റിക്‌ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം 2011 മാർച്ച് 11-ന്‌ ജപ്പാൻ നഗരത്തെ പിടിച്ചുച്ചു. 15,000-ത്തിലധികം പേരുടെ ജീവൻ നഷ്ടമായി, 12,00,000 കോടിയിധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുയും ചെയ്‌തു. സുനാമിയെക്കുറിച്ച് മുന്നറിയിപ്പു ലഭിച്ചിരുന്നതിനാൽ 32 വയസ്സുള്ള കേയ്‌ ഒരു ഉയർന്ന പ്രദേത്തേക്കു പോകുയും തന്‍റെ ജീവൻ രക്ഷിക്കുയും ചെയ്‌തു. കേയ്‌ ഇങ്ങനെ പറയുന്നു: “എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത്‌ എടുക്കാമെന്ന ഉദ്ദേശത്തിൽ പിറ്റേന്നു രാവിലെ ഞാൻ തിരികെച്ചെന്നപ്പോൾ ഞാൻ താമസിച്ച ബഹുനിക്കെട്ടിടം ഉൾപ്പെടെ സകലതും കടലെടുത്ത കാഴ്‌ചയാണ്‌ ഞാൻ കണ്ടത്‌. ആകെക്കൂടെ അവശേഷിച്ചിരുന്നത്‌ കെട്ടിത്തിന്‍റെ അടിത്തറ മാത്രമായിരുന്നു.

“ഏതാനും ചില വസ്‌തുക്കളല്ല, പകരം എനിക്കുണ്ടായിരുന്ന സകലവും നഷ്ടമായി എന്ന കാര്യം ഉൾക്കൊള്ളാൻ എനിക്കു കുറച്ചു സമയം വേണ്ടിന്നു. സകലവും എന്നു പറഞ്ഞാൽ എന്‍റെ കാർ, ജോലിക്കുവേണ്ടി ഞാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ; സോഫാ, മേശകൾ, കസേരകൾ; കീബോർഡ്‌, ഗിത്താർ, ഓടക്കുഴൽ; വരയ്‌ക്കാൻ ഉപയോഗിച്ചിരുന്ന സാധനസാഗ്രികൾ, ഞാൻ വരച്ച ചിത്രങ്ങൾ, എന്‍റെ പെയിന്‍റിങ്ങുകൾ അങ്ങനെ എല്ലാം.”

ദുരന്തവുമായി പൊരുത്തപ്പെടാൻ. . .

നഷ്ടപ്പെട്ടയിലല്ല, പകരം ഇപ്പോൾ നിങ്ങൾക്കുള്ളയിൽ ശ്രദ്ധകേന്ദ്രീരിക്കുക. “ഒരുവന്‌ എത്ര സമ്പത്തുണ്ടായാലും അവന്‍റെ വസ്‌തുളല്ല അവന്‍റെ ജീവന്‌ ആധാരമായിരിക്കുന്നത്‌” എന്നു ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 12:15) അന്നത്തെ സാഹചര്യം കേയ്‌ ഓർമിക്കുന്നു: “തുടക്കത്തിൽ, ഞാൻ ആവശ്യമായ സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി. എന്നാൽ, അത്‌ നഷ്ടപ്പെട്ടുപോയ സകലതിനെക്കുറിച്ചും വീണ്ടും ഓർമിക്കാനേ ഉപകരിച്ചുള്ളൂ. അതുകൊണ്ട്, അത്യാശ്യമായ കാര്യങ്ങൾ മാത്രം പട്ടികയിൽ ഉൾപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. അവ ഓരോന്നും നേടിയെടുത്തപ്പോൾ ഞാൻ എന്‍റെ പട്ടിക പുതുക്കുയും ചെയ്‌തു. ഇങ്ങനെയൊരു പട്ടികയുണ്ടായിരുന്നത്‌ എന്‍റെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ എന്നെ സഹായിച്ചു.”

സ്വന്തം കാര്യങ്ങളിൽ മുഴുകുന്നതിനു പകരം മറ്റുള്ളരെ ആശ്വസിപ്പിക്കുന്നതിനായി നിങ്ങൾക്കുണ്ടായ അനുഭവം പ്രയോപ്പെടുത്തുക. കേയ്‌ പറയുന്നു: “ദുരിതാശ്വാസ പ്രവർത്തങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും എനിക്ക് ധാരാളം സഹായം ലഭിച്ചിരുന്നു. എന്നിരുന്നാലും മറ്റുള്ളരിൽനിന്നു സഹായം സ്വീകരിക്കുന്നത്‌ ഒരു ശീലമാതോടെ ആത്മാഭിമാനം നഷ്ടപ്പെടുന്നതായി എനിക്കു തോന്നി. ആ സാഹചര്യത്തിൽ ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിത്രേ’ എന്ന പ്രവൃത്തികൾ 20:35-ലുള്ള ബൈബിളിന്‍റെ ബുദ്ധിയുദേശം ഞാൻ മനസ്സിലേക്കു കൊണ്ടുന്നു. ഭൗതിമായി മറ്റുള്ളരെ സഹായിക്കുന്നതിന്‌ എനിക്കു പരിമിതിയുണ്ടായിരുന്നതിനാൽ, ദുരന്തത്തിൽ അകപ്പെട്ടരെ വാക്കുളാൽ പ്രോത്സാഹിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഈ വിധത്തിൽ മറ്റുള്ളരെ സഹായിക്കാനായത്‌ എനിക്കു വലിയ ആശ്വാമായിരുന്നു.”

നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പ്രായോഗിജ്ഞാത്തിനായി ദൈവത്തോടു പ്രാർഥിക്കുക. ദൈവം “അഗതിളുടെ പ്രാർത്ഥന കടാക്ഷി”ക്കുന്നു എന്ന ബൈബിളിന്‍റെ ഉറപ്പിൽ കേയ്‌ ആശ്രയിച്ചു. (സങ്കീർത്തനം 102:16) നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും.

നിങ്ങൾക്ക് അറിയാമോ? പ്രകൃതിവിത്തുളോ അതുമൂമുണ്ടാകുന്ന നാശനഷ്ടങ്ങളോ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നു. *യെശയ്യാവു 65:21-23. (g14-E 07)

^ ഖ. 9 ഭൂമി സംബന്ധിച്ച ദൈവത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചു കൂടുലായി അറിയുന്നതിന്‌ യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിന്‍റെ 3-‍ാ‍ം അധ്യായം കാണുക. www.jw.org-യിൽ നിന്നു നിങ്ങൾക്ക് ഇതു ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌.