കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  2 2016

സുരക്ഷിത്വമില്ലായ്‌മയുടെ മുറിപ്പാടുകൾ മായ്‌ക്കാം, എങ്ങനെ?

സുരക്ഷിത്വമില്ലായ്‌മയുടെ മുറിപ്പാടുകൾ മായ്‌ക്കാം, എങ്ങനെ?

ഒരു നവജാശിശുവിനെപ്പോലെ ഇത്ര നിസ്സഹായാസ്ഥയിൽ ആയിരിക്കുന്ന മറ്റൊന്നും ലോകത്തില്ല! പിറന്നുവീപ്പോൾമുതൽ നമ്മുടെ സുരക്ഷിത്വം പൂർണമായും ആശ്രയിച്ചിരുന്നത്‌ മാതാപിതാക്കളെയാണ്‌. പിച്ചവെച്ചുതുങ്ങിപ്പോൾ അപരിചിരായ ആളുകൾ നമുക്ക് മാനംമുട്ടെ നിൽക്കുന്ന രാക്ഷസന്മാരെപ്പോലെ തോന്നിച്ചു. അച്ഛനമ്മമാർ അടുത്തെങ്ങാനുമില്ലെങ്കിൽ അവരെ പേടിയാകും. പക്ഷേ, അച്ഛന്‍റെയോ അമ്മയുടെയോ തലവെട്ടം കണ്ടാൽ പേടിയൊക്കെ പമ്പ കടക്കും.

കുട്ടിളായിരുന്നപ്പോൾ, അച്ഛനമ്മമാർ നൽകിയ സ്‌നേവും പ്രോത്സാവും ആയിരുന്നു നമ്മുടെ നിലനിൽപ്പിന്‍റെ അടിസ്ഥാനം. അവർ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ്‌ സുരക്ഷിരാണെന്ന നമ്മുടെ ബോധ്യം ശക്തിപ്പെടുത്തി. നമ്മൾ ചെയ്‌ത ഒരു നല്ല കാര്യത്തിന്‌ തോളിൽത്തട്ടി അഭിനന്ദിച്ചപ്പോൾ നമ്മുടെ ആത്മവിശ്വാസം വർധിച്ചു, തുടർന്നും സത്‌പ്രവൃത്തികൾ ചെയ്യാനുള്ള ഊർജം പകർന്നു.

അൽപ്പംകൂടി മുതിർന്നപ്പോൾ അടുത്ത കൂട്ടുകാരും നമ്മുടെ സുരക്ഷയുടെ കാര്യത്തിൽ പങ്കാളിളായി. അവരുടെ സാമീപ്യം നമുക്ക് ആശ്വാസം പകർന്നു, സ്‌കൂളിലെ അന്തരീക്ഷത്തോടുള്ള പേടിയും കുറഞ്ഞു.

ഇതുപോലുള്ള ഒരു ബാല്യകാലം ആരും കൊതിച്ചുപോകും. പക്ഷെ, ചില ചെറുപ്പക്കാർക്ക് ഉറ്റചങ്ങാതിമാർ തീരെ കുറച്ചേ ഉള്ളൂ. മിക്കവർക്കും അച്ഛനമ്മമാരുടെ വാത്സല്യവും പിന്തുയും കിട്ടുന്നതോ പേരിനു മാത്രം! “കുടുംബം ഒത്തൊരുമിച്ച് കാര്യങ്ങൾ ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ കാണുമ്പോൾ ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട്. ‘എന്‍റെ ബാല്യവും ഇതുപോലെ ആയിരുന്നെങ്കിൽ!’” എന്ന് മെലീസ തുറന്നുയുന്നു. * ഒരുപക്ഷെ, നിങ്ങൾക്കും ഇങ്ങനെ തോന്നിയിട്ടുണ്ടാകും.

