കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  4 2016

 ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു

തോൽവിളിൽ പതറാതെ വിജയത്തിലേക്ക്

തോൽവിളിൽ പതറാതെ വിജയത്തിലേക്ക്
  • ജനനം: 1953

  • രാജ്യം: ഓസ്‌ട്രേലിയ

  • ചരിത്രം: അശ്ലീലത്തിന്‌ അടിമ

മുൻകാജീവിതം:

1949-ൽ ജർമനിയിൽനിന്ന് ഓസ്‌ട്രേലിയിലേക്കു കുടിയേറിതാണ്‌ എന്‍റെ അച്ഛൻ. ഖനന-വൈദ്യുതോത്‌പാദന മേഖലയിൽ ഒരു ജോലിയായിരുന്നു ലക്ഷ്യം. വിക്‌ടോറിയുടെ ഗ്രാമപ്രദേങ്ങളിൽ താമസമാക്കിയ അദ്ദേഹം അവിടെവെച്ച് എന്‍റെ അമ്മയെ വിവാഹം കഴിച്ചു. 1953-ലായിരുന്നു എന്‍റെ ജനനം.

കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ എന്‍റെ അമ്മ യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ബൈബിൾ പഠിപ്പിക്കലുകൾ ഓർമവെച്ച നാൾ മുതലേ എന്‍റെ മനസ്സിലുണ്ടായിരുന്നു. എങ്കിലും അച്ഛന്‌ ഒരു മതത്തോടും തീരെ താത്‌പര്യമില്ലായിരുന്നു. ഇടയ്‌ക്കിടെ അക്രമാക്തനാകുമായിരുന്ന അദ്ദേഹം അമ്മയെ വിരട്ടിയിരുന്നു. അമ്മയ്‌ക്ക് അദ്ദേഹത്തെ പേടിയുമായിരുന്നു. പക്ഷേ അമ്മ തുടർന്നും രഹസ്യമായി ബൈബിൾ പഠിച്ചു. പഠിച്ചതെല്ലാം അമ്മയ്‌ക്കു വളരെ ഇഷ്ടവുമായി. അച്ഛൻ പുറത്ത്‌ പോകുന്ന സമയത്ത്‌ അമ്മ ആ കാര്യങ്ങളെല്ലാം എനിക്കും അനിയത്തിക്കും പറഞ്ഞുരുമായിരുന്നു. ഭൂമി ഒരു പറുദീയാകുമെന്നും ബൈബിളിന്‍റെ നിലവാങ്ങനുരിച്ച് ജീവിച്ചാൽ സന്തോഷം ലഭിക്കുമെന്നും അമ്മ പറഞ്ഞുതന്നു.—സങ്കീർത്തനം 37:10, 29; യശയ്യ 48:17.

18-‍ാമത്തെ വയസ്സിൽ അച്ഛന്‍റെ അക്രമസ്വഭാവം കാരണം എനിക്കു വീടു വിട്ട് ഇറങ്ങേണ്ടിവന്നു. അമ്മ ബൈബിളിൽനിന്ന് പഠിപ്പിച്ച കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്നെങ്കിലും അതിന്‍റെ മൂല്യം എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അതനുരിച്ച് ജീവിക്കുന്നതിൽ ഞാൻ പരാജപ്പെട്ടു. കൽക്കരിനിളിൽ ഒരു ഇലക്‌ട്രീഷ്യനായി ഞാൻ ജോലി ചെയ്‌തു. 20 വയസ്സുള്ളപ്പോൾ ഞാൻ വിവാഹിനായി. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. എന്‍റെ ജീവിത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്‌ എന്താണെന്നു ഞാൻ അപ്പോൾ ഒരിക്കൽക്കൂടി ചിന്തിച്ചു. ബൈബിളിനു ഞങ്ങളുടെ കുടുംബത്തെ സഹായിക്കാനാകുമെന്നു മനസ്സിലാക്കിയ ഞാൻ യഹോയുടെ സാക്ഷിളിൽ ഒരാളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ എന്‍റെ ഭാര്യക്കു സാക്ഷികളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാൻ അവരുടെ ഒരു യോഗത്തിനു പോയപ്പോൾ അവൾ ഒരു അന്ത്യശാസനം തന്നു—ഒന്നുകിൽ ബൈബിൾപഠനം നിറുത്തുക, അല്ലെങ്കിൽ വീടു വിട്ട് പോകുക. അതിനു വഴങ്ങേണ്ടിവന്ന എനിക്കു സാക്ഷിളുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവന്നു. ശരിയാണെന്നു ബോധ്യമുണ്ടായിരുന്ന ഒരു കാര്യം ഇടയ്‌ക്കുവെച്ച് നിറുത്തേണ്ടിന്നതിൽ എനിക്കു പിന്നീടു വലിയ ഖേദം തോന്നി.

