വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുവിഷയസൂചിക 2016

വീക്ഷാഗോപുവിഷയസൂചിക 2016

ലേഖനം വന്ന ലക്കം ഏതെന്ന് കൊടുത്തിരിക്കുന്നു

ക്രിസ്‌തീയ ജീവിവും ഗുണങ്ങളും

 • ഉത്‌കണ്‌ഠ ഒഴിവാക്കുക, നമ്പർ 2

 • ഉദാരമായി ക്ഷമിക്കുക, നമ്പർ 1

 • ഉന്നതാധികാരിളുടെ മുന്നിൽ സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്തുന്നു, സെപ്‌റ്റ.

 • ‘ജ്ഞാനം കാത്തുകൊള്ളുക,’ ഒക്‌ടോ.

 • നിങ്ങളുടെ ഭാവനാശേഷി ജ്ഞാനപൂർവം ഉപയോഗിക്കുക, ഏപ്രി.

 • നിങ്ങളുടെ ശുശ്രൂഷ മഞ്ഞുപോലെയാണോ? ഏപ്രി.

 • നിങ്ങളുടെ സഭയിൽ സഹായിക്കുക, മാർച്ച്

 • പ്രവാന്മാരുടെ ആത്മത്യാനോഭാവം അനുകരിക്കുക, മാർച്ച്

 • പ്രാർഥന—എന്താണ്‌ പ്രയോജനം? നമ്പർ 1

 • വജ്രത്തെക്കാൾ വിലയേറിയ ഒന്ന് (സത്യസന്ധത), ജൂൺ

 • സന്തോത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക, ഫെബ്രു.

 • സുരക്ഷിത്വമില്ലായ്‌മയുടെ മുറിപ്പാടുകൾ മായ്‌ക്കാം, നമ്പർ 2

 • സൗമ്യത—അതാണു ജ്ഞാനത്തിന്‍റെ പാത, ഡിസ.

 • സ്വർണത്തെക്കാൾ മികച്ച ഒന്ന് (ദിവ്യജ്ഞാനം), ആഗ.

ജീവികൾ

 • ‘എല്ലാവർക്കും എല്ലാമായിത്തീരുന്നു’ (ഡെന്‍റൻ ഹോപ്‌കിൻസൺ), ഡിസ.

 • കന്യാസ്‌ത്രീളായിരുന്നവർ യഥാർഥ ആത്മീയഹോരിമാരായി മാറുന്നു (ഫെലീസ ഫെർണാണ്ടസും ആർസലി ഫെർണാണ്ടസും), ഏപ്രി.

 • കൊടുക്കുന്നതിലെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു (റൊണാൾഡ്‌ ജെ. പാർക്കിൻ), ആഗ.

 • നല്ല മാതൃകളെ കണ്ണാടിപോലെ പ്രതിലിപ്പിക്കുന്നു (തോമസ്‌ മക്‌ലെയ്‌ൻ), ഒക്‌ടോ.

 • സേവനത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരിക്കുന്നു (കോർവിൻ റോബെസൻ), ഫെബ്രു.

പഠനലേങ്ങൾ

 • അനർഹയാൽ നിങ്ങൾ സ്വതന്ത്രരായിരിക്കുന്നു, ഡിസ.

 • അന്ധകാത്തിൽനിന്ന് വിളിച്ചിരിക്കുന്നു, നവ.

 • അന്യഭാഷാലിൽ സേവിക്കുന്നവരേ, നിങ്ങളുടെ ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കുക, ഒക്‌ടോ.

 • “അപരിചിരോടു ദയ കാണിക്കാൻ മറക്കരുത്‌,” ഒക്‌ടോ.

 • അവർ വ്യാജത്തിൽനിന്ന് വിട്ടുപോന്നു, നവ.

 • “ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാവുംതന്നെ,” ഡിസ.

 • ആത്മാവു നമ്മുടെ ആത്മാവിനോട്‌ സാക്ഷ്യം പറയുന്നു, ജനു.

 • ആത്മീയമായി പുരോമിക്കേണ്ടതിന്‍റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ? ആഗ.