സുരക്ഷിത്വം ഇല്ലാതെ വളർന്നതിന്‍റെ പ്രശ്‌നങ്ങൾ

വളർച്ചയുടെ ഘട്ടത്തിൽ, നിങ്ങൾക്ക് ആത്മവിശ്വാത്തിന്‍റെ കുറവ്‌ ഉണ്ടായിരുന്നിരിക്കാം. വാത്സല്യവും പ്രോത്സാവും വളരെ കുറച്ചു മാത്രമേ കിട്ടിയിട്ടുണ്ടാകൂ. ഒരുപക്ഷെ, അച്ഛനമ്മമാർ നിരന്തമായി വഴക്കടിച്ചതും അവസാനം വിവാമോത്തിൽ കലാശിച്ചതും നിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകാം. ‘അവർ വേർപിരിഞ്ഞതിന്‍റെ കാരണക്കാരൻ ഞാനാല്ലോ’ എന്ന് നിങ്ങൾ തെറ്റായി നിഗമനം ചെയ്‌തേക്കാം. അതിലും മോശമായ സംഗതി, ഒരുപക്ഷെ അച്ഛനോ അമ്മയോ നിങ്ങളെ അധിക്ഷേപിക്കുയോ ക്രൂരമായി ദേഹോദ്രമേൽപ്പിക്കുയോ ചെയ്‌തിട്ടുണ്ടാകാം എന്നതാണ്‌.

സുരക്ഷിത്വം ലഭിക്കാതെ വളർന്നുവന്ന കുട്ടി എങ്ങനെയായിരിക്കും പ്രതിരിക്കുക? ചിലർ മയക്കുരുന്നിലേക്കോ കടുത്ത മദ്യപാത്തിലേക്കോ കൗമാത്തിൽത്തന്നെ വഴിതിരിഞ്ഞേക്കാം. തന്നെ സ്‌നേഹിക്കുന്ന ആരെയെങ്കിലും കിട്ടുമോയെന്ന് അന്വേഷിച്ച് ചിലർ കുറ്റവാളിസംങ്ങളിൽ ചെന്നുപെടുന്നു. മറ്റു ചിലർ സ്‌നേവും പരിഗയും തേടി പ്രണയന്ധങ്ങളിലേക്ക് എടുത്തുചാടുന്നു. പക്ഷെ, ഇത്തരം ബന്ധങ്ങൾ നിലനിൽക്കുന്നത്‌ വളരെ അപൂർവമാണ്‌. അതിന്‍റെ തകർച്ചയോ കൂടുതൽ അരക്ഷിതാസ്ഥയിലേക്ക് അവരെ നയിക്കുന്നു.

ചില കൗമാക്കാർ ഇത്തരം വൻചതിക്കുഴിളിൽ വീണില്ലെങ്കിൽപ്പോലും അവർ ഒരുപക്ഷെ, ആത്മാഭിമാനം ഇല്ലാതെയായിരിക്കാം വളർന്നുന്നത്‌. അന്ന ഇങ്ങനെ മനസ്സുതുക്കുന്നു: “നീ ഒന്നിനും കൊള്ളാത്തളാണെന്ന എന്‍റെ അമ്മയുടെ സ്ഥിരം പല്ലവി കേട്ടുകേട്ട് എന്‍റെ മനസ്സിടിഞ്ഞുപോയി. എന്നെക്കുറിച്ച് അമ്മ  എന്തെങ്കിലും ഒരു നല്ലവാക്കു പറഞ്ഞതായോ എന്നെ ഒന്നു തലോടിതായോ എന്‍റെ ഓർമയിലെങ്ങും ഇല്ല.”

നമ്മളെ വളർത്തിയ വിധം മാത്രമല്ല, സുരക്ഷിത്വമില്ലായ്‌മയുടെ കാരണം. വേദനാമായ ഒരു വിവാമോമോ വാർധക്യത്തിന്‍റെ ക്ലേശങ്ങളോ എന്തിന്‌, ആകാരഭംഗിയെക്കുറിച്ചുള്ള ആകുലകൾപോലും അതിന്‌ കാരണമായേക്കാം. കാരണം എന്തായാലും, അരക്ഷിബോത്തിന്‌ നമ്മുടെ സന്തോഷം കവരാനും മറ്റുള്ളരുമായുള്ള ബന്ധം താറുമാറാക്കാനും കഴിയും. ഇത്തരം വികാവിചാങ്ങളെ എങ്ങനെ മറികക്കാം?

