വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2014 ജൂലൈ  | ഞാൻ എന്തിനു ജീവിക്കണം?—ജീവിക്കാൻ മൂന്നു കാരണങ്ങൾ

നിങ്ങളോ നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലുമോ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ജീവിക്കാൻ ഒരു കാരണം കണ്ടെത്തുന്നത്‌ നല്ല മാറ്റങ്ങൾക്കു കാരണമായേക്കാം.

ലോകത്തെ വീക്ഷിക്കൽ

ഉള്ളടക്കം: ഓരോ വർഷവും നൂറിധികം പുതിയ ജന്തുസസ്യ ഇനങ്ങളെ കണ്ടെത്തുന്ന ഒരു സ്ഥലം, ടിവി കാണുന്നതിനോടുള്ള ബന്ധത്തിൽ കുട്ടികൾക്കു വെക്കേണ്ട പരിധി, മാലിന്യവിമുക്ത ഊർജ്ജം ഉത്‌പാദിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ പുരോതിയോ അധോതിയോ.

കുടുംബങ്ങള്‍ക്കുവേണ്ടി

ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും

നിങ്ങൾ പണം ചെലവാക്കുന്ന ശീലത്തെക്കുറിച്ചു ചിന്തിക്കാൻ പണമെല്ലാം തീരുവോളം കാത്തിരിക്കരുത്‌. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് ചെലവ്‌ എങ്ങനെ നിയന്ത്രിക്കാം എന്നു പഠിക്കുക.

മുഖ്യലേഖനം

ഞാൻ എന്തിനു ജീവിക്കണം?

മരണത്തെ ഒരു സുഹൃത്തായി വീക്ഷിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

മുഖ്യലേഖനം

സാഹചര്യങ്ങൾ മാറുന്നു

നിങ്ങളുടെ സാഹചര്യങ്ങൾ മാറ്റാൻ കഴിയാത്തപ്പോൾപോലും നിങ്ങൾക്കു മാറ്റാനാകുന്ന ഒന്നുണ്ട്.

മുഖ്യലേഖനം

സഹായം ലഭ്യമാണ്‌

ജീവിതം തുടർന്നുകൊണ്ടു പോകാൻ നിങ്ങളെ പ്രാപ്‌തരാക്കുന്ന മൂന്നു സഹായങ്ങൾ.

മുഖ്യലേഖനം

ഭാവി പ്രത്യാശാനിർഭമാണ്‌

ചക്രവാത്തിലെ സൂര്യവെളിച്ചംപോലെ, ഇരുളിന്‍റെ മറ നീക്കാൻ പ്രത്യാശയ്‌ക്കു കഴിയും.

അഭിമുഖം

ഒരു ശസ്‌ത്രക്രിയാവിദഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

വർഷങ്ങളോളം ഡോ. ഗിയർമോ പെരെസ്‌ പരിണാത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ദൈവമാണ്‌ മനുഷ്യരീരം രൂപകല്‌പന ചെയ്‌തതെന്നു അദ്ദേഹത്തിനു ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു. എന്താണ്‌ അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്‌ മാറ്റിയത്‌?

മോണരോഗം—നിങ്ങൾ അതിന്‍റെ അപകടത്തിലാണോ?

ലോകമെമ്പാടും സാധാമായിരിക്കുന്ന വായ്‌രോങ്ങളിൽ ഒന്നാണ്‌ മോണരോഗം. എന്താണ്‌ അതിനു കാരണം? നിങ്ങൾക്ക് അതുണ്ടോ എന്ന് എങ്ങനെ അറിയാം? മോണരോഗം വരാനുള്ള സാധ്യത എങ്ങനെ കുറയ്‌ക്കാം?

ബൈബിളിന്‍റെ വീക്ഷണം

ധ്യാനം

എല്ലാ തരത്തിലുള്ള ധ്യാനവും ഒരുപോലെയല്ല.

ജ്ഞാനം വിളിച്ചുയുന്നു--നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ?

യഥാർഥജ്ഞാനം മനുഷ്യവർഗത്തിന്‍റെ പ്രശ്‌നങ്ങൾ പരിഹരിക്കും.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

സെക്‌സിനെക്കുറിച്ചുള്ള എന്‍റെ വീക്ഷണം എങ്ങനെ വിശദീരിക്കും?

‘നീ ഇപ്പോഴും കന്യകന്നെയാണോ?’ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങളുടെ വീക്ഷണം ബൈബിളിൽനിന്ന് വിശദീരിച്ചുകൊടുക്കാൻ കഴിയുമോ?

ആളുകൾ എന്നെക്കു​റിച്ച് അപവാദം പറയു​മ്പോൾ എന്തു ചെയ്യും?

നിങ്ങ​ളെ​യോ നിങ്ങളു​ടെ സത്‌പേ​രി​നെ​യോ ബാധി​ക്കാ​ത്ത വിധത്തിൽ അപവാ​ദ​ത്തെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

കാര്യങ്ങൾ വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ശീലം എനിക്ക് എങ്ങനെ ഒഴിവാ​ക്കാം?

കാര്യങ്ങൾ പിന്ന​ത്തേ​ക്കു മാറ്റി​വെ​ക്കു​ന്ന ശീലം നിറു​ത്താൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ ഇതാ!

പണത്തെ​ക്കു​റിച്ച് സമപ്രാ​യ​ക്കാർ പറയു​ന്നത്‌

പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്‍റെ സ്ഥാനത്ത്‌ എങ്ങനെ നിറു​ത്താം എന്നതി​നെ​ക്കു​റി​ച്ചു​ള്ള ചില നിർദേ​ശ​ങ്ങൾ.