 • ആരാധയ്‌ക്കായി കൂടിരേണ്ടത്‌ എന്തുകൊണ്ട്? ഏപ്രി.

 • ഇപ്പോഴും ബൈബിൾ നിങ്ങളുടെ ജീവിത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ? മെയ്‌

 • ഐക്യമുള്ളരായിരിക്കുന്നതിൽ നമ്മുടെ പങ്ക് എങ്ങനെ വർധിപ്പിക്കാം? മാർച്ച്

 • ഓരോ ദിവസവും പരസ്‌പരം പ്രോത്സാഹിപ്പിക്കുക,  നവ.

 • കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക, ജൂലൈ

 • ചെറുപ്പക്കാരേ, നിങ്ങൾക്കു സ്‌നാമേൽക്കാനുള്ള പക്വതയായോ? മാർച്ച്

 • ചെറുപ്പക്കാരേ, സ്‌നാത്തിനായി എങ്ങനെ തയ്യാറെടുക്കാം? മാർച്ച്

 • ജീവന്‍റെ പാതയിൽ യഹോവ തന്‍റെ ജനത്തെ നയിക്കുന്നു, മാർച്ച്

 • “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു,” ജനു.

 • ദൈവകൃയ്‌ക്കായി നന്ദിയുള്ളവർ, ജൂലൈ

 • നമ്മളെ മനയുന്ന യഹോയോട്‌ വിലമതിപ്പുള്ളരായിരിക്കുക, ജൂൺ

 • നമ്മൾ ‘സദാ ജാഗരൂരായിരിക്കേണ്ടത്‌’ എന്തുകൊണ്ട്? ജൂലൈ

 • നമ്മുടെ ദൈവമായ “യഹോവ ഏകൻ തന്നേ,” ജൂൺ

 • നിങ്ങളുടെ വസ്‌ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ? സെപ്‌റ്റ.

 • നിങ്ങളുടെ സകല ഉത്‌കണ്‌ഠളും യഹോയുടെ മേൽ ഇടുവിൻ, ഡിസ.

 • ‘നിങ്ങളുടെ സഹോസ്‌നേഹം നിലനിറുത്താൻ’ ദൃഢചിത്തരായിരിക്കുക! ജനു.

 • നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവദിക്കുന്നുവോ? ജൂൺ

 • നിങ്ങൾ വ്യക്തിമായ തീരുമാങ്ങളെടുക്കുന്നത്‌ എങ്ങനെയാണ്‌? മെയ്‌

 • “നിന്‍റെ കൈകൾ തളരരുത്‌,” സെപ്‌റ്റ.

 • ദൈവത്തിന്‍റെ “അവർണനീമായ ദാന”ത്താൽ പ്രചോദിരാകുക,  ജനു.

 • ദൈവത്തിന്‍റെ സ്വന്തം പുസ്‌തത്തിനു ചേർച്ചയിൽ സംഘടിതർ, നവ.

 • ദൈവത്തോടു കൂടെ വേല ചെയ്യുന്നത്‌ സന്തോത്തിനുള്ള കാരണം, ജനു.

 • ദൈവരാജ്യം അന്വേഷിക്കുക, വസ്‌തുകളല്ല, ജൂലൈ

 • “പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ,” മെയ്‌

 • പ്രത്യാശിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക, ഒക്‌ടോ.

 • ഭിന്നിച്ച ലോകത്തിൽ നിഷ്‌പക്ഷത കാത്തുസൂക്ഷിക്കുക,  ഏപ്രി.

 • മറ്റുള്ളരുടെ തെറ്റുകൾ നിങ്ങളെ ഇടറിക്കാതിരിക്കട്ടെ, ജൂൺ

 • മറ്റുള്ളരെ പരിശീലിപ്പിക്കേണ്ടതിന്‍റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ? ആഗ.

 • മാതാപിതാക്കളേ, വിശ്വാസം പണിതുയർത്താൻ മക്കളെ സഹായിക്കുക, സെപ്‌റ്റ.

 • യഹോവ അവനെ “എന്‍റെ സ്‌നേഹിതൻ” എന്നു വിളിച്ചു,  ഫെബ്രു.