ദൈവം നമ്മളെക്കുറിച്ച് കരുതുന്നുണ്ട്

നമുക്ക് സഹായം ലഭ്യമാണെന്ന് ഓർക്കുക. നമ്മളെയെല്ലാം സഹായിക്കാൻ കഴിയുന്നനും സഹായിക്കാൻ ആഗ്രഹിക്കുന്നനും ആയ ഒരുവനുണ്ട്—ദൈവം!

തന്‍റെ പ്രവാനായ യശയ്യയിലൂടെ ദൈവം നമുക്ക് തരുന്ന സന്ദേശം ഇതാണ്‌: “ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യശയ്യ 41:10, 13) ദൈവം ആലങ്കാരിമായി തന്‍റെ കൈകൊണ്ട് നമ്മളെ താങ്ങും എന്നത്‌ എത്ര ആശ്വാദാമാണ്‌! ഉത്‌കണ്‌ഠപ്പെടേണ്ട യാതൊരു കാര്യവുമില്ല!

ജീവിത്തിൽ ഉത്‌കണ്‌ഠ അനുഭവിച്ച അനേകരെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു. അവർക്ക് ഉത്‌കണ്‌ഠ അനുഭപ്പെട്ടെങ്കിലും ആലങ്കാരിമായ അർഥത്തിൽ ദൈവത്തിന്‍റെ കൈ പിടിക്കാൻ അവർ പഠിച്ചു. ഒരു കുട്ടിയുണ്ടാകാതിരുന്നതുകൊണ്ട് താനൊരു പരാജമാണെന്ന് ശമൂവേലിന്‍റെ അമ്മയായ ഹന്നായ്‌ക്കു തോന്നി. വന്ധ്യതയെപ്രതി അവൾ പലപ്പോഴും പരിഹാസം നേരിട്ടിരുന്നു. അതിന്‍റെ ഫലമായി ഹന്നായ്‌ക്ക് വിശപ്പില്ലാതാകുയും മിക്കപ്പോഴും കരയുയും ചെയ്‌തു. (1 ശമുവേൽ 1:6, 8) പക്ഷെ, തന്‍റെ വികാരങ്ങൾ ദൈവമുമ്പാകെ പകർന്നുഴിഞ്ഞപ്പോൾ അവൾക്കു പിന്നീട്‌ ഒരിക്കലും അരക്ഷിബോധം തോന്നിയിട്ടില്ല.—1 ശമുവേൽ 1:18.

സങ്കീർത്തക്കാനായ ദാവീദിനെയും അരക്ഷിബോധം അലട്ടിയിരുന്നു. വർഷങ്ങളോളം ശൗൽ ദാവീദിനെ വേട്ടയാടി. തന്‍റെ നേർക്കുണ്ടായ പല വധശ്രങ്ങളും അതിജീവിച്ചെങ്കിലും ചിലപ്പോൾ ദാവീദിന്‌ താൻ പ്രശ്‌നങ്ങളിൽ മുങ്ങിത്താഴുയാണെന്ന് തോന്നി. (സങ്കീർത്തനങ്ങൾ 55:3-5; 69:1) എന്നിട്ടും ദാവീദ്‌ ഇങ്ങനെ എഴുതി: “ഞാൻ സമാധാത്തോടെ കിടന്നുങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്‌.”—സങ്കീർത്തനങ്ങൾ 4:8.

ഹന്നായും ദാവീദും തങ്ങളുടെ വൈകാരിഭാരങ്ങൾ യഹോയുടെ മേൽ ഇട്ടു. ദൈവം അവരെ പുലർത്തിയത്‌ അവർ അനുഭവിച്ചറിയുയും ചെയ്‌തു. (സങ്കീർത്തനങ്ങൾ 55:22) നമുക്കും അതുപോലെ എങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിയും?

