വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  നമ്പര്‍  1 2016

 ബൈബിളിന്‍റെ വീക്ഷണം

ലോകാസാനം

ലോകാസാനം

“ലോകവും അതിന്‍റെ മോഹവും നീങ്ങിപ്പോകുന്നു” എന്ന് 1 യോഹന്നാൻ 2:17 പറയുന്നു. എന്താണ്‌ ലോകം? എപ്പോൾ, എങ്ങനെ അത്‌ നീങ്ങിപ്പോകും?

നീങ്ങിപ്പോകുന്ന ആ “ലോകം” ഏതാണ്‌?

ബൈബിൾ പറയുന്നത്‌

ആ ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന ലോകം, ദൈവം അംഗീരിക്കുയില്ലാത്ത ‘മോഹങ്ങൾ’ വെച്ചുപുലർത്തുന്നതിനാൽ അത്‌ അക്ഷരീമായ അർഥത്തിലുള്ള ഭൂമി അല്ല. പകരം, ദൈവത്തെ അപമാനിക്കുന്നരെന്ന നിലയിൽ തങ്ങളെത്തന്നെ ദൈവത്തിന്‍റെ ശത്രുക്കളാക്കുന്ന മനുഷ്യവർഗം അടങ്ങുന്ന ഒരു ലോകമാണ്‌ അത്‌. (യാക്കോബ്‌ 4:4) ആ ലോകത്തിന്‍റെ അംഗങ്ങളായിരിക്കുന്നരെല്ലാം “നിത്യനാമെന്ന ശിക്ഷാവിധി അനുഭവിക്കും.” (2 തെസ്സലോനിക്യർ 1:7-9) നേരെറിച്ച്, യേശുവിനെ അനുസരിച്ചുകൊണ്ട് ‘ലോകത്തിന്‍റെ ഭാഗമല്ലാതിരിക്കുന്ന’ ആളുകൾക്ക് നിത്യം ജീവിക്കാനുള്ള പ്രത്യായുണ്ട്.—യോഹന്നാൻ 15:19.

“ദൈവേഷ്ടം ചെയ്യുന്നനോ എന്നേക്കും നിലനിൽക്കുന്നു” എന്ന് 1 യോഹന്നാൻ 2:17 പറയുന്നു. അവർക്ക് സങ്കീർത്തനം 37:29 പറയുന്നതുപോലെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ അവസരമുണ്ട്. “നീതിമാന്മാർ ഭൂമിയെ അവകാമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് അവിടെ പറയുന്നു.—സങ്കീർത്തനം 37:29.

“ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്‌നേഹിക്കരുത്‌; ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നെങ്കിൽ പിതാവിനോടുള്ള സ്‌നേഹം അവനിൽ ഇല്ല.”1 യോഹന്നാൻ 2:15.

ലോകം എങ്ങനെയാണ്‌ അവസാനിക്കുന്നത്‌?

ബൈബിൾ പറയുന്നത്‌

രണ്ട് ഘട്ടങ്ങളിലായാണ്‌ അന്ത്യം വരുന്നത്‌. ആദ്യം, “മഹതിയാം ബാബിലോൺ” എന്ന് വേശ്യയായി ബൈബിൾ ചിത്രീരിച്ചിരിക്കുന്ന സംഘടിവ്യാങ്ങളെ ദൈവം നശിപ്പിക്കും. (വെളിപാട്‌ 17:1-5; 18:8) ദൈവത്തോട്‌ വിശ്വസ്‌തയാണെന്ന് നടിക്കുന്ന അവൾ ലോകത്തിലെ രാഷ്‌ട്രീനേതാക്കളുമായാണ്‌ ചങ്ങാത്തം കൂടുന്നത്‌. എന്നാൽ, ഈ രാഷ്‌ട്രീണാധികാരികൾ ഉടൻതന്നെ അവളെ ആക്രമിക്കും. “പത്തുകൊമ്പും കാട്ടുമൃവും വേശ്യയെ ദ്വേഷിച്ച് അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസഭാഗങ്ങൾ തിന്നുയുയും അവളെ തീകൊണ്ട് ദഹിപ്പിക്കുയും ചെയ്യും.”—വെളിപാട്‌ 17:16.

അടുത്തതായി, ദൈവം “സർവഭൂത്തിലുമുള്ള രാജാക്കന്മാ”രുടെ നേരെ അതായത്‌, രാഷ്‌ട്രീയ അധികാരിളുടെ നേരെ തിരിയും. ഭൂമിയിലുള്ള ദുഷ്ടരായ ജനങ്ങളോടൊപ്പം ഇവർ “സർവശക്തനായ ദൈവത്തിന്‍റെ മഹാദിത്തിലെ യുദ്ധ”മായ “ഹർമ്മഗെദ്ദോ”നിൽ നശിപ്പിക്കപ്പെടും.—വെളിപാട്‌ 16:14, 16.

“ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോയുടെ കോപദിത്തിൽ മറഞ്ഞിരിക്കാം.”സെഫന്യാവു 2:3.

 ലോകം എപ്പോഴാണ്‌ അവസാനിക്കുന്നത്‌?