 • യഹോവ തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കും, ഡിസ.

 • യഹോയുടെ അനുഗ്രഹം നേടാൻ പോരാടിക്കൊണ്ടിരിക്കുക, സെപ്‌റ്റ.

 • യഹോയുടെ ഉറ്റ സ്‌നേഹിതരെ അനുകരിക്കുക, ഫെബ്രു.

 • യഹോയുടെ കരുതലുളിൽനിന്ന് പൂർണമായി പ്രയോജനം നേടുക, മെയ്‌

 • യഹോയുടെ വാഗ്‌ദാങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക, ഒക്‌ടോ.

 • യഹോയുടെ വിശ്വസ്‌തദാരിൽനിന്ന് പഠിക്കുക, ഫെബ്രു.

 • യഹോയുടെ സ്വന്തം പുസ്‌തകത്തെ നിങ്ങൾ വിലയേറിതായി കാണുന്നുണ്ടോ? നവ.

 • യഹോയോട്‌ വിശ്വസ്‌തരെന്നു തെളിയിക്കുക, ഫെബ്രു.

 • യുവജങ്ങളേ, നിങ്ങളുടെ വിശ്വാസം ശക്തമാക്കുക, സെപ്‌റ്റ.

 • വിജയമായ ഒരു വിവാജീവിത്തിന്‌, ആഗ.

 • വിവാഹം—അതിന്‍റെ തുടക്കവും ഉദ്ദേശ്യവും, ആഗ.

 • വിശ്വാത്തോടെ പ്രവർത്തിക്കുന്നത്‌ ദൈവാംഗീകാത്തിലേക്കു നയിക്കും, ഏപ്രി.

 • “സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീരിക്കട്ടെ,” ഏപ്രി.

 • സ്‌നേത്തിന്‍റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹരിക്കുക, മെയ്‌

പലവക

 • ഈ ലോകത്തുനിന്ന് അക്രമം ഇല്ലാതാകുമോ? നമ്പർ 3

 • ഏറ്റവും പ്രയോമായ താരതമ്യം (നിങ്ങളുടെ വിശ്വാങ്ങളെ ബൈബിളുമായി), നമ്പർ 3

 • ക്രിസ്‌തുമസ്സ് ആചാരങ്ങൾ, നമ്പർ 1

 • ജൂതമനേതാക്കന്മാർ വിവാമോചനം അനുവദിച്ചിരുന്ന കാരണങ്ങൾ,നമ്പർ 3

 • ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകം സാധ്യമോ? നമ്പർ 1

 • ദാവീദും ഗൊല്യാത്തും—അത്‌ യഥാർഥത്തിൽ സംഭവിച്ചതോ? നമ്പർ 4

 • പ്രിയപ്പെട്ട ഒരാൾ മരണമയുമ്പോൾ, നമ്പർ 3

 • മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? നമ്പർ 2

 • മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കുക, നമ്പർ 2

 • യഹൂദ്യയിലെ ജൂത അധികാരികൾക്കു റോം കുറെ സ്വാതന്ത്ര്യം അനുവദിച്ചു, ഒക്‌ടോ.

 • ‘യുദ്ധം യഹോയ്‌ക്കുള്ളത്‌’ (ദാവീദ്‌), നമ്പർ 4

 • വേറൊരാളുടെ വയലിൽ കളകൾ വിതയ്‌ക്കുമായിരുന്നോ? ഒക്‌ടോ.

 • ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ച ഒരു വാക്ക്! (“മകളേ”), നവ.

ബൈബിൾ ജീവിത്തിനു മാറ്റം വരുത്തുന്നു

 • തോൽവിളിൽ പതറാതെ വിജയത്തിലേക്ക് (യോസഫ്‌ മുട്‌ക), നമ്പർ 4

 • മറ്റുള്ളരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു (ഹൂല്യോ കോറേ്യാ), നമ്പർ 1

 • സ്‌ത്രീളെ ബഹുമാനിക്കാനും ആത്മാഭിമാനം വളർത്തിയെടുക്കാനും ഞാൻ പഠിച്ചു (ജോസഫ്‌ ഈരൻബോഗൻ), നമ്പർ 3

യഹോവ

 • നിങ്ങൾക്കായി കരുതുന്നു, ജൂൺ

 • പേര്‌, നമ്പർ 3

 • “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും,” ജൂലൈ

യഹോയുടെ സാക്ഷികൾ

 • ആത്മാർപ്പത്തിന്‍റെ മാതൃകകൾ ഓഷ്യാനിയിൽ, ജനു.

