വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ജൂണ്‍ 

ഈ ലക്കത്തിൽ 2016 ആഗസ്റ്റ് 1 മുതൽ 28 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

യഹോവ നിങ്ങൾക്കായി കരുതുന്നു

ദൈവം നിങ്ങളുടെ കാര്യത്തിൽ താത്‌പര്യം ഉള്ളവനാണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും? തെളിവു കാണുക.

നമ്മളെ മനയുന്ന യഹോയോട്‌ വിലമതിപ്പുള്ളരായിരിക്കുക

താൻ മനയാൻ ഉദ്ദേശിക്കുന്നവരെ ദൈവം തിരഞ്ഞെടുക്കുന്നത്‌ എങ്ങനെ? എന്തിനാണ്‌ ദൈവം അവരെ മനയുന്നത്‌? ദൈവം എങ്ങനെയാണ്‌ അത്‌ ചെയ്യുന്നത്‌?

നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവദിക്കുന്നുവോ?

ഏത്‌ സ്വഭാവിശേഷങ്ങൾ ദൈവത്തിന്‍റെ കയ്യിൽ നിങ്ങളെ വഴക്കമുള്ളരാക്കിത്തീർക്കും?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹസ്‌കേലിനു ലഭിച്ച ദർശനത്തിലെ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി നിൽക്കുന്ന ആളും വെണ്മഴുവുമായി നിൽക്കുന്ന ആറു പേരും ആരെയാണ്‌ പ്രതീപ്പെടുത്തുന്നത്‌?

നമ്മുടെ ദൈവമായ “യഹോവ ഏകൻ തന്നേ”

ഏത്‌ അർഥത്തിലാണ്‌ ദൈവം “ഏകൻ” ആയിരിക്കുന്നത്‌, ആ വിധത്തിൽ നമുക്ക് എങ്ങനെ ദൈവത്തെ ആരാധിക്കാം?

മറ്റുള്ളരുടെ തെറ്റുകൾ നിങ്ങളെ ഇടറിക്കാതിരിക്കട്ടെ

പുരാകാങ്ങളിൽ, ദൈവദാസർ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയുയോ പ്രവർത്തിക്കുയോ ചെയ്‌തിട്ടുണ്ട്. ഈ ബൈബിൾദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും?

വജ്രത്തെക്കാൾ വിലയേറിയ ഒരു ദൈവിഗുണം

അത്‌ നേടിയെടുക്കുന്നത്‌ വിലയേറിയ ഒരു നേട്ടമാണ്‌.

നിങ്ങൾ ഓർക്കുന്നുവോ?

വീക്ഷാഗോപുത്തിന്‍റ അടുത്തിടെ വന്ന ലക്കങ്ങൾ നിങ്ങൾ വായിച്ചുകാണുല്ലോ? ഓർമിക്കാൻ ശ്രമിക്കൂ.