങ്ങനെ?