സുരക്ഷിബോധം ഉള്ളവരായിരിക്കാനുള്ള മൂന്നു വഴികൾ

1. ഒരു പിതാവിനെ എന്നപോലെ യഹോവയെ ആശ്രയിക്കു

“ഏകസത്യദൈവ”മായ തന്‍റെ പിതാവിനെക്കുറിച്ച് അറിയാൻ  യേശു നമ്മളോടു ആവശ്യപ്പെട്ടു. (യോഹന്നാൻ 17:3) “അവനോ നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന് പൗലോസ്‌ അപ്പൊസ്‌തലൻ നമുക്ക് ഉറപ്പുനൽകുന്നു. (പ്രവൃത്തികൾ 17:27) “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും” എന്ന് യാക്കോബും എഴുതി.—യാക്കോബ്‌ 4:8.

നമ്മളെ സ്‌നേഹിക്കുയും കരുതുയും ചെയ്യുന്ന സ്‌നേവാനായ ഒരു സ്വർഗീപിതാവ്‌ ഉണ്ടെന്നുള്ള അറിവ്‌ ഉത്‌കണ്‌ഠകൾ തരണം ചെയ്യാനുള്ള നിർണാമായ ഒരു പടിയാണ്‌. ഈ വിശ്വാസം പടുത്തുയർത്താൻ സമയം എടുത്തേക്കാമെന്നത്‌ ശരിയാണ്‌. പക്ഷെ, അങ്ങനെ ചെയ്യുന്നത്‌ ശരിക്കും പ്രയോമാണെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. “യഹോവയെ എന്‍റെ പിതാവായി സ്വീകരിച്ചപ്പോൾ എന്‍റെ ഉള്ളിന്‍റെ ഉള്ളിലെ വികാങ്ങളെല്ലാം യാതൊരു സങ്കോവും കൂടാതെ തുറന്നുയാൻ വിശ്വസ്‌തനായ ഒരാളെ എനിക്കു ലഭിച്ചു. ഇത്‌ എനിക്ക് വലിയ ആശ്വാസം നൽകി” എന്ന് കരോളിൻ പറയുന്നു.

റെയ്‌ച്ചൽ ഓർക്കുന്നു: “മാതാപിതാക്കൾപോലും സഹായത്തിനില്ലാതെ ഞാൻ ഒറ്റയ്‌ക്കാണെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം എന്നെ സഹായിച്ചതും സംരക്ഷിച്ചതും യഹോയാണ്‌. എനിക്ക് യഹോയോട്‌ സംസാരിക്കാനും എന്‍റെ പ്രശ്‌നങ്ങളിൽ സഹായിക്കമെന്ന് അപേക്ഷിക്കാനും സാധിക്കുന്നു. ദൈവം എന്നെ സഹായിക്കുയും ചെയ്‌തു.”  *

2. ഒരു ആത്മീയകുടുംബം കണ്ടെത്തുക.

യേശു തന്‍റെ ശിഷ്യന്മാരെ അന്യോന്യം സഹോരീഹോന്മാരായി കരുതാൻ പഠിപ്പിച്ചു. യേശു പറഞ്ഞു: “എല്ലാവരും സഹോന്മാർ.” (മത്തായി 23:8) തന്‍റെ യഥാർഥ അനുഗാമികൾ പരസ്‌പരം സ്‌നേഹിക്കമെന്നും ഒരു വലിയ ആത്മീയകുടുംമായിത്തീമെന്നും യേശു ആഗ്രഹിച്ചു.—മത്തായി 12:48-50; യോഹന്നാൻ 13:35.

