വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ജൂലൈ 

ഈ ലക്കത്തിൽ 2016 ആഗസ്റ്റ് 29 മുതൽ സെപ്‌റ്റംബർ 25 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ഘാന

കൂടുതൽ സുവിശേകരെ ആവശ്യമുള്ള സ്ഥലത്ത്‌ സേവിക്കുന്നവർക്ക് അനേകം വെല്ലുവിളിളുണ്ട്, എന്നാൽ പ്രതിലങ്ങൾ നിരവധിയാണ്‌.

ദൈവരാജ്യം അന്വേഷിക്കുക, വസ്‌തുകളല്ല

വസ്‌തുകകൾ വാരിക്കൂട്ടാനുള്ള ആഗ്രഹത്തെ നമ്മൾ നിയന്ത്രിക്കേണ്ടതിന്‍റെ കാരണം യേശു വിശദീരിക്കുന്നു.

നമ്മൾ ‘സദാ ജാഗരൂരായിരിക്കേണ്ടത്‌’ എന്തുകൊണ്ട്?

ശ്രദ്ധിച്ചില്ലെങ്കിൽ മൂന്നു കാര്യങ്ങൾ നമ്മുടെ ജാഗ്രത കുറച്ചുഞ്ഞേക്കാം.

“ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”

ഉത്‌കണ്‌ഠളും ദുരിങ്ങളും ഉണ്ടാകുമ്പോൾ യഹോവ ഒരു സുഹൃത്താണെന്നു തെളിയിച്ചിട്ടുണ്ട്.

ദൈവകൃയ്‌ക്കായി നന്ദിയുള്ളവർ

മനുഷ്യരോടു ദൈവം കൃപ പ്രകടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ വിധം ഏത്‌?

കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക

‘രാജ്യത്തിന്‍റെ സുവിശേഷം’ എങ്ങനെയാണു ദൈവകൃപ എടുത്തുകാട്ടുന്നത്‌?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹസ്‌കേൽ 37-‍ാ‍ം അധ്യാത്തിൽ രണ്ടു കോലുകൾ ചേർന്ന് ഒരു കോലാകുന്നതിനെക്കുറിച്ച് പറയുന്നു. എന്താണ്‌ അതിന്‍റെ അർഥം?