വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 സെപ്റ്റംബര്‍ 

ഈ ലക്കത്തിൽ 2016 ഒക്‌ടോബർ 24 മുതൽ നവംബർ 27 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

“നിന്‍റെ കൈകൾ തളരരുത്‌”

യഹോവ എങ്ങനെയാണു തന്‍റെ ദാസരെ ബലപ്പെടുത്തുയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നത്‌? നിങ്ങൾക്ക് അത്‌ എങ്ങനെ ചെയ്യാനാകും?

യഹോയുടെ അനുഗ്രഹം നേടാൻ പോരാടിക്കൊണ്ടിരിക്കുക

ദൈവത്തിന്‍റെ അനുഗ്രഹം നേടാൻ ശ്രമിക്കുമ്പോൾ ദൈവജനം പല തടസ്സങ്ങളും നേരിടുന്നു. എങ്കിലും അവർക്കു വിജയം കണ്ടെത്താനാകും!

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

എബ്രായർ 4:12-ൽ പറഞ്ഞിരിക്കുന്ന “ജീവനും ശക്തിയുമുള്ള” “ദൈവത്തിന്‍റെ വചനം” എന്താണ്‌?

ഉന്നതാധികാരിളുടെ മുന്നിൽ സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്തുന്നു

തന്‍റെ കാലത്തെ നിയമവ്യസ്ഥയോട്‌ അപ്പോസ്‌തനായ പൗലോസ്‌ ഇടപെട്ട വിധത്തിൽനിന്നും നമുക്കു പലതും പഠിക്കാനുണ്ട്.

നിങ്ങളുടെ വസ്‌ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ?

തിരുവെഴുത്തുത്ത്വങ്ങൾക്കു നമ്മളെ വഴി നയിക്കാനാകും.

യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക

ജ്ഞാനപൂർവം തീരുമാങ്ങളെടുത്ത പോളണ്ടിലെയും ഫിജിയിലെയും സാക്ഷികൾ.

യുവജങ്ങളേ, നിങ്ങളുടെ വിശ്വാസം ശക്തമാക്കുക

സൃഷ്ടിയെക്കാളും കൂടുതൽ ആളുകൾ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നതു പരിണാത്തിലാണ്‌. അതുകൊണ്ട് അതിൽ വിശ്വസിക്കാൻ നിങ്ങൾക്കു സമ്മർദം തോന്നുന്നുണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങൾക്കു പ്രയോപ്പെടും.

മാതാപിതാക്കളേ, വിശ്വാസം പണിതുയർത്താൻ മക്കളെ സഹായിക്കുക

ചിലപ്പോഴൊക്കെ അതിനുള്ള പ്രാപ്‌തി നിങ്ങൾക്കില്ലെന്നു തോന്നുന്നുണ്ടോ? നിങ്ങളെ സഹായിക്കുന്ന നാലു വഴികൾ ഇതാ.