വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 നവംബര്‍ 

ഈ ലക്കത്തിൽ 2016 ഡിസംബർ 26 മുതൽ 2017 ജനുവരി 29 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ച ഒരു വാക്ക്!

ആദരവി​ല​ധി​കം ഉൾപ്പെ​ട്ടി​രുന്ന ഏതു വാക്കാണ്‌ അഭിസം​ബോ​ധന ചെയ്യാ​നാ​യി യേശു ഉപയോഗിച്ചത്‌?

ഓരോ ദിവസ​വും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക

പ്രോ​ത്സാ​ഹനം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്? യഹോ​വ​യും യേശു​വും പൗലോ​സും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ നമുക്ക് എങ്ങനെ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?

ദൈവ​ത്തി​ന്‍റെ സ്വന്തം പുസ്‌ത​ക​ത്തി​നു ചേർച്ച​യിൽ സംഘടി​തർ

യഹോവ അതുല്യ​നായ സംഘാ​ട​ക​നാണ്‌. ദൈവ​ത്തി​ന്‍റെ ആരാധ​ക​രും സംഘടി​ത​രാ​യി​രി​ക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കേ​ണ്ട​തല്ലേ?

യഹോ​വ​യു​ടെ സ്വന്തം പുസ്‌ത​കത്തെ നിങ്ങൾ വില​യേ​റി​യ​താ​യി കാണു​ന്നു​ണ്ടോ?

ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​ക​യും ദൈവ​ത്തി​ന്‍റെ സംഘട​നയെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​മ്പോൾ ദൈവ​ജ​ന​ത്തി​നു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ വലുതാണ്‌.

‘പ്രവൃത്തി വലിയത്‌’

അതിനെ പിന്തു​ണ​യ്‌ക്കാ​നുള്ള പദവി നിങ്ങൾക്കു​മുണ്ട്.

അന്ധകാ​ര​ത്തിൽനിന്ന് വിളി​ച്ചി​രി​ക്കു​ന്നു

ദൈവ​ജനം രണ്ടാം നൂറ്റാ​ണ്ടിൽ അന്ധകാ​ര​ത്തി​ലേക്കു തള്ളപ്പെ​ട്ടത്‌ എങ്ങനെ? പ്രകാശം ലഭിക്കാൻ എപ്പോൾ എങ്ങനെ തുടങ്ങി?

അവർ വ്യാജ​മ​ത​ത്തിൽനിന്ന് വിട്ടു​പോ​ന്നു

ബാബി​ലോ​ണി​ന്‍റെ പിടി​യിൽനിന്ന് ദൈവ​ജനം പൂർണ​മാ​യി മോചി​ത​രാ​യത്‌ എന്നാണ്‌?

“ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​കരേ, ഉണരൂ!!”

ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​ക​രു​ടെ എണ്ണത്തിൽ പത്തു വർഷമാ​യി കാര്യ​മായ പുരോ​ഗ​തി​യൊ​ന്നും ഉണ്ടായില്ല. ഒടുവിൽ കാര്യങ്ങൾ മാറ്റി​മ​റി​ച്ചത്‌ എന്താണ്‌?