യഹസ്‌കേൽ 37-‍ാ‍ം അധ്യാത്തിൽ രണ്ടു കോലുകൾ ചേർന്ന് ഒരു കോലാകുന്നതിനെക്കുറിച്ച് പറയുന്നു. എന്താണ്‌ അതിന്‍റെ അർഥം?

വാഗ്‌ദത്തദേത്തേക്കു മടങ്ങിന്നതിനു ശേഷം ഇസ്രായേൽ ജനം ഒന്നായിത്തീരും എന്ന പ്രത്യായുടെ സന്ദേശം യഹോവ യഹസ്‌കേലിനു നൽകി. അന്ത്യകാലത്ത്‌ ദൈവത്തെ ആരാധിക്കുന്നരും ഒരൊറ്റ ജനമായിത്തീരും എന്ന് ആ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു.

യഹോവ യഹസ്‌കേൽ പ്രവാനോടു രണ്ടു കോലുളിൽ എഴുതാൻ പറഞ്ഞു. ഒരു കോലിൽ “യെഹൂദെക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും” എന്നും മറ്റേ കോലിൽ “എഫ്രയീമിന്‍റെ കോലായ യോസേഫിന്നും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃത്തിന്നൊക്കെക്കും” എന്നും എഴുതമായിരുന്നു. ആ രണ്ടു കോലുളും യഹസ്‌കേലിന്‍റെ കൈയിൽ “ഒരു കോലായി”ത്തീരുമായിരുന്നു.—യഹ. 37:15-17.

“എഫ്രയീം” എന്തിനെയാണു കുറിക്കുന്നത്‌? എഫ്രയീമായിരുന്നു വടക്കുള്ള പത്തുഗോത്രരാജ്യത്തിലെ പ്രമുഗോത്രം. പത്തുഗോത്രരാജ്യത്തിന്‍റെ  ആദ്യത്തെ രാജാവായ യൊരോബെയാം എഫ്രയീം ഗോത്രക്കാനായിരുന്നു. (ആവ. 33:13, 17; 1 രാജാ. 11:26) യോസേഫിന്‍റെ മകനായ എഫ്രയീമിൽനിന്നാണ്‌ ഈ ഗോത്രം ഉത്ഭവിച്ചത്‌. (സംഖ്യ 1:32, 33) അപ്പനായ യാക്കോബ്‌ യോസേഫിനു പ്രത്യേകം അനുഗ്രഹം കൊടുത്തിരുന്നു. ഈ കാരണങ്ങളാൽ, പത്തുഗോത്രരാജ്യത്തെ പ്രതീപ്പെടുത്തിയ കോലിനെ ‘എഫ്രയീമിന്‍റെ കോൽ’ എന്നു വിളിച്ചത്‌ ഉചിതമായിരുന്നു. ബി.സി. 740-ൽ അസീറിക്കാർ വടക്കേ രാജ്യമായ ഇസ്രായേലിനെ അടിമത്തത്തിലേക്കു കൊണ്ടുപോയി കുറെ കാലത്തിനു ശേഷമാണ്‌ യഹസ്‌കേൽ രണ്ടു കോലുളെക്കുറിച്ചുള്ള ഈ പ്രവചനം രേഖപ്പെടുത്തുന്നത്‌. (2 രാജാ. 17:6) ഈ പ്രവചനം എഴുതിയ സമയമാപ്പോഴേക്കും അസീറിയയെ ബാബിലോൺ കീഴടക്കിയിരുന്നു. ഇസ്രായേല്യരിൽ അനേകരും ബാബിലോൺ സാമ്രാജ്യത്തിൽ എങ്ങും ചിതറിപ്പോയിരുന്നു.

