വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 നവംബര്‍ 

ഈ ലക്കത്തിൽ 2016 ഡിസംബർ 26 മുതൽ 2017 ജനുവരി 29 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ച ഒരു വാക്ക്!

ആദരവിധികം ഉൾപ്പെട്ടിരുന്ന ഏതു വാക്കാണ്‌ അഭിസംബോധന ചെയ്യാനായി യേശു ഉപയോഗിച്ചത്‌?

ഓരോ ദിവസവും പരസ്‌പരം പ്രോത്സാഹിപ്പിക്കുക

പ്രോത്സാഹനം പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? യഹോയും യേശുവും പൗലോസും മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? പ്രയോജനം ചെയ്യുന്ന വിധത്തിൽ നമുക്ക് എങ്ങനെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം?

ദൈവത്തിന്‍റെ സ്വന്തം പുസ്‌തത്തിനു ചേർച്ചയിൽ സംഘടിതർ

യഹോവ അതുല്യനായ സംഘാനാണ്‌. ദൈവത്തിന്‍റെ ആരാധരും സംഘടിരായിരിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കേണ്ടതല്ലേ?

യഹോയുടെ സ്വന്തം പുസ്‌തകത്തെ നിങ്ങൾ വിലയേറിതായി കാണുന്നുണ്ടോ?

ദൈവത്തിലെ ബുദ്ധിയുദേശം അനുസരിക്കാൻ കഠിനശ്രമം ചെയ്യുയും ദൈവത്തിന്‍റെ സംഘടനയെ വിശ്വസ്‌തമായി പിന്തുയ്‌ക്കുയും ചെയ്യുമ്പോൾ ദൈവത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങൾ വലുതാണ്‌.

‘പ്രവൃത്തി വലിയത്‌’

അതിനെ പിന്തുയ്‌ക്കാനുള്ള പദവി നിങ്ങൾക്കുമുണ്ട്.

അന്ധകാത്തിൽനിന്ന് വിളിച്ചിരിക്കുന്നു

ദൈവജനം രണ്ടാം നൂറ്റാണ്ടിൽ അന്ധകാത്തിലേക്കു തള്ളപ്പെട്ടത്‌ എങ്ങനെ? പ്രകാശം ലഭിക്കാൻ എപ്പോൾ എങ്ങനെ തുടങ്ങി?

അവർ വ്യാജത്തിൽനിന്ന് വിട്ടുപോന്നു

ബാബിലോണിന്‍റെ പിടിയിൽനിന്ന് ദൈവജനം പൂർണമായി മോചിരായത്‌ എന്നാണ്‌?

“ബ്രിട്ടനിലെ രാജ്യപ്രചാകരേ, ഉണരൂ!!”

ബ്രിട്ടനിലെ രാജ്യപ്രചാരുടെ എണ്ണത്തിൽ പത്തു വർഷമായി കാര്യമായ പുരോതിയൊന്നും ഉണ്ടായില്ല. ഒടുവിൽ കാര്യങ്ങൾ മാറ്റിറിച്ചത്‌ എന്താണ്‌?