ബൈബിൾ പറയുന്നത്‌

ദൈവരാജ്യം (മാനുണത്തെ നീക്കിക്കയുന്ന ഒരു ലോകവൺമെന്‍റ്) വരാൻപോകുന്നു എന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മുഴുഭൂമിയിലുമുള്ള ആളുകളെ ന്യായമായ അളവിൽ അറിയിച്ചതിനു ശേഷമായിരിക്കും അന്ത്യം വരുന്നത്‌. (ദാനീയേൽ 7:13, 14) അതെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) ദൈവത്തിന്‍റെ നീതിയെയും കരുണയെയും പ്രതിലിപ്പിക്കുന്ന ആ സുവിശേവേല ലോകാസാത്തിന്‍റെ ‘അടയാങ്ങളിൽ’ ഒന്നാണ്‌. അന്താരാഷ്‌ട്രയുദ്ധങ്ങൾ, ഭൂമികുലുക്കം, ക്ഷാമം, രോഗങ്ങൾ എന്നിവയും ഈ അടയാങ്ങളിൽ ഉൾപ്പെടുന്നു.—മത്തായി 24:3; ലൂക്കോസ്‌ 21:10, 11.

ലോകത്തിലെ സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടിപ്പയുന്നതു കൂടാതെ അന്ത്യകാലത്തു ജീവിക്കുന്ന ആളുകളുടെ സ്വഭാവിശേളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അത്‌ ഇങ്ങനെ വായിക്കുന്നു: “അന്ത്യകാലത്ത്‌ വിശേഷാൽ ദുഷ്‌കമായ സമയങ്ങൾ വരും എന്നറിഞ്ഞുകൊള്ളുക. മനുഷ്യർ സ്വസ്‌നേഹിളും ധനമോഹിളും. . . മാതാപിതാക്കളെ അനുസരിക്കാത്തരും. . . ആത്മനിന്ത്രമില്ലാത്തരും നിഷ്‌ഠുന്മാരും നന്മയെ ദ്വേഷിക്കുന്നരും. . . ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോങ്ങളെ പ്രിയപ്പെടുന്നരും ആയിരിക്കും.” *2 തിമൊഥെയൊസ്‌ 3:1-5.

ദുഷ്ടത നിറഞ്ഞ ഇന്നത്തെ ലോകം ‘നീങ്ങിപ്പോകും.’ —1 യോഹന്നാൻ 2:17

മേൽപ്പറഞ്ഞ അവസ്ഥകളെല്ലാം 1914-ലെ ഒന്നാം ലോകഹായുദ്ധത്തോടുകൂടിയാണ്‌ ആരംഭിച്ചത്‌. ആ വർഷംമുതൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ലോകമെമ്പാടും പ്രസംഗിച്ചുരിയാണ്‌. ആ വേല ചെയ്യുന്നത്‌ യഹോയുടെ സാക്ഷിളാണ്‌ എന്ന് പറഞ്ഞുകേൾക്കുന്നതിൽ അവർക്ക് അഭിമാനമേ ഉള്ളൂ. മാത്രമല്ല, വീക്ഷാഗോപുരം യഹോയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നതാണ്‌ അവർ പുറത്തിക്കുന്ന പ്രധാപ്പെട്ട മാസിക.

“ആകയാൽ സദാ ജാഗരൂരായിരിക്കുവിൻ; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ.”മത്തായി 25:13.▪ (g15-E 11)

^ ഖ. 14 കൂടുതൽ വിവരങ്ങൾക്കായി യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിലെ 9-‍ാ‍ം അധ്യായം കാണുക. ഇത്‌ www.jw.org-ലും ലഭ്യമാണ്‌.

കൂടുതല്‍ അറിയാന്‍

ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ലോകാസാനം അടുത്ത്‌ എത്തിയോ?

ബൈബിൾ മുൻകൂട്ടിപ്പഞ്ഞിരിക്കുന്നതുപോലെ നമ്മൾ ലോകാസാത്തിനു തൊട്ടു മുമ്പുള്ള കാലത്താണു ജീവിക്കുന്നതെന്നു നമ്മുടെ ചുറ്റുമുള്ള ആളുകളുടെ പ്രവർത്തവും സ്വഭാവും കാണിക്കുന്നത്‌ എങ്ങനെ?

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

അർമ​ഗെ​ദോൻ യുദ്ധം എന്താണ്‌?

അർമ​ഗെ​ദോൻ എന്ന പദം ബൈബി​ളിൽ ഒരിക്കൽ മാത്രം വരുന്നു​ള്ളൂ​വെ​ങ്കി​ലും ആ യുദ്ധ​ത്തെ​ക്കു​റിച്ച് തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ളം ചർച്ച ചെയ്യു​ന്നുണ്ട്.

വീക്ഷാഗോപുരം

അനേകർ ലോകാസാനത്തെ അതിജീവിക്കും—നിങ്ങൾക്കും അതിനു കഴിയും

എന്നാൽ എങ്ങനെ? നാളേക്കുവേണ്ടി അവശ്യസാനങ്ങൾ സംഭരിച്ചുവെക്കുന്നതും സുരക്ഷയ്‌ക്കായി സമാനമായ മറ്റ്‌ തയ്യാറെടുപ്പുകൾ നടത്തേണ്ടതും ആവശ്യമാണോ?