വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2014 ഒക്ടോബര്‍  | അപ്രതീക്ഷിസംങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .

കഷ്ടതകൾ നേരിടുമ്പോൾ, നിങ്ങൾ അതിനോട്‌ എങ്ങനെ പ്രതിരിക്കും?

ലോകത്തെ വീക്ഷിക്കൽ

ഉള്ളടക്കം: പ്രായമായ മാതാപിതാക്കൾക്കായി കരുതാൻ ആവശ്യപ്പെടുന്ന ഒരു നിയമം, ഉറ്റ പങ്കാളിളിൽനിന്ന് സ്‌ത്രീകൾ നേരിടുന്ന അക്രമം, അസ്സലിനെ വെല്ലുന്ന വ്യാജന്മാർ.

COVER SUBJECT

ദുരന്തം ആഞ്ഞടിക്കുമ്പോൾ

അതുമായി പൊരുത്തപ്പെടുന്നതിനു ബൈബിളിനു നിങ്ങളെ സഹായിക്കാനാകും.

COVER SUBJECT

വസ്‌തുവകകളുടെ നഷ്ടം

2011-ൽ ജപ്പാനിലുണ്ടായ സുനാമിയിൽ കേയിക്ക് സകലതും നഷ്ടപ്പെട്ടു. ദുരിതാശ്വാസ ഏജൻസികളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ധാരാളം സഹായം അദ്ദേഹത്തിനു ലഭിച്ചു, എന്നാൽ ഇതിലുമധികം അദ്ദേഹത്തെ സഹായിച്ചത്‌ ബൈബിളിലെ ഒരു തിരുവെഴുത്താണ്‌.

COVER SUBJECT

ആരോഗ്യനഷ്ടം

ഒരു ഫിസിയോ തെറാപ്പിസ്റ്റായാണ്‌ മാബെൽ ജോലി ചെയ്‌തിരുന്നത്‌. തന്‍റെ ബ്രയിൻ ട്യൂമർ ശസ്‌ത്രക്രിയയ്‌ക്കു ശേഷം, താൻ ചികിത്സിച്ചിരുന്ന രോഗികൾ തരണം ചെയ്യേണ്ടതുണ്ടായിരുന്ന അതേ വെല്ലുവിളികൾ അവളും അഭിമുഖീകരിച്ചു.

COVER SUBJECT

പ്രിയപ്പെട്ട ഒരാളുടെ മരണം

16 വർഷങ്ങൾക്കു മുമ്പ് റൊണാൾഡോയുടെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ ഒരു കാർ അപകടത്തിൽ മരിച്ചു. അവന്‌ ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിലും അവൻ ആശ്വാസം കണ്ടെത്തിയിരിക്കുന്നു.

HELP FOR THE FAMILY

നീരസം എങ്ങനെ ഒഴിവാക്കാം?

ഇണയുടെ ഒരു വേദനാകരമായ പ്രവൃത്തി ക്ഷമിക്കുക എന്നാൽ ആ കുറ്റം ചെറുതാക്കി കാണണമെന്നും, അല്ലെങ്കിൽ, അത്‌ ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നും ആണോ അതിന്‌ അർഥം?

പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്‌ക്കാനാകുമോ?

പ്രീഡബെറ്റിസ്‌ ഉള്ളവരിൽ 90 ശതമാത്തോളം ആളുകളും അതിനെക്കുറിച്ച് ബോധവാന്മാരല്ല.

THE BIBLE'S VIEWPOINT

പ്രാർഥന

ദൂതന്മാരോടോ വിശുദ്ധന്മാരോടോ നാം പ്രാർഥിക്കേണ്ടതുണ്ടോ?

HELP FOR THE FAMILY

പറ്റില്ല എന്ന് എങ്ങനെ പറയാം?

നിങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് കുട്ടി ചിണുങ്ങിക്കൊണ്ടോ കെഞ്ചിക്കൊണ്ടോ പരീക്ഷിക്കുന്നെങ്കിൽ?

WAS IT DESIGNED?

വെളിച്ചം ആഗിരണം ചെയ്യുന്ന ചിത്രത്തിന്‍റെ ചിറക്‌

ചില ചിത്രങ്ങളുടെ ചിറകുളിലെ കടുത്ത നിറത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ.