വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 മെയ് 

ഈ ലക്കത്തിൽ 2016 ജൂൺ 27 മുതൽ ജൂലൈ 31 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

സ്‌നേത്തിന്‍റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹരിക്കുക

നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കണം? തർക്കം ജയിക്കാനാണോ, തെറ്റുകാനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനാണോ, അതോ മറ്റെന്തെങ്കിലുമാണോ?

“പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”

ഇന്ന് യേശുവിന്‍റെ പ്രവചനം നിവർത്തിക്കുന്നത്‌ ആരാണെന്ന് നാലു ചോദ്യങ്ങൾക്കുള്ള ഉത്തരം തെളിയിക്കും.

നിങ്ങൾ വ്യക്തിമായ തീരുമാങ്ങളെടുക്കുന്നത്‌ എങ്ങനെയാണ്‌?

നേരിട്ടുള്ള ഒരു ബൈബിൾനിയമം ഇല്ലാത്ത സാഹചര്യങ്ങളിൽ നമ്മൾ എന്തു ചെയ്യണം?

ഇപ്പോഴും ബൈബിൾ നിങ്ങളുടെ ജീവിത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ?

ഒരു സാക്ഷി സ്‌നാമേൽക്കാനുള്ള യോഗ്യയിലെത്തുന്നതിന്‌ ചൂതാട്ടവും പുകവലിയും മദ്യപാവും മയക്കുരുന്നിന്‍റെ ദുരുയോവും ഉപേക്ഷിച്ചു. എന്നാൽ മറ്റു മാറ്റങ്ങൾ വരുത്താൻ പ്രയാമാണെന്ന് തിരിച്ചറിയുന്നു.

യഹോയുടെ കരുതലുളിൽനിന്ന് പൂർണമായി പ്രയോജനം നേടുക

അവയിൽ ചിലതിൽനിന്ന് പ്രയോജനം നേടുന്നതിന്‌ ഏത്‌ ചിന്താഗതി തടസ്സമായേക്കാം?

FROM OUR ARCHIVES

“വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക്”

ഒരു ആഗോപ്രവർത്തത്തിന്‌ തുടക്കം കുറിച്ചുകൊണ്ട് 1919-ൽ നടന്ന ഒരു പരിപാടി.

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഗവണ്മെന്‍റ് ഉദ്യോസ്ഥർക്ക് പാരിതോഷിമോ സമ്മാനമോ കൊടുക്കുന്നത്‌ ഉചിതമാണോ എന്ന് തീരുമാനിക്കാൻ ഒരു ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും? ഒരാളെ പുനഃസ്ഥിതീരിച്ചതായി അറിയിപ്പു നടത്തുമ്പോൾ സഭയിലുള്ളവർക്ക് എങ്ങനെ സന്തോഷം പ്രകടിപ്പിക്കാം? യെരുലേമിലെ ബേത്ത്‌സഥ എന്ന കുളത്തിലെ ‘വെള്ളം കലങ്ങാൻ’ കാരണം എന്തായിരുന്നിരിക്കണം?