വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2014 ജനുവരി  | പണംകൊണ്ട് നേടാനാകാത്ത മൂന്നു കാര്യങ്ങൾ

വസ്‌തുവകകളോടുള്ള അടങ്ങാത്ത ആഗ്രഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിച്ചുകളയും. അവയൊന്നും പണംകൊണ്ട് വാങ്ങാനാവില്ല. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിചിന്തിക്കാം.

ലോകത്തെ വീക്ഷിക്കൽ

ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ: ചൈനയിലെ ഗതാഗതക്കുരുക്ക്, അർമേനിയയിലെ മതപരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ, ജപ്പാനിലെ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളുടെ അപകടങ്ങൾ മുതലായവ.

HELP FOR THE FAMILY

സെക്‌സ്റ്റിങ്‌—മക്കളോട്‌ എങ്ങനെ സംസാരിക്കാം?

നിങ്ങളുടെ കുട്ടി ഉൾപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിനായി കാത്തിരിക്കാതെ സെക്‌സ്റ്റിങ്ങിന്‍റെ അപകടങ്ങളെക്കുറിച്ച് അവരോടു സംസാരിക്കുക.

COVER SUBJECT

പണംകൊണ്ട് നേടാനാകാത്ത മൂന്നു കാര്യങ്ങൾ

നമുക്ക് ആവശ്യമായ വസ്‌തുക്കൾ വാങ്ങാൻ പണം നമ്മെ സഹായിക്കും. എന്നാൽ ജീവിതത്തിലെ യഥാർഥ സംതൃപ്‌തി പണത്തിനു വാങ്ങാൻ കഴിയാത്ത വസ്‌തുക്കളിൽ നിന്നാണ്‌ വരുന്നത്‌.

ആർത്തവവിരാമത്തിന്‍റെ വെല്ലുവിളികളെ തരണം ചെയ്യൽ

ആർത്തവവിരാമത്തെക്കുറിച്ചു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എത്ര നന്നായി അറിയാമോ അത്ര നന്നായി നിങ്ങൾ ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കും.

HELP FOR THE FAMILY

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

നന്നായി ശ്രദ്ധിക്കുന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്രവർത്തികൂടിയാണ്‌. ഒരു നല്ല ശ്രോതാവായിരിക്കാൻ പഠിക്കുക.

THE BIBLE'S VIEWPOINT

വിഷാദം

വിഷാദം ആളുകളെ ബാധിക്കുന്നത്‌ എന്തുകൊണ്ടാണെന്നും നിഷേധാത്മക വികാരങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ ബൈബിൾ എങ്ങനെ സഹായിക്കുന്നെന്നും വായിക്കുക.

WAS IT DESIGNED?

ഡിഎൻഎ-യുടെ സംഭരണശേഷി

ഡിഎൻഎ-യെ “ഏറ്റവും മികച്ച വിവരസംഭരണ ഉപാധി” എന്നു വിളിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നു വായിക്കുക.