കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2015 ജനുവരി 

താളംതെറ്റിയ മനസ്സുകൾ—എങ്ങനെ സഹായിക്കാം?

മാനസിപ്രശ്‌നങ്ങൾ ഗുരുമായ വൈകല്യങ്ങളാണെങ്കിലും ഈ പ്രശ്‌നമുള്ള മിക്കവരും ചികിത്സ തേടുന്നില്ല. എന്തുകൊണ്ട്?

താളംതെറ്റിയ മനസ്സുകൾ—എങ്ങനെ സഹായിക്കാം?

മാനസിപ്രശ്‌നം വിജയമായി നേരിടാൻ സഹായിക്കുന്ന ഒൻപതു പടികൾ.

ലോകത്തെ വീക്ഷിക്കൽ

ഉള്ളടക്കം: സ്‌ത്രീനംകൊണ്ടുള്ള പ്രശ്‌നങ്ങൾ, ആഴക്കടലിലെ കൊള്ളക്കാരുടെ സ്വത്ത്‌, ദേശാപ്പക്ഷിളുടെ സ്ഥിരോത്സാത്തിന്‍റെ സവിശേനേട്ടം.

പ്രലോങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?

പ്രലോനം ചെറുത്തുനിൽക്കാനാകുന്നത്‌ യഥാർഥ സ്‌ത്രീപുരുന്മാരാണ്‌ എന്നതിന്‍റെ തെളിവാണ്‌. അക്കാര്യത്തിൽ ദൃഢനിശ്ചമുള്ളരായിരിക്കാനും വഴിപ്പെട്ടുപോകുന്നതിന്‍റെ ഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ആറ്‌ നിർദേങ്ങൾ കാണുക.

ഞാൻ പ്രത്യാശ കണ്ടെത്തി—എനിക്ക് അത്‌ ഏറ്റവും ആവശ്യമായിരുന്നപ്പോൾ!

20-‍ാ‍ം വയസ്സിൽ, ഒരു ദാരുമായ അപകടത്തെത്തുടർന്ന് മിക്‌ലോസ്‌ ലെക്‌സിന്‍റെ ശരീരം തളർന്നുപോയി. മെച്ചമായ ഭാവിയെക്കുറിച്ചുള്ള യഥാർഥപ്രത്യാശ കണ്ടെത്താൻ ബൈബിൾ അദ്ദേഹത്തെ സഹായിച്ചത്‌ എങ്ങനെ?

എങ്ങനെ വിട്ടുവീഴ്‌ച ചെയ്യാം?

ഭാര്യാഭർത്താക്കന്മാർ തർക്കിക്കുന്നത്‌ ഒഴിവാക്കി ഒരുമിച്ച് പ്രശ്‌നരിഹാരം കണ്ടെത്താൻ സഹായമായ നാല്‌ പടികൾ.

ഭൂമി

ഭൂമി നശിപ്പിക്കപ്പെടുമോ?

കുതിയുടെ കാൽ

ഈ രൂപകല്‌പന എൻജിനീയർമാർക്ക് അനുകരിക്കാൻ കഴിയാഞ്ഞത്‌ എന്തുകൊണ്ട്?