വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  4 2016 | ആശ്വസിപ്പിക്കാൻ ആർക്കാകും?

നമുക്കെല്ലാം ആശ്വാസം വേണം, പ്രത്യേകിച്ചും ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ. പ്രശ്‌നങ്ങളും വെല്ലുവിളിളും ഉണ്ടാകുമ്പോൾ ദൈവം എങ്ങനെയാണ്‌ ആശ്വസിപ്പിക്കുന്നതെന്ന് ഈ ലക്കം വിശദീരിക്കുന്നു.

COVER SUBJECT

നമുക്കെല്ലാം ആശ്വാസം വേണം

പ്രിയപ്പെട്ട ഒരാളുടെ മരണം നമ്മളെ തളർത്തുമ്പോഴോ ജോലി, വിവാഹം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് ഗുരുപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴോ ആശ്വാസം എവിടെനിന്ന് കിട്ടും?

COVER SUBJECT

ദൈവം എങ്ങനെയാണ്‌ ആശ്വസിപ്പിക്കുന്നത്‌?

കഷ്ടപ്പെടുന്നവർക്കു സഹായം ലഭിക്കുന്ന 4 വിധങ്ങൾ.

COVER SUBJECT

കഷ്ടതകളിലും ആശ്വാസം

സഹായം ഏറ്റവും ആവശ്യമായിരുന്ന സമയത്ത്‌ ചിലർക്കു കൈത്താങ്ങായത്‌ എന്താണ്‌?

IMITATE THEIR FAITH

‘യുദ്ധം യഹോയ്‌ക്കുള്ളത്‌’

ദാവീദിന്‌ എങ്ങനെയാണു ഗൊല്യാത്തിനെ തോൽപ്പിക്കാനായത്‌? ദാവീദിന്‍റെ കഥയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

ദാവീദും ഗൊല്യാത്തും—അത്‌ യഥാർഥത്തിൽ സംഭവിച്ചതോ?

ഈ വിവരത്തിന്‍റെ വിശ്വാസ്യതയെ ചില വിമർശകർ ചോദ്യംചെയ്യാറുണ്ട്. പക്ഷേ അതിന്‌ എന്തെങ്കിലും അടിസ്ഥാമുണ്ടോ?

THE BIBLE CHANGES LIVES

തോൽവിളിൽ പതറാതെ വിജയത്തിലേക്ക്

എങ്ങനെയാണ്‌ ഒരാൾ അശ്ലീലം എന്ന ദുശ്ശീത്തിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെട്ടതെന്നു കാണുക. അദ്ദേഹത്തിന്‌ എങ്ങനെയാണു ബൈബിൾ വാഗ്‌ദാനം ചെയ്യുന്ന മനസ്സമാധാനം ലഭിച്ചത്‌?

ബൈബിൾ എന്താണു പറയുന്നത്‌?

ദൈവരാജ്യത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണകൾ പലതാണ്‌. എന്നാൽ തിരുവെഴുത്തുകൾ ശരിക്കും എന്താണു പഠിപ്പിക്കുന്നത്‌? ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.