സൗരോർജം ശേഖരിച്ചുവെക്കുന്ന ഉപകരങ്ങളുടെ പ്രകാസംശേഷി വർധിപ്പിക്കാൻ ശാസ്‌ത്രജ്ഞർ അതീവത്‌പരാണ്‌. ജൈവ ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയിലുള്ള മനുഷ്യവർഗത്തിന്‍റെ ആശ്രയം കുറയ്‌ക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. “ഈ പ്രശ്‌നത്തിനുള്ള പ്രതിവിധി ഇപ്പോൾ ഒരുപക്ഷേ . . . നമ്മുടെ കൺമുന്നിൽ പാറിപ്പക്കുന്നുണ്ടാകാം” എന്ന് ഒരു ശാസ്‌ത്രജ്ഞൻ പറയുയുണ്ടായി.

ചിത്രശലഭത്തിന്‍റെ ചിറകുളിൽ തേനീച്ചക്കൂടുളിലെ അറകൾപോലെയുള്ള സുഷിങ്ങളുണ്ട്

സവിശേഷത: തണുപ്പുകാങ്ങളിൽ ചൂട്‌ നിലനിറുത്താനായി ചിത്രങ്ങൾ ചിറകു വിടർത്തി വെയിൽകായാറുണ്ട്. സ്വാളൊടൈൽ വർഗത്തിലെ ചില ഇനം ചിത്രങ്ങളുടെ ചിറകുകൾക്ക് സൂര്യപ്രകാശം പിടിച്ചുവെച്ച് ആഗിരണം ചെയ്യാനുള്ള ശ്രദ്ധേമായ പ്രാപ്‌തിയുണ്ട്. ഈ പ്രാപ്‌തി ഒളിഞ്ഞിരിക്കുന്നത്‌ അതിന്‍റെ കടുത്ത നിറത്തിൽ മാത്രമല്ല മറിച്ച് ചിറകുളെ ആവരണം ചെയ്‌തിരിക്കുന്ന സൂക്ഷ്മമായ ശല്‌ക്കങ്ങളുടെ ഘടനയിലും കൂടിയാണ്‌. അവ ഒന്നിനുമേൽ ഒന്നായാണ്‌ ക്രമീരിച്ചിരിക്കുന്നത്‌. ശല്‌ക്കങ്ങളിലാട്ടെ തേനീച്ചക്കൂടുളിലെ അറകൾപോലെയുള്ള സുഷിങ്ങളുടെ പല നിരകളുണ്ട്. ഈ സുഷിങ്ങളെ തമ്മിൽ വേർതിരിക്കുന്ന തലതിരിച്ച V-ആകൃതിയിലുള്ള വരമ്പുകൾ അവയിലേക്കു വെളിച്ചം കടത്തിവിടുന്നു. ചിത്രത്തിന്‍റെ ചിറകുളുടെ വിദഗ്‌ധമായ ഈ രൂപകല്‌പന, കടന്നുരുന്ന സൂര്യപ്രകാത്തെ പിടിച്ചുവെക്കാൻ സഹായിക്കുന്നു. അതിന്‍റെ ഫലമായി ചിറകുകൾ കടുംറുപ്പാകുയും അങ്ങനെ അത്ഭുതമായ വിധത്തിൽ ചിത്രത്തിനു ചൂടേകുയും ചെയ്യുന്നു.

“പ്രകൃതിയിൽ കാണുന്ന ഏറ്റവും മൃദുമായ ഘടനകളിൽ ഒന്നായിരിക്കാം ചിത്രത്തിന്‍റെ ചിറകുകൾ. എന്നിരുന്നാലും, ഒരു നൂതന സാങ്കേതിവിദ്യ കണ്ടുപിടിക്കാൻ ഇതു ഗവേഷകർക്ക് ശക്തമായ പ്രചോനം നൽകിയിരിക്കുന്നു. ജലവും സൂര്യപ്രകാവും ഉപയോഗിച്ച് ഹൈഡ്രജൻ വാതകം (ഭാവിയിലെ പരിസ്ഥിതിസൗഹൃദ ഇന്ധനം) ഇപ്പോത്തേതിലും ഇരട്ടിയോളം ഉത്‌പാദിപ്പിക്കാൻ ഈ സാങ്കേതിവിദ്യയിലൂടെ കഴിഞ്ഞേക്കും” എന്ന് ഒരു വാർത്താ വെബ്‌സൈറ്റ്‌ പറയുന്നു. കൂടാതെ, വെളിച്ചത്തിന്‍റെ സാന്നിധ്യം തിരിച്ചറിയാനാകുന്ന ഉപകരങ്ങൾ, സൗരോർജ സെല്ലുകൾ എന്നിവ നിർമിക്കാനും ഈ വിദ്യ പ്രയോപ്പെടുത്താനാകും.

നിങ്ങൾക്ക് എന്തു തോന്നുന്നു? വെളിച്ചം ആഗിരണം ചെയ്യാൻ പര്യാപ്‌തമായ ചിത്രത്തിന്‍റെ ചിറക്‌ രൂപപ്പെട്ടത്‌ പരിണാപ്രക്രിയിലൂടെയാണോ? അതോ ആരെങ്കിലും അത്‌ രൂപകൽപ്പന ചെയ്‌തതാണോ? ▪ (g14-E 08)