വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! നമ്പര്‍  1 2016 | കുടുംത്തിൽ സമാധാനം കളിയാടാൻ. . .

നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ യുദ്ധക്കത്തിൽനിന്ന് സുരക്ഷിമായ സങ്കേതമാക്കി മാറ്റാം.

COVER SUBJECT

കുടുംലഹം ഉണ്ടാകുന്നത്‌ എങ്ങനെ?

വഴക്കുണ്ടാകാൻ സാധ്യയുള്ള സാഹചര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നത്‌ സർവസാധാമാണോ?

COVER SUBJECT

കുടുംലഹം എങ്ങനെ ഒഴിവാക്കാം?

നിങ്ങളുടെ കുടുംബാന്തരീക്ഷം സമാധാത്തിൽനിന്ന് വിദ്വേത്തിലേക്ക് പോകാതിരിക്കാൻ ഈ ആറ്‌ പടികൾ പരീക്ഷിക്കുക.

COVER SUBJECT

കുടുംത്തിൽ സമാധാത്തിനായി...

സമാധാനം ഉണ്ടായിരുന്നിട്ടില്ലാത്ത ഒരിടത്ത്‌ അത്തരമൊരു അന്തരീക്ഷം ഉളവാക്കാൻ ബൈബിളിന്‍റെ ജ്ഞാനത്തിനു കഴിയുമോ? ബൈബിളിന്‍റെ ബുദ്ധിയുദേശം പ്രാവർത്തിമാക്കിവർക്ക് എന്താണ്‌ പറയാനുള്ളതെന്ന് കാണുക.

HELP FOR THE FAMILY

വ്യത്യസ്‌ത താത്‌പര്യങ്ങളുമായി പൊരുത്തപ്പെടൽ

നിങ്ങളും ഇണയും തമ്മിൽ പൊരുത്തക്കേടുള്ളതായി എപ്പോഴെങ്കിലും അനുഭപ്പെട്ടിട്ടുണ്ടോ?

രോഗിയുടെകൂടെ ആശുപത്രിയിൽ പോകേണ്ടിരുമ്പോൾ

ഡോക്‌ടറെ കാണാൻ പോകുന്നതും ആശുപത്രിവാവും മാനസിപിരിമുറുക്കം ഉളവാക്കുന്ന ഒന്നാണ്‌. പ്രയാമേറിയ സാഹചര്യത്തിൽനിന്ന് പുറത്തുക്കാൻ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ നിങ്ങൾക്കു എങ്ങനെ സഹായിക്കാൻ കഴിയും?

HELP FOR THE FAMILY

കുട്ടികളെ പ്രശംസിക്കേണ്ടത്‌ എങ്ങനെ?

ഒരു പ്രത്യേരീതിയിലുള്ള പ്രശംയാണ്‌ കൂടുതൽ ഫലം ചെയ്‌തിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു.

THE BIBLE'S VIEWPOINT

ലോകാസാനം

അവസാനിക്കാൻ പോകുന്ന ആ “ലോകം” ഏതാണ്‌? എങ്ങനെ, എപ്പോൾ അത്‌ സംഭവിക്കും?

WAS IT DESIGNED?

മുറിവുകൾ ഉണക്കാനുള്ള മനുഷ്യരീത്തിന്‍റെ പ്രാപ്‌തി

പുതിതരം പ്ലാസ്റ്റിക്ക് ഉത്‌പന്നങ്ങൾ രൂപകല്‌പന ചെയ്യുന്നതിൽ ശാസ്‌ത്രജ്ഞർ ഈ കഴിവിനെ അനുകരിക്കുന്നത്‌ എങ്ങനെ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

നിങ്ങൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മരിച്ചവർക്ക് അറിയാൻ കഴിയുമോ?

പണത്തെ​ക്കു​റിച്ച് സമപ്രാ​യ​ക്കാർ പറയു​ന്നത്‌

പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്‍റെ സ്ഥാനത്ത്‌ എങ്ങനെ നിറു​ത്താം എന്നതി​നെ​ക്കു​റി​ച്ചു​ള്ള ചില നിർദേ​ശ​ങ്ങൾ.