വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ജൂലൈ 

 മുഖ്യലേഖനം | ഞാൻ എന്തിനു ജീവിക്കണം?

ഭാവി പ്രത്യാശാനിർഭമാണ്‌

ഭാവി പ്രത്യാശാനിർഭമാണ്‌

“സൌമ്യയുള്ളവർ ഭൂമിയെ കൈവമാക്കും; സമാധാമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.

ജീവിതം ‘കഷ്ടസമ്പൂർണ്ണം’ ആണെന്ന് ബൈബിൾ സമ്മതിച്ചുയുന്നു. (ഇയ്യോബ്‌ 14:1) ഇന്ന്, ഒരുതത്തിൽ അല്ലെങ്കിൽ മറ്റൊരുത്തിൽ ഉള്ള ദുരന്തം സകലരെയും ബാധിക്കുന്നു. ഒരു ശുഭഭാവി പ്രതീക്ഷിക്കാനാകുംവിധം പ്രത്യാശാകിണങ്ങൾ ഏതുമില്ലാതെ ഭാവി ഇരുളഞ്ഞതാണെന്ന് ആളുകൾ വിചാരിക്കുന്നു. ഇതുതന്നെയാണോ നിങ്ങൾക്കും തോന്നുന്നത്‌? അങ്ങനെയെങ്കിൽ, ബൈബിൾ യഥാർഥപ്രത്യാശ നൽകുന്നു എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക; നിങ്ങൾക്കു മാത്രമല്ല മുഴുനുഷ്യവർഗത്തിനും. ഉദാഹത്തിന്‌:

  • യഹോയാം ദൈവം മനുഷ്യവർഗത്തിനുവേണ്ടി വളരെ മെച്ചപ്പെട്ട ഒന്നാണ്‌ ഉദ്ദേശിച്ചിരുന്നതെന്ന് ബൈബിൾ പഠിപ്പിക്കുന്നു.—ഉല്‌പത്തി 1:28.

  • ഭൂമി ഒരു പറുദീയാക്കി മാറ്റുമെന്ന് യഹോയാം ദൈവം വാഗ്‌ദാനം ചെയ്യുന്നു.—യെശയ്യാവു 65:21-25.

  • ആ വാഗ്‌ദാനം നിറവേറുമെന്ന് ഉറപ്പാണ്‌. വെളിപാട്‌ 21:3, 4 ഇങ്ങനെ പറയുന്നു:

    “ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്‍റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുയും. മേലാൽ മരണം ഉണ്ടായിരിക്കുയില്ല. വിലാമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”

ആ പ്രത്യാശ കേവലം ഒരു സ്വപ്‌നമല്ല. ഇത്‌ യാഥാർഥ്യമാക്കാൻ യഹോവ ഉദ്ദേശിക്കുക മാത്രമല്ല അതു നടപ്പിൽവരുത്താനുള്ള ശക്തിയും ആഗ്രഹവും അവനുണ്ട്. ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശ ആശ്രയയോഗ്യമാണ്‌. “ഞാൻ എന്തിനു ജീവിക്കണം” എന്ന ചോദ്യത്തിനു തൃപ്‌തിമായ ഉത്തരം അതു നൽകുയും ചെയ്യുന്നു.▪ (g14-E 04)

ഓർക്കുക: പ്രക്ഷുബ്ധമായ കടലിൽ ആടിയുയുന്ന നൗകയെപ്പോലെ വികാരങ്ങൾ നിങ്ങളെ പിടിച്ച് ഉലയ്‌ക്കുമ്പോൾ പ്രത്യായേകുന്ന ബൈബിൾസന്ദേത്തിന്‌ ഒരു നങ്കൂരംപോലെ നിങ്ങളെ ഭദ്രമായി കാക്കാൻ കഴിയും.

നിങ്ങൾക്ക് ഇന്നു ചെയ്യാനാകുന്നത്‌: ഭാവി സംബന്ധിച്ച യഥാർഥപ്രത്യായെക്കുറിച്ചു ബൈബിൾ എന്താണു പഠിപ്പിക്കുന്നതെന്ന് അന്വേഷിക്കുക. ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ യഹോയുടെ സാക്ഷികൾ സന്നദ്ധരാണ്‌. നിങ്ങളുടെ പ്രദേത്തുള്ള സാക്ഷിളുമായി ബന്ധപ്പെടാനോ jw.org എന്ന വെബ്‌സൈറ്റിൽനിന്ന് മൂല്യത്തായ വിവരങ്ങൾ കണ്ടെത്താനോ നിങ്ങൾക്കു കഴിയും. *

^ ഖ. 11 നിർദേശം: jw.org സന്ദർശിച്ച്, പ്രസിദ്ധീണങ്ങൾ > ഓൺലൈൻ ലൈബ്രറി എന്നതിനു കീഴിൽ നോക്കുക. കൂടുതൽ സഹായത്തിനായി അവിടെ “വിഷാദം” അല്ലെങ്കിൽ “ആത്മഹത്യ” എന്ന പദങ്ങൾ തിരയുക.