വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം നമ്പര്‍  2 2016 | യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തുകൊണ്ട്?

2,000 വർഷങ്ങൾക്കു മുമ്പ് ഒരു മനുഷ്യൻ വധിക്കപ്പെട്ടതിന്‌ ഇന്ന് നിങ്ങളുമായുള്ള ബന്ധം എന്ത്?

COVER SUBJECT

അത്‌ വാസ്‌തത്തിൽ സംഭവിച്ചതോ?

യേശുവിനെക്കുറിച്ചുള്ള സുവിശേവിണങ്ങൾ സത്യമാണെന്ന് പറയുന്നത്‌ എന്തുകൊണ്ട്

COVER SUBJECT

യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തുകൊണ്ട്?

യേശുവിന്‍റെ മരണം നിങ്ങൾക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

സുരക്ഷിത്വമില്ലായ്‌മയുടെ മുറിപ്പാടുകൾ മായ്‌ക്കാം, എങ്ങനെ?

സുരക്ഷിബോധം തോന്നാൻ സഹായിക്കുന്ന മൂന്ന് വഴികൾ.

ANCIENT WISDOM FOR MODERN LIVING

ഉത്‌കണ്‌ഠ ഒഴിവാക്കുക

ഉത്‌കണ്‌ഠകൾ ഒഴിവാക്കാൻ ആവശ്യപ്പെടുക മാത്രമല്ല അത്‌ എങ്ങനെ ചെയ്യാമെന്നും യേശു പറഞ്ഞു.

മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കുന്നത്‌ നിങ്ങളുടെ ജീവൻ രക്ഷിക്കും!

ബൈബിൾ പ്രവചനങ്ങൾ ആസന്നമായ നാശത്തിന്‍റെ വ്യക്തമായ തെളിവുകൾ നൽകുന്നു. നിങ്ങൾ അതിനുചേർച്ചയിൽ പ്രവർത്തിക്കുമോ?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

മരിച്ചവർ വീണ്ടും ജീവനിലേക്കു വരുമോ?