ഒരു ദിവസം സഹപ്രവർത്തകർ എന്നെ അശ്ലീലചിത്രങ്ങൾ കാണിച്ചു. സംഗതി കൊള്ളാമെന്നു തോന്നിയെങ്കിലും എനിക്ക് ആകെപ്പാടെയൊരു വല്ലായ്‌മ അനുഭപ്പെട്ടു. കുറ്റബോധം എന്നെ കീഴ്‌പെടുത്തി. ബൈബിളിൽനിന്ന് അറിഞ്ഞ കാര്യങ്ങൾവെച്ച് ദൈവം എന്നെ ശിക്ഷിക്കുമെന്നുതന്നെ ഞാൻ ഉറച്ച് വിശ്വസിച്ചു. പക്ഷേ മോശമായ ചിത്രങ്ങൾ വീണ്ടുംവീണ്ടും കാണാൻ തുടങ്ങിതോടെ അശ്ലീലത്തോടുള്ള എന്‍റെ മനോഭാവം ആകെ മാറി. വൈകാതെ ഞാൻ അതിന്‌ അടിമയായി.

അടുത്ത 20 വർഷംകൊണ്ട് എനിക്കു വല്ലാത്ത മാറ്റം വന്നു. അമ്മ എന്നെ പഠിപ്പിക്കാൻ ശ്രമിച്ച നിലവാങ്ങളിൽനിന്ന് ഞാൻ കൂടുതൽക്കൂടുതൽ അകന്നു. ഞാൻ മനസ്സിലേക്കു കടത്തിവിട്ട കാര്യങ്ങൾ എന്‍റെ സ്വഭാത്തിലും പ്രതിലിച്ചു. അശ്ലീലമാളും അസഭ്യസംസാവും പതിവായി. ലൈംഗിയെക്കുറിച്ച് വികലമായൊരു  കാഴ്‌ചപ്പാട്‌ എന്‍റെ ഉള്ളിൽ വളർന്നു. അപ്പോഴും ഭാര്യയോടൊപ്പമായിരുന്നു താമസമെങ്കിലും മറ്റു സ്‌ത്രീളുമായും എനിക്കു ബന്ധമുണ്ടായിരുന്നു. ഒരു ദിവസം കണ്ണാടിയിൽ നോക്കിനിന്നപ്പോൾ എന്‍റെ മനസ്സു പറഞ്ഞു: ‘എനിക്കു നിന്നെ ഇഷ്ടമല്ല.’ എന്‍റെ ആത്മാഭിമാനം പൊയ്‌പ്പോയിരുന്നു. എന്‍റെ ഉള്ളു നിറയെ എന്നോടുന്നെയുള്ള വെറുപ്പായിരുന്നു.

ഞങ്ങളുടെ വിവാബന്ധം തകർന്നു, എന്‍റെ ജീവിതം താറുമാറായി. ഞാൻ ഉള്ളുരുകി യഹോയോടു പ്രാർഥിച്ചു. രണ്ടു പതിറ്റാണ്ടുകാലത്തെ ഇടവേയ്‌ക്കു ശേഷം ഞാൻ ബൈബിൾപഠനം പുനരാരംഭിച്ചു. എന്‍റെ അച്ഛൻ പക്ഷേ ഇതിനോടകം മരിച്ചുപോയിരുന്നു. അമ്മ യഹോയുടെ സാക്ഷിളിൽ ഒരാളായി സ്‌നാമേൽക്കുയും ചെയ്‌തിരുന്നു.

ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു:

ബൈബിളിന്‍റെ ശ്രേഷ്‌ഠമായ നിലവാങ്ങളും എന്‍റെ ജീവിരീതിയും ഒരു തരത്തിലും ഒത്തുപോകുന്നില്ലായിരുന്നു. പക്ഷേ, ബൈബിൾ വാഗ്‌ദാനം ചെയ്യുന്ന മനസ്സമാധാനം നേടാൻ ഞാൻ ഇത്തവണ തീരുമാനിച്ചുച്ചിരുന്നു. സംസാരം നല്ലതാക്കാനും പെട്ടെന്നു ദേഷ്യപ്പെടുന്ന ശീലം മാറ്റിയെടുക്കാനും ഞാൻ ശ്രമം തുടങ്ങി. ഒപ്പം ചൂതാട്ടം, അമിതദ്യപാനം, തൊഴിൽസ്ഥത്തുനിന്നുള്ള മോഷണം എന്നിവ നിറുത്താനും അസാന്മാർഗിജീവിരീതി ഉപേക്ഷിക്കാനും ഞാൻ തീരുമാനിച്ചു.

