വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2015 ഒക്ടോബര്‍  | പണമാണോ നിങ്ങൾക്ക് എല്ലാം?

പണത്തെക്കുറിച്ചുള്ള വികലമായ വീക്ഷണത്തിന്‌ നിങ്ങളുടെ വ്യക്തിത്വത്തിന്‌ മാറ്റംരുത്താൻ കഴിയും.

COVER SUBJECT

പണമാണോ നിങ്ങൾക്ക് എല്ലാം?

ഏഴു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിങ്ങളെത്തന്നെ വിലയിരുത്തുന്നതിലൂടെ പണത്തെക്കുറിച്ച് നിങ്ങൾക്ക് വികലമായ വീക്ഷണമാണോ ഉള്ളതെന്ന് അറിയാൻ കഴിയും.

WATCHING THE WORLD

മധ്യപൂർവ ദേശങ്ങളെ അടുത്ത്‌ വീക്ഷിക്കാം

ലോകത്തിലെ ആദ്യകാല സംസ്‌കാങ്ങളുടെ കേന്ദ്രമായിരുന്ന മധ്യപൂർവ ദേശങ്ങൾ ബൈബിളിന്‍റെ കൃത്യത ഉറപ്പുരുത്തുന്നു.

HELP FOR THE FAMILY

സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം

കുട്ടികൾ ചോദിക്കുന്ന കാര്യങ്ങളെല്ലാം ചെയ്‌തുകൊടുക്കുന്നതിലൂടെ പ്രാധാന്യമേറിയ മറ്റു കാര്യങ്ങൾ പിടിച്ചുവെക്കുയാണ്‌ ചെയ്യുന്നത്‌.

THE BIBLE'S VIEWPOINT

സഹിഷ്‌ണുത

സഹിഷ്‌ണുത കാണിക്കുന്നതിന്‌ ബൈബിൾ ഒരു പരിധിവെക്കുന്നുണ്ടോ?

HELP FOR THE FAMILY

എങ്ങനെ ക്ഷമാപണം നടത്താം?

മുഴുവൻ തെറ്റും എന്‍റെ ഭാഗത്തല്ലെങ്കിൽ?

മലമ്പനി—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന പ്രദേത്തോ അല്ലെങ്കിൽ സന്ദർശിക്കാൻ പോകുന്ന സ്ഥലത്തോ മലമ്പനി ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും.

WAS IT DESIGNED?

മുതലയുടെ താടിയെല്ല്

മുതലയ്‌ക്ക് സിംഹത്തെക്കാളും കടുവയെക്കാളും മൂന്ന് മടങ്ങ് ശക്തിയിൽ കടിക്കാൻ കഴിയും. എന്നാൽ, മുതലയുടെ താടിയെല്ല് ഒരു മനുഷ്യന്‍റെ വിരൽത്തുമ്പിനെക്കാളും സംവേമുള്ളതാണ്‌. എങ്ങനെ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു കൂടുതൽ ബോധ്യ​ത്തോ​ടെ വിശദീ​ക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ വിശ്വാ​സം ചോദ്യം ചെയ്യു​ന്ന​വ​രോ​ടു മറുപടി പറയാൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്?

നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തി​ന്‍റെ കാരണം വ്യക്തമാ​ക്കു​ന്ന രണ്ട് അടിസ്ഥാന വസ്‌തു​ത​കൾ.