ബി.സി. 607-ൽ തെക്കുള്ള രണ്ടുഗോത്രരാജ്യവും, ഒരുപക്ഷേ വടക്കേ രാജ്യത്ത്‌ ബാക്കിയുള്ളരും ബാബിലോൺകാരുടെ അടിമത്തത്തിലായി. യെഹൂദാഗോത്രത്തിലെ രാജാക്കന്മാരാണു രണ്ടുഗോത്രരാജ്യം ഭരിച്ചിരുന്നത്‌. യരുശലേമിലെ ദേവാത്തിൽ സേവിച്ചിരുന്ന പുരോഹിന്മാരും യെഹൂയിലാണു താമസിച്ചിരുന്നത്‌. (2 ദിന. 11:13, 14; 34:30) അതുകൊണ്ട് രണ്ടുഗോത്രരാജ്യത്തെ പ്രതീപ്പെടുത്തിയ കോലിൽ, ‘യെഹൂയ്‌ക്കുള്ള കോൽ’ എന്ന് എഴുതുന്നതു തികച്ചും ഉചിതമായിരുന്നു.

പ്രതീങ്ങളായ ഈ കോലുകൾ എപ്പോഴാണ്‌ ഒന്നായിത്തീർന്നത്‌? ബി.സി. 537-ൽ യരുശലേമിലെ ദേവാലയം പുതുക്കിപ്പണിയാനായി ഇസ്രായേല്യർ തിരിച്ചെത്തിപ്പോൾ. രണ്ടുഗോത്രരാജ്യത്തെയും പത്തുഗോത്രരാജ്യത്തെയും ആളുകൾ ഒരുമിച്ചാണ്‌ അടിമത്തത്തിൽനിന്ന് തിരിച്ചുന്നത്‌. പഴയതുപോലെ ഇസ്രായേല്യർ ഗോത്രങ്ങളുടെ പേരിൽ വിഭജിമായില്ല. (യഹ. 37:21, 22) അങ്ങനെ ഒരിക്കൽക്കൂടി ഇസ്രായേല്യർ ഒത്തൊരുമിച്ച് യഹോവയെ ആരാധിക്കാൻതുടങ്ങി. പ്രവാന്മാരായ യശയ്യാവും യിരെമ്യാവും ഈ ഐക്യത്തെക്കുറിച്ച് മുൻകൂട്ടിപ്പഞ്ഞിരുന്നു.—യശ. 11:12, 13; യിരെ. 31:1, 6, 31.

ഈ പ്രവചനം സത്യാരായെക്കുറിച്ച് എന്താണു മുൻകൂട്ടിപ്പയുന്നത്‌? തന്‍റെ ആരാധകർ ‘ഒന്നാകാൻ’ യഹോവ ഇടയാക്കും എന്ന സത്യം. (യഹ. 37:18, 19) ഐക്യത്തെക്കുറിച്ചുള്ള ഈ വാഗ്‌ദാനം നമ്മുടെ കാലത്ത്‌ നിറവേറിയോ? തീർച്ചയായും. ദൈവജനം ക്രമേണ പുനഃസംടിരാകുയും ഐക്യത്തിലാകുയും ചെയ്‌ത 1919 മുതൽ ഈ പ്രവചനം നിറവേറാൻതുടങ്ങി. അവരുടെ ഐക്യം എന്നേക്കുമായി തകർക്കാനുള്ള സാത്താന്‍റെ ശ്രമങ്ങൾ ഫലം കാണാതെപോയി.

അന്ന് ഐക്യത്തിലാരിൽ അനേകർക്കും യേശുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിന്മാരും ആകാനുള്ള പ്രത്യായാണുണ്ടായിരുന്നത്‌. (വെളി. 20:6) ആലങ്കാരിമായ അർഥത്തിൽ അവർ യെഹൂയ്‌ക്കുള്ള കോൽപോലെയായിരുന്നു. കാലം കടന്നുപോപ്പോൾ, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന ധാരാളം ആളുകൾ ഈ ആത്മീയഹൂന്മാരുടെകൂടെ ചേരാൻതുടങ്ങി. (സെഖ. 8:23) അവർ യോസേഫിനുള്ള കോൽപോലെയായിരുന്നു; അവർക്കുള്ളതു യേശുവിനോടൊപ്പം ഭരിക്കാനുള്ള പ്രത്യാശയല്ല.

