വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2014 ഏപ്രില്‍  | അമൂല്യമാണ്‌ സമയം! ഫലപ്രദമായി ഉപയോഗിക്കു

സമയം കൈവിട്ടുപോയാൽ പോയതുതന്നെ! ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സമയം ഉപയോഗപ്പെടുത്താൻ പലരെയും സഹായിച്ചിട്ടുള്ള നാല്‌ പ്രായോഗികനിർദേശങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു.

ലോകത്തെ വീക്ഷിക്കൽ

ഉൾപ്പെട്ട വിഷയങ്ങൾ: മലേഷ്യയിലെ ആനക്കൊമ്പു കള്ളക്കടത്ത്‌, ഇറ്റലിയിലെ പള്ളികളുടെ വിശ്വാസ്യത, ആഫ്രിക്കയിലെ സാംക്രമികരോഗങ്ങൾ, ഓസ്‌ട്രേലിയയിലെ കുട്ടികളുടെ ചൂതാട്ടം.

ബൈബിളിന്‍റെ വീക്ഷണം

ഭൂതവിദ്യ

മരിച്ചുപോരുമായി സംസാരിക്കാൻ അനേകർ ശ്രമിക്കുന്നു, എന്നാൽ ബൈബിൾ ഇതേക്കുറിച്ച് എന്തു പറയുന്നു?

മുഖ്യലേഖനം

അമൂല്യമാണ്‌ സമയം! ഫലപ്രദമായി ഉപയോഗിക്കു

സമയം ഫലപ്രദമായി വിനിയോഗിക്കാൻ പഠിക്കണമെങ്കിൽ നിങ്ങളുടെ ജീവിതത്തെ ആകെപ്പാടെ വിലയിരുത്തിനോക്കേണ്ടതുണ്ട്. അത്‌ എങ്ങനെ ചെയ്യാമെന്ന് വായിച്ചറിയുക.

അഭിമുഖം

ഒരു മൈക്രോയോളജിസ്റ്റ് തന്‍റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

കോശങ്ങളിലെ രാസഘടനയുടെ അതിശയിപ്പിക്കുന്ന സങ്കീർണത തയ്‌വാനിലെ ഒരു ശാസ്‌ത്രജ്ഞയായ ഫെങ്‌ലിങ്‌-യാങിനെ പരിണാമത്തെക്കുറിച്ചുള്ള തന്‍റെ വീക്ഷണം മാറ്റാൻ ഇടയാക്കിയത്‌ എങ്ങനെയെന്ന് വായിച്ചറിയുക.

കണ്ണുനീരിന്‍റെ കാണാപ്പുറങ്ങൾ!

നവജാശിശുക്കൾ കരയുമ്പോൾ സാധാരണയായി കണ്ണുനീർ വരാറില്ല. പക്ഷേ മുതിർന്നവർ കരയുമ്പോൾ കണ്ണുനീർ വരുന്നു. എന്തുകൊണ്ട്?

കുടുംബങ്ങള്‍ക്കുവേണ്ടി

ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്‌ത്തുമ്പോൾ

ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയാണോ? നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.

ആരുടെ കരവിരുത്?

പാമ്പിൻതൊലി

ചിലയിനം പാമ്പുകൾ പരുക്കൻ പുറന്തൊലിയുള്ള മരത്തിലൂടെ ഇഴഞ്ഞുകയറാറുണ്ട്. മറ്റുചിലവ ചരലിലൂടെയും മണലിലൂടെയുമൊക്കെ ഇഴയുന്നു. എന്നിട്ടും പാമ്പുകളുടെ തൊലിക്ക് എളുപ്പം തേയ്‌മാനം സംഭവിക്കുന്നില്ല. എന്തുകൊണ്ട്?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം?

സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കാൻ ആരെങ്കി​ലും നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ? അങ്ങനെ ചെയ്യു​ന്ന​തി​ലെ അപകടങ്ങൾ എന്തെല്ലാ​മാണ്‌? അത്‌ ഒരു ദോഷ​വും ചെയ്യാത്ത വെറും ശൃംഗാ​ര​മാ​ണോ?

എനിക്ക് ഏകാന്തത അനുഭപ്പെടുന്നെങ്കിലോ?

ഏകാന്തയെ മറികക്കാനും നിലനിൽക്കുന്ന സൗഹൃദം വളർത്തിയെടുക്കാനും ഉള്ള മൂന്നു മാർഗങ്ങൾ.

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​ന്ന പലർക്കും തങ്ങൾ നിസ്സഹാ​യ​രാ​ണെ​ന്നു തോന്നു​ന്നു. ഈ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന് ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു.

ആരാണ്‌ യഥാർഥ സുഹൃത്ത്‌?

കപടസുഹൃത്തുക്കൾ ധാരാമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?