കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2015 ജൂലൈ 

ആരോഗ്യം മെച്ചപ്പെടുത്താൻ—5 വഴികൾ

നിങ്ങളുടെ പ്രവൃത്തികൾക്ക് രോഗത്തിന്‍റെ തീവ്രത കുറയ്‌ക്കാനോ അതിനെ തടയാനോ കഴിയും.

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നല്ല ആരോഗ്യത്തിലേക്കു നിങ്ങളെ നയിക്കാൻ കഴിയുന്ന അഞ്ച് വഴികൾ.

ഏകാന്തത എങ്ങനെ തരണം ചെയ്യാം?

ഒരു വ്യക്തി ദിവസവും 15 സിഗരറ്റ്‌ വലിക്കുന്നതിന്‌ തുല്യമാണ്‌ നീണ്ടു നിൽക്കുന്ന ഏകാന്തത. നിങ്ങൾക്ക് എങ്ങനെ ഏകാന്തയും ഒറ്റപ്പെലും ഒഴിവാക്കാം?

നിങ്ങൾ സാങ്കേതിവിദ്യ ജ്ഞാനപൂർവമാണോ ഉപയോഗിക്കുന്നത്‌?

ലളിതമായ നാല്‌ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തിക്കൊണ്ട് സ്വയം വിലയിരുത്തുക.

അക്രമം

അക്രമത്തെക്കുറിച്ച് ദൈവത്തിന്‍റെ വീക്ഷണം? ആളുകളുടെ അക്രമവാസന മാറുമോ?

പ്രതിബദ്ധത അരക്കിട്ടുപ്പിക്കാൻ . . .

ദാമ്പത്യത്തിലൂടെ കൈവരുന്ന പ്രതിബദ്ധത ‘കൂച്ചുവിങ്ങാണോ’ അതോ അത്‌ വിവാജീവിതത്തെ സുദൃമാക്കി നിറുത്തുന്ന ഒരു നങ്കൂരമാണോ?

പൂച്ചയുടെ മീശ

ഇ-വിസ്‌കേഴ്‌സ്‌ എന്നു പേരിട്ടിരിക്കുന്ന സെൻസറുളുള്ള റോബോട്ടുകൾ ശാസ്‌ത്രജ്ഞന്മാർ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌ എന്തുകൊണ്ട്?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

മോഷണം തെറ്റാണ്‌

ദൈവം മോഷത്തെ വീക്ഷിക്കുന്നത്‌ എങ്ങനെ? പുറപ്പാട്‌ 20:15 വായിക്കുക. ഈ വീഡിയോ കാണുക, ഡേവിഡിനെക്കുറിച്ച് കൂടുതൽ പഠിക്കുക.