യേശുക്രിസ്‌തുവിനെയാണു പ്രാവനിമായി “എന്‍റെ ദാസനായ ദാവീദ്‌” എന്നു വിളിച്ചിരിക്കുന്നത്‌. യേശു എന്ന ഏകരാജാവിന്‍റെ കീഴിൽ ഇന്ന് ഈ രണ്ടു കൂട്ടരും ഐക്യത്തോടെ യഹോവയെ സേവിക്കുന്നു. (യഹ. 37:24, 25) ‘പിതാവ്‌ യേശുവിനോടും യേശു പിതാവിനോടും ഏകീഭവിച്ചിരിക്കുന്നതുപോലെ’ തന്‍റെ എല്ലാ അനുഗാമിളും ഒന്നായിരിക്കുന്നതിനുവേണ്ടി യേശു പ്രാർഥിച്ചു. * (യോഹ. 17:20, 21) അഭിഷിക്തരായ അനുഗാമിളുടെ ചെറിയ ആട്ടിൻകൂട്ടം ‘വേറെ ആടുകളോടൊപ്പം’ ചേർന്ന് “ഒരേ ഇടയന്‍റെ കീഴിലുള്ള ഒരൊറ്റ ആട്ടിൻകൂട്ടമായിത്തീരും” എന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹ. 10:16) പ്രത്യാശ ഏതായിരുന്നാലും യഹോയുടെ ജനം ഇന്ന് ആസ്വദിക്കുന്ന ഐക്യത്തെ യേശുവിന്‍റെ വാക്കുകൾ എത്ര നന്നായി വർണിക്കുന്നു!

^ ഖ. 6 തന്‍റെ സാന്നിധ്യത്തിന്‍റെ അടയാത്തെക്കുറിച്ചുള്ള വിവരത്തിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു പടിപടിയായാണു കാര്യങ്ങൾ അവതരിപ്പിച്ചത്‌. ആദ്യം, ‘വിശ്വസ്‌തനും വിവേകിയുമായ അടിമയെക്കുറിച്ച്,’ അതായത്‌ നേതൃത്വമെടുക്കുന്ന ചെറിയ കൂട്ടം അഭിഷിക്തഹോന്മാരെക്കുറിച്ച്, യേശു പറഞ്ഞു. (മത്താ. 24:45-47) അതിനു ശേഷം, സ്വർഗീപ്രത്യായുള്ള എല്ലാവർക്കും ബാധകമാകുന്ന ദൃഷ്ടാന്തങ്ങൾ പറഞ്ഞു. (മത്താ. 25:1-30) അവസാമായി, ക്രിസ്‌തുവിന്‍റെ സഹോങ്ങളെ പിന്തുയ്‌ക്കുന്നരും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നരും ആയ ആളുകളെക്കുറിച്ച് പറഞ്ഞു. (മത്താ. 25:31-46) അതുപോലെതന്നെ, യഹസ്‌കേൽ പ്രവചത്തിന്‍റെ ആധുനികാനിവൃത്തി ആദ്യം വിരൽ ചൂണ്ടുന്നതു സ്വർഗീപ്രത്യായുള്ളരിലേക്കാണ്‌. ഭൂമിയിൽ ജീവിക്കാൻ പ്രത്യായുള്ളവരെ കുറിക്കാൻ പത്തുഗോത്രരാജ്യത്തെ സാധായായി ഉപയോഗിക്കാറില്ലെങ്കിലും, ആ പ്രവചത്തിൽ കോലുകൾ ഒന്നായിത്തീരുന്നത്‌, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർക്കും സ്വർഗീപ്രത്യായുള്ളവർക്കും ഇടയിൽ ഉള്ള ഐക്യത്തെ ഓർമിപ്പിക്കുന്നു.