 • ആത്മാർപ്പത്തിന്‍റെ മാതൃകകൾ ഘാനയിൽ,  ജൂലൈ

 • ദശലക്ഷങ്ങൾക്ക് അറിയാമായിരുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച കാർ (ബ്രസീൽ), ഫെബ്രു.

 • നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുമോ? നമ്പർ 1

 • ‘പ്രവൃത്തി വലിയത്‌’ (സംഭാനകൾ), നവ.

 • “ബ്രിട്ടനിലെ രാജ്യപ്രചാകരേ, ഉണരൂ!!” (1937), നവ.

 • “യഹോയുടെ സ്‌തുതിക്കായി ഞാൻ വിളവ്‌ കൊയ്യുന്നു” (ജർമനി, ഒന്നാം ലോകഹായുദ്ധം), ആഗ.

 • യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക (അനുഭവങ്ങൾ), സെപ്‌റ്റ.

 • “വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക്” (സീഡാർ പോയിന്‍റ്, ഒഹായോ, യു.എസ്‌.എ. കൺവെൻഷൻ), മെയ്‌

യേശുക്രിസ്‌തു

 • കുഷ്‌ഠരോഗിളോട്‌ ഇടപെട്ട വിധം വ്യത്യസ്‌തമായിരുന്നു, നമ്പർ 3

 • യാതനകൾ സഹിച്ച് മരിച്ചത്‌ എന്തുകൊണ്ട്? നമ്പർ 2

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

 • അഭിഷിക്തക്രിസ്‌ത്യാനികൾക്കു ദൈവത്തിൽനിന്ന് ലഭിക്കുന്ന ‘അച്ചാരവും’ ‘മുദ്രയും’ (2 കൊരി 1:21, 22), ഏപ്രി.

 • എഴുത്തുകാന്‍റെ മഷിക്കുപ്പിയുമായി നിൽക്കുന്ന ആളും വെണ്മഴുവുമായി നിൽക്കുന്ന ആറു പേരും (യഹ 9:2), ജൂൺ

 • ഒരാളെ പുനഃസ്ഥിതീരിച്ചതായി അറിയിപ്പു നടത്തുമ്പോൾ സന്തോഷം പ്രകടിപ്പിക്കുന്നത്‌, മെയ്‌

 • കൈ കഴുകുന്നത്‌ ഒരു പ്രശ്‌നമായത്‌ എന്തുകൊണ്ട്? (മർ 7:5), ആഗ.

 • ഗവണ്മെന്‍റ് ഉദ്യോസ്ഥർക്ക് പാരിതോഷിമോ സമ്മാനമോ കൊടുക്കുന്നത്‌, മെയ്‌

 • ദൈവനം ഏത്‌ കാലഘട്ടത്തിലാണ്‌ മഹതിയാം ബാബിലോണിന്‍റെ അടിമത്തത്തിലായിരുന്നത്‌?  മാർച്ച്

 • “ദൈവത്തിന്‍റെ വചനം” എന്താണ്‌? (എബ്രാ 4:12), സെപ്‌റ്റ.

 • ബേത്ത്‌സഥ എന്ന കുളത്തിലെ ‘വെള്ളം കലങ്ങാൻ’ കാരണം (യോഹ 5:7), മെയ്‌

 • രണ്ടു കോലുകൾ ചേർന്ന് ഒരു കോലാകുന്നു (യഹ 37), ജൂലൈ

 • സാത്താൻ യേശുവിനെ ആലയത്തിലേക്കു കൊണ്ടുപോയോ? (മത്താ 4:5; ലൂക്കോ 4:9), മാർച്ച്