ഞാൻ ഇത്ര വലിയ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് എന്‍റെ സഹപ്രവർത്തകർക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്നെ പഴയപടിയാക്കാൻ അവർ മൂന്നു വർഷം തുടർച്ചയായി പല വഴികളും നോക്കി. ഞാൻ പെട്ടെന്നു ദേഷ്യപ്പെടുയോ മോശമായ ഒരു വാക്ക് എന്‍റെ വായിൽനിന്ന് വീഴുയോ ചെയ്‌താൽ അവർ അതിൽ കയറിപ്പിടിക്കും. അതുപോലുള്ള എന്തെങ്കിലും ചെറിയ വീഴ്‌ച എന്‍റെ ഭാഗത്തുനിന്നുണ്ടായാൽ അവർ വിജയഭാത്തിൽ പറയും: “കൊള്ളാം! ദാ, നമ്മുടെ പഴയ ജോ.” ആ വാക്കുകൾ എന്നെ എത്ര മുറിപ്പെടുത്തിയെന്നോ! ഞാൻ ഒരു പരാജമാണെന്നു പലപ്പോഴും എനിക്കു തോന്നി.

എന്‍റെ ജോലിസ്ഥലം ഇലക്‌ട്രോണിക്‌ രൂപത്തിലും പുസ്‌തരൂത്തിലും ഉള്ള അശ്ലീലചിത്രങ്ങളും വീഡിയോളും കൊണ്ട് നിറഞ്ഞിരുന്നെന്നു പറയാം. എന്‍റെ സഹപ്രവർത്തകർ പതിവായി കമ്പ്യൂട്ടറിലൂടെ മോശമായ ചിത്രങ്ങൾ അയച്ചുരുമായിരുന്നു. മുമ്പ് ഞാനും ഇതുതന്നെ ചെയ്‌തിരുന്നതാണ്‌. അശ്ലീലത്തിന്‌ അടിമയായ ഞാൻ പക്ഷേ ഇപ്പോൾ അതിൽനിന്ന് ഓടിലാൻ ശ്രമിക്കുയായിരുന്നു. എന്നാൽ എന്‍റെ ഓരോ ചുവടുയ്‌പിലും എന്നെ വീഴിക്കാൻ തുനിഞ്ഞിങ്ങിയ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. പിന്തുയും പ്രോൽസാവും തേടി ഞാൻ, എന്നെ ബൈബിൾ പഠിപ്പിക്കുന്ന ആളെ സമീപിച്ചു. ഞാൻ മനസ്സു തുറന്നപ്പോൾ അദ്ദേഹം ക്ഷമയോടെ എല്ലാം ശ്രദ്ധിച്ചു. ഈ ദുശ്ശീലത്തെ എങ്ങനെ മറികക്കാമെന്നു ചില പ്രത്യേക ബൈബിൾ ഭാഗങ്ങൾ ഉപയോഗിച്ച് അദ്ദേഹം കാണിച്ചുതന്നു. നിരന്തമായ പ്രാർഥയിലൂടെ യഹോയുടെ സഹായം തേടാനും അദ്ദേഹം പ്രോൽസാഹിപ്പിച്ചു.—സങ്കീർത്തനം 119:37.

ഒരു ദിവസം ഞാൻ എന്‍റെ സഹപ്രവർത്തരെയെല്ലാം വിളിച്ചുകൂട്ടി. എല്ലാവരും എത്തിയപ്പോൾ, അവരുടെ കൂട്ടത്തിൽ മദ്യത്തിന്‌ അടിമളായിരുന്ന രണ്ടു പേർക്ക് ഓരോ കുപ്പി ബിയർ കൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി എതിർത്തു. അവർ പറഞ്ഞു: “അങ്ങനെ ചെയ്യരുത്‌! ഇവർ മദ്യത്തിന്‌ അടിമളാണെന്ന് അറിയില്ലേ?” അപ്പോൾ ഞാൻ പറഞ്ഞു: “ഞാനും അതുപോലൊരു ദുശ്ശീത്തിന്‌ അടിമയാണ്‌.” അശ്ലീലത്തിന്‌ അടിമയായ ഞാൻ ആ ദുശ്ശീവുമായി പോരാട്ടത്തിലാണെന്ന് അവർ മനസ്സിലാക്കി. അന്നുമുതൽ ഇന്നോളം പഴയ വഴികളിലേക്കു മടങ്ങാൻ അവർ എന്നെ നിർബന്ധിച്ചിട്ടേയില്ല.