സഭകൾ യഥാർഥ ആത്മീയകുടുംത്തിന്‍റെ ഊഷ്‌മയും ആശ്വാവും പകരുന്ന ഒരു ഇടമായിരിക്കാൻ യഹോയുടെ സാക്ഷികൾ ആത്മാർഥമായി യത്‌നിക്കുന്നു. (എബ്രായർ 10:24, 25) തങ്ങളുടെ വൈകാരിക്ഷതങ്ങൾ സുഖപ്പെടുത്താനുള്ള ആശ്വാദാമായ ലേപനമായി സഭായോഗങ്ങൾ വർത്തിക്കുന്നെന്ന് അനേകർ അനുഭവിച്ചറിഞ്ഞിരിക്കുന്നു.

ഇത്‌ ശരിവെക്കുന്നതാണ്‌ ബീന എന്ന സഹോരിയുടെ അഭിപ്രായം: “ഞാൻ അനുഭവിക്കുന്ന വേദനയുടെ തീവ്രത അതേ അളവിൽ മനസ്സിലാക്കുന്ന ഒരു ഉറ്റസുഹൃത്ത്‌ എനിക്കു സഭയിൽ ഉണ്ട്. അവൾ ഞാൻ പറയുന്നത്‌ കേൾക്കും, എനിക്ക് ആശ്വാസം തരുന്ന തിരുവെഴുത്തുകൾ കാണിച്ചുരും, എന്നോടൊപ്പം പ്രാർഥിക്കും. ഞാൻ ഒറ്റപ്പെടുന്നില്ലെന്ന് അവൾ ഉറപ്പാക്കും. എന്‍റെ വിഷമങ്ങൾ തുറന്നുയാനും എന്‍റെ ഭാരങ്ങൾ ഇറക്കിവെക്കാനും എന്നെ സഹായിക്കും. അവളുടെ സഹായം ഞാൻ വളരെയേറെ വിലമതിക്കുന്നു. ഞാൻ സുരക്ഷിയാണെന്ന് തോന്നാൻ അവൾ ഇടയാക്കുന്നു.” റെയ്‌ച്ചലിനും സമാനമായ അഭിപ്രാമാണുള്ളത്‌: “സഭയിൽ എനിക്ക് ഒരുപാട്‌ അച്ഛന്മാരെയും അമ്മമാരെയും കിട്ടി. എനിക്ക് സ്‌നേഹം ലഭിക്കുന്നുണ്ടെന്നും ഞാൻ സുരക്ഷിയാണെന്നും തോന്നാൻ അവർ ഇടയാക്കി.”

3. മറ്റുള്ളരോട്‌ സ്‌നേവും ദയയും കാണിക്കുക.

മറ്റുള്ളരോട്‌ സ്‌നേവും ദയയും കാണിക്കുന്നത്‌ നിലനിൽക്കുന്ന സുഹൃദ്‌ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കും. “വാങ്ങുന്നതിനെക്കാൾ  സന്തോഷം കൊടുക്കുന്നതിത്രേ” എന്ന് യേശു പറഞ്ഞു. (പ്രവൃത്തികൾ 20:35) നമ്മൾ എത്രയധികം സ്‌നേഹം കാണിക്കുന്നുവോ അത്രയധികം സ്‌നേഹം നമുക്ക് തിരിച്ച് ലഭിക്കും എന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. യേശു ശിഷ്യന്മാരോട്‌ പറഞ്ഞു: “കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.”—ലൂക്കോസ്‌ 6:38.

അങ്ങനെ, സ്‌നേഹം കൊടുക്കുയും വാങ്ങുയും ചെയ്യുന്നതിലൂടെ നമുക്ക് കൂടുതൽ സുരക്ഷിത്വബോധം തോന്നും. ബൈബിൾ ചൂണ്ടിക്കാണിക്കുന്നതുപോലെ “സ്‌നേഹം ഒരിക്കലും നിലച്ചുപോകുയില്ല.” (1 കൊരിന്ത്യർ 13:8) മരിയ തുറന്നുമ്മതിക്കുന്നു: “ഞാൻ എന്നെക്കുറിച്ചുതന്നെ ചില തെറ്റായ ധാരണളാണ്‌ വെച്ചുപുലർത്തുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരം ചിന്താതിളിൽനിന്ന് പുറത്തുക്കാൻ എന്നാലാവോളം മറ്റുള്ളവരെ സഹായിക്കുയും എന്നെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ മതിയാക്കുയും ചെയ്‌തു. ഇത്‌ എല്ലായ്‌പോഴും എനിക്ക് സംതൃപ്‌തി നൽകുന്നു.”

