വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ഒക്ടോബര്‍ 

 മുഖ്യലേനം | അപ്രതീക്ഷിസംങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .

ദുരന്തം ആഞ്ഞടിക്കുമ്പോൾ

ദുരന്തം ആഞ്ഞടിക്കുമ്പോൾ

ഇന്ന് അല്ലെങ്കിൽ നാളെ, മിക്കവാറും എല്ലാവരുംന്നെ ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിന്‌ ഇരകളായേക്കാം. തങ്ങൾക്ക് ഒരു കുഴപ്പവും വരില്ലെന്നു വിചാരിക്കുന്നവർക്കും അത്‌ സംഭവിച്ചേക്കാം.

ബൈബിൾ പറയുന്നു:

“വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും (“മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങൾ,” NW) അത്രേ ലഭിക്കുന്നത്‌.”—സഭാപ്രസംഗി 9:11.

അതുകൊണ്ട്, നിങ്ങൾക്ക് ഒരു ദുരന്തം നേരിടേണ്ടിരുമോ എന്നതല്ല, പിന്നെയോ ഒരു ദുരന്തം നേരിട്ടാൽ അതിനോട്‌ നിങ്ങൾ എങ്ങനെ പ്രതിരിക്കും എന്നതാണ്‌ ഇപ്പോൾ ഉയർന്നുരുന്ന ചോദ്യം. ഉദാഹത്തിന്‌:

  • നിങ്ങളുടെ വസ്‌തുളെല്ലാം ഒരു പ്രകൃതിദുന്തത്തിൽ നഷ്ടപ്പെടുന്നെങ്കിലോ?

  • നിങ്ങൾക്ക് ഒരു മാരകരോമുണ്ടെന്ന് അറിയുന്നെങ്കിലോ?

  • നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ മരിക്കുന്നെങ്കിലോ?

ഒരു ദുരന്തം ആഞ്ഞടിക്കുമ്പോൾ അതിനോടു പൊരുത്തപ്പെടാൻ ബൈബിൾ നിങ്ങളെ സഹായിക്കുമെന്ന് ഈ മാസിയുടെ പ്രസാരായ യഹോയുടെ സാക്ഷികൾക്ക് ഉറപ്പുണ്ട്. കൂടാതെ ശോഭമായ ഒരു ഭാവിക്കുള്ള അടിസ്ഥാവും ബൈബിൾ നൽകുന്നു. (റോമർ 15:4) ബൈബിൾ എങ്ങനെ സഹായിക്കുന്നെന്നു വ്യക്തമാക്കുന്ന മൂന്ന് അനുഭങ്ങൾ തുടർന്നു വായിക്കുക. (g14-E 07)