കാലം കടന്നുപോയി. യഹോയുടെ സഹായത്താൽ അശ്ലീലമെന്ന ദുശ്ശീലത്തെ ഞാൻ കീഴടക്കി. 1999-ൽ ഞാൻ യഹോയുടെ സാക്ഷിളിൽ ഒരാളായി സ്‌നാമേറ്റു. സന്തോഷം നിറഞ്ഞ, മാന്യമായൊരു ജീവിതം നയിക്കാൻ എനിക്കു രണ്ടാമതൊസരം തന്നതിനു ഞാൻ വളരെ നന്ദിയുള്ളനാണ്‌.

കാലങ്ങളായി ഞാൻ പ്രിയപ്പെട്ടിരുന്ന കാര്യങ്ങളെ യഹോവ വെറുക്കുന്നത്‌ എന്തുകൊണ്ടാണെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എന്‍റെ സ്‌നേമുള്ള പിതാവായ യഹോയുടെ ഉദ്ദേശ്യം, അശ്ലീലം വരുത്തിവെക്കുന്ന ദോഷത്തിൽനിന്ന് എന്നെ സംരക്ഷിക്കുയായിരുന്നു. സദൃശവാക്യങ്ങൾ 3:5,6-ലെ വാക്കുകൾ എത്ര സത്യമാണ്‌! അവിടെ ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃത്തോടെ യഹോയിൽ ആശ്രയിക്ക; സ്വന്ത വിവേത്തിൽ ഊന്നരുതു. നിന്‍റെ എല്ലാവഴിളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരെയാക്കും.” ബൈബിൾനിവാരങ്ങൾ അനുസരിച്ചത്‌ എനിക്ക് ഒരു സംരക്ഷമായിരുന്നിട്ടുണ്ട്. അതിലുപരി, അതാണ്‌ എനിക്കു വിജയം ഉറപ്പുന്നത്‌.—സങ്കീർത്തനം 1:1-3.

എനിക്കു ലഭിച്ച പ്രയോനങ്ങൾ:

മുമ്പ് എനിക്ക് എന്നോടുതന്നെ വെറുപ്പായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് ആത്മാഭിമാമുണ്ട്, മനസ്സമാധാവും! അശുദ്ധിയുടെ കറ പുരളാത്ത ജീവിമാണ്‌ ഇപ്പോൾ എന്‍റേത്‌. യഹോയുടെ ക്ഷമയും പിന്തുയും ഞാൻ അനുഭവിച്ചറിയുന്നു. 2000-ത്തിൽ ഞാൻ കാരൊളിനെ വിവാഹം കഴിച്ചു. എന്നെപ്പോലെ യഹോവയെ സ്‌നേഹിക്കുന്ന, സുന്ദരിയായ ഒരു ക്രിസ്‌തീസ്‌ത്രീയാണ്‌ അവൾ. സമാധാനം കളിയാടുന്ന ഒരിടമാണ്‌ ഇന്നു ഞങ്ങളുടെ കുടുംബം. ശുദ്ധിയും സ്‌നേവും ഉള്ള ഒരു ലോകവ്യാപക ക്രിസ്‌തീയ സഹോകുടുംത്തിന്‍റെ ഭാഗമായിരിക്കാൻ കഴിയുന്നത്‌ ഒരു വലിയ പദവിയായാണു ഞങ്ങൾ കാണുന്നത്‌. ▪ (wp16-E No. 4)

കൂടുതല്‍ അറിയാന്‍

ബൈബിധ്യനം—അത്‌ എന്താണ്‌?

യഹോയുടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സൗജന്യ ബൈബിധ്യരിപാടിയിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അത്‌ എങ്ങനെയാണ്‌ നടക്കുന്നതെന്നു കാണുക.

ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

നമുക്ക് മാർഗനിർദേശം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും സുപ്രധാമായ രണ്ടു ബൈബിൾതത്ത്വങ്ങൾ ഏവയാണെന്നും യേശു പറഞ്ഞു.

നിങ്ങൾക്കു പ്രലോഭനം ചെറുത്തുനിൽക്കാൻ സാധിക്കും!

നിങ്ങളുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാൻ സഹായമായ മൂന്ന് പടികൾ.