എല്ലാവർക്കും സുരക്ഷിത്വം

ഇവയൊന്നും സത്വരവും ശാശ്വവും ആയ ആശ്വാസം നൽകുന്ന ‘സൂത്രവിദ്യകൾ’ അല്ല. പക്ഷെ, അവയ്‌ക്ക് വലിയ മാറ്റം വരുത്താനുള്ള കഴിവുണ്ട്. എങ്കിലും,“സുരക്ഷില്ലെന്ന തോന്നൽ എന്നെ ഇടയ്‌ക്കിടെ അലട്ടാറുണ്ടെന്ന്” കരോളിൻ സമ്മതിച്ചുയുന്നു. “എന്നാൽ, ദൈവം എനിക്കുവേണ്ടി കരുതുന്നതുകൊണ്ടും, സുരക്ഷ ഉറപ്പാക്കുന്ന അനേകം കൂട്ടുകാർ ഉള്ളതുകൊണ്ടും ഇപ്പോൾ കൂടുതൽ ആത്മാഭിമാനം തോന്നുന്നു.” റെയ്‌ച്ചലിന്‍റെ അഭിപ്രാവും മറ്റൊന്നല്ല: “ദുഃഖമായ കാര്യങ്ങൾ ഇടയ്‌ക്കിടെ പൊങ്ങിരാറുണ്ട്. എന്നാൽ, എനിക്കുവേണ്ട മാർഗനിർദേശം തരാനും കാര്യങ്ങളുടെ നല്ലവശം കാണുന്നതിന്‌ സഹായിക്കാനും ആത്മീയ സഹോന്മാരും സഹോരിമാരും ഉണ്ട്. എല്ലാറ്റിലുമുപരി, എല്ലാ ദിവസവും എനിക്ക് തുറന്നുസംസാരിക്കാൻ ഒരു സ്വർഗീപിതാവും! ഇവയെല്ലാം ആശ്വാത്തിന്‍റെ ഉറവുളാണ്‌.”

എല്ലാവർക്കും പൂർണസുരക്ഷ ഉറപ്പാക്കുന്ന ഒരു പുതിയ ലോകം വരുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നു

നമ്മുടെ പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വരിഹാവും ഉണ്ട്. എല്ലാവർക്കും പൂർണസുരക്ഷ ഉറപ്പാക്കുന്ന ഒരു പുതിയ ലോകം വരുന്നതിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവർ ഓരോരുത്തൻ താന്താന്‍റെ മുന്തിരിള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുയില്ല.” (മീഖ 4:4) ആ സമയത്ത്‌, നമ്മുടെ സുരക്ഷിത്വത്തിന്‌ തുരങ്കംവെക്കാൻ ആരുമുണ്ടായിരിക്കില്ല; ആരും നമ്മളെ ഉപദ്രവിക്കുയും ഇല്ല. കഴിഞ്ഞ കാലങ്ങൾ മനസ്സിന്‌ ഏല്‌പിച്ച യാതൊരു മുറിപ്പാടുളും ‘ആരുടെയും മനസ്സിൽ വരികയില്ല’ (യശയ്യ 65:17, 25) ദൈവവും പുത്രനായ യേശുക്രിസ്‌തുവും ‘നീതിയുടെ പ്രവൃത്തികൾ’ നടപ്പാക്കും. അതിന്‍റെ ഫലം, “ശാശ്വവിശ്രാവും നിർഭയും ആയിരിക്കും.”—യശയ്യ 32:17. ▪(w16-E No.1)