വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ഫെബ്രുവരി 

ഈ ലക്കത്തിൽ 2017 ഏപ്രിൽ 3 മുതൽ 30 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

യഹോയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!

ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്തായിരുന്നു? എന്നാൽ പിന്നീട്‌ എന്തു സംഭവിച്ചു? യേശുവിന്‍റെ ബലിമരണം ദൈവത്തിന്‍റെ ഉദ്ദേശ്യം നടപ്പാക്കാനുള്ള താക്കോലായിരിക്കുന്നത്‌ എങ്ങനെ?

മോചനവില—പിതാവിന്‍റെ ‘തികവുറ്റ സമ്മാനം’

ദൈവത്തിന്‍റെ ഈ ക്രമീരണം മനുഷ്യർക്ക് അനുഗ്രഹങ്ങൾ നേടിക്കൊടുക്കുന്നു; വളരെ പ്രധാപ്പെട്ട ചില കാര്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുയും ചെയ്യുന്നു.

ജീവിതകഥ

പല വിധങ്ങളിൽ ഞങ്ങൾ ദൈവത്തിന്‍റെ അനർഹദയ അനുഭവിച്ചറിഞ്ഞു

കനഡയിൽ മുൻനിസേവനം ചെയ്‌തപ്പോഴും ബ്രസീലിലും പോർച്ചുലിലും മിഷനറിമാരായി സേവിച്ചപ്പോഴും ഡഗ്ലസ്‌ ഗെസ്റ്റും ഭാര്യ മേരിയും ദൈവത്തിന്‍റെ അനർഹദയ അനുഭവിച്ചറിഞ്ഞു.

യഹോവ തന്‍റെ ജനത്തെ നയിക്കുന്നു

പുരാകാലത്ത്‌ ദൈവനത്തെ നയിക്കുന്നതിന്‌ യഹോവ മനുഷ്യരെ ഉപയോഗിച്ചിട്ടുണ്ട്. ആ വ്യക്തികളെ യഹോന്നെയാണു പിന്തുച്ചത്‌ എന്നതിന്‌ എന്തു തെളിവുണ്ട്?

ഇന്നു ദൈവനത്തെ നയിക്കുന്നത്‌ ആരാണ്‌?

വ്യവസ്ഥിതിയുടെ അവസാകാലംവരെ താൻ അനുഗാമിളോടുകൂടെയുണ്ടാകും എന്നു യേശു വാഗ്‌ദാനം ചെയ്‌തു. ഭൂമിയിലുള്ള ദൈവനത്തെ യേശു ഇന്ന് എങ്ങനെയാണു വഴിനയിക്കുന്നത്‌?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോവും ദൈവം അനുവദിക്കില്ല” എന്നു പൗലോസ്‌ എഴുതി. നമുക്ക് എത്രമാത്രം സഹിക്കാൻ കഴിയുമെന്നു മുന്നമേതന്നെ കണക്കാക്കിയിട്ട് അതിനനുരിച്ചുള്ള ഒരു പരിശോധന യഹോവ നമുക്കു തരുമെന്നാണോ ഇതിന്‌ അർഥം?

FROM OUR ARCHIVES

“ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല”

1930-നോട്‌ അടുത്ത വർഷങ്ങളിൽ, ഉത്സാഹമുള്ള മുൻനിസേവകർ വിസ്‌തൃമായ ഓസ്‌ട്രേലിയൻ ഉൾപ്രദേങ്ങളിൽ ദൈവരാജ്യത്തിന്‍റെ സന്തോവാർത്ത എത്തിക്കുന്നതിനു കഠിനശ്രമം ചെയ്‌തു.