വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക! 2007-10

മുഖ്യലേഖനം

അച്ഛനമ്മമാരുടെ പേടിസ്വപ്‌നം

കുട്ടികളോടുള്ള ലൈംഗികദുഷ്‌പെരുമാറ്റത്തെക്കുറിച്ചും അതിൻറെ ഭവിഷ്യത്തുകളെക്കുറിച്ചും മിക്ക മാതാപിതാക്കളും അവരുടെതന്നെ അനുഭവങ്ങളിൽനിന്ന് മനസ്സിലാക്കിയിട്ടുള്ളവരാണ്‌. മറ്റുള്ളവരാകട്ടെ ഇത്തരം ഞെട്ടിക്കുന്ന വാർത്തകൾ കേട്ടിട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നു.

മുഖ്യലേഖനം

നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?

മാതാപിതാക്കളേ, ലൈംഗികാഭാസന്മാർ പ്രവർത്തിക്കുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കുക. അവരുടെ തന്ത്രങ്ങളെക്കുറിച്ച് അറിയുന്നത്‌ മക്കളെ സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കും.

മുഖ്യലേഖനം

നിങ്ങളുടെ കുടുംബം ഒരു അഭയസ്ഥാനമായിരിക്കട്ടെ!

നിങ്ങളുടെ കുടുംബം ഒരു അഭയസ്ഥാനമായിരിക്കുന്നതിന്‌, എല്ലാ അംഗങ്ങളും സഭ്യമല്ലാത്ത പെരുമാറ്റത്തെ തടയുന്ന ചില തത്ത്വങ്ങൾ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം മാർഗനിർദേശം കണ്ടെത്താനാകുന്ന ഏറ്റവും പറ്റിയ ഇടം ദൈവവചനമായ ബൈബിളാണ്‌.