വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഡിസംബര്‍ 

ഈ ലക്കത്തിൽ 2017 ജനുവരി 30 മുതൽ ഫെബ്രുവരി 26 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ജീവിതകഥ

‘എല്ലാവർക്കും എല്ലാമായിത്തീരുന്നു’

ചെറുപ്പമായിരുന്നപ്പോൾമുതൽ ഡെന്‍റൻ ഹോപ്‌കിൻസണു ലഭിച്ച വ്യത്യസ്‌തനിനങ്ങൾ യഹോയുടെ സ്‌നേഹം എല്ലാ തരത്തിലുമുള്ള ആളുകളെയും പുൽകുന്നത്‌ എങ്ങനെയാണെന്നു കാണാൻ സഹായിച്ചു.

അനർഹയാൽ നിങ്ങൾ സ്വതന്ത്രരായിരിക്കുന്നു

യഹോവ പാപത്തിൽനിന്ന് എങ്ങനെയാണു നിങ്ങളെ സ്വതന്ത്രരാക്കിതെന്നു പഠിക്കുന്നതു നിങ്ങൾക്കു വളരെയേറെ പ്രയോജനം ചെയ്യും.

“ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാവുംതന്നെ”

എല്ലാ മനുഷ്യർക്കും യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പ്രതിഫലം നേടാൻ സഹായിക്കുന്ന ബുദ്ധിയുദേശങ്ങൾ റോമർ 8-‍ാ‍ം അധ്യാത്തിലുണ്ട്.

നിങ്ങൾ ഓർക്കുന്നുവോ?

വീക്ഷാഗോപുത്തിന്‍റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ വായിച്ചുകാണുല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങളിൽ എത്രയെണ്ണത്തിന്‌ ഉത്തരം നൽകാനാകുമെന്നു ശ്രമിച്ചുനോക്കുക.

നിങ്ങളുടെ സകല ഉത്‌കണ്‌ഠളും യഹോയുടെ മേൽ ഇടുവിൻ

ചില സമയങ്ങളിൽ ദൈവദാസർക്ക് ഉത്‌കണ്‌ഠ തോന്നാറുണ്ട്. ‘ദൈവമാധാത്തിൽനിന്ന്’ പ്രയോജനം നേടാൻ നാലു കാര്യങ്ങൾ ചെയ്യുന്നതു നിങ്ങളെ സഹായിക്കും.

യഹോവ തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കും

യഹോവ പ്രതിഫലം തരുമെന്നുള്ള പ്രത്യാശ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? കഴിഞ്ഞകാദാസർക്ക് യഹോവ എങ്ങനെയാണു പ്രതിഫലം കൊടുത്തത്‌, ഇന്ന് യഹോവ അത്‌ എങ്ങനെയാണു ചെയ്യുന്നത്‌?

സൗമ്യത—അതാണു ജ്ഞാനത്തിന്‍റെ പാത

നിങ്ങളോട്‌ ആരെങ്കിലും മര്യായില്ലാതെ പെരുമാറിയാൽ സംയമനം പാലിക്കുയെന്നത്‌ അത്ര എളുപ്പമല്ല. എങ്കിലും സൗമ്യയുള്ളരായിരിക്കാൻ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ദൈവിഗുണം വളർത്തിയെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും?

വീക്ഷാഗോപുവിഷയസൂചിക 2016

പൊതുതിപ്പിലും പഠനപ്പതിപ്പിലും പ്രസിദ്ധീരിച്ച ലേഖനങ്ങളുടെ തരം തിരിച്ച പട്ടിക.