വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2016 നവംബർ 28 മുതൽ ഡിസംബർ 25 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ജീവിതകഥ

നല്ല മാതൃകളെ കണ്ണാടിപോലെ പ്രതിലിപ്പിക്കുന്നു

പക്വതയുള്ള ക്രിസ്‌ത്യാനികൾ നൽകുന്ന പ്രോത്സാഹനം മറ്റുള്ളവർക്കു മൂല്യത്തായ ലക്ഷ്യങ്ങൾ വെക്കാനും അതു നേടാനും സഹായിക്കുന്നു. മറ്റുള്ളരുടെ നല്ല മാതൃകകൾ തന്നെ എങ്ങനെ സഹായിച്ചെന്നും പിന്നീട്‌ മറ്റുള്ളവരെ സഹായിക്കാൻ അത്‌ എങ്ങനെ ഉപകരിച്ചെന്നും തോമസ്‌ മക്‌ലെയ്‌ൻ വിവരിക്കുന്നു.

“അപരിചിരോടു ദയ കാണിക്കാൻ മറക്കരുത്‌”

അപരിചിതരെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്‌? മറുനാട്ടിൽനിന്ന് വരുന്നവർക്കു നമ്മുടെ സഭ സ്വന്തം നാടുപോലെ തോന്നാൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാം?

അന്യഭാഷാലിൽ സേവിക്കുന്നവരേ, നിങ്ങളുടെ ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കുക

എല്ലാ ക്രിസ്‌ത്യാനിളുടെയും മുഖ്യക്ഷ്യം തന്‍റെയും കുടുംത്തിന്‍റെയും ആത്മീയത കാത്തുസൂക്ഷിക്കുയെന്നതാണ്‌. എന്നാൽ നിങ്ങൾ ഒരു അന്യഭാഷാലിൽ സേവിക്കുയാണെങ്കിൽ ചില പ്രത്യേക വെല്ലുവിളികൾ നേരിടേണ്ടിരും.

നിങ്ങൾ ‘ജ്ഞാനം കാത്തുകൊള്ളുന്നുണ്ടോ?’

അറിവിൽനിന്നും വിവേത്തിൽനിന്നും ജ്ഞാനം എങ്ങനെ വ്യത്യാപ്പെട്ടിരിക്കുന്നു? ആ വ്യത്യാസം തിരിച്ചറിയുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും.

പ്രത്യാശിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക

പുരാകാത്തെയും ഇന്നത്തെയും വിശ്വസ്‌തരുടെ ഉജ്ജ്വലമാതൃളിൽനിന്ന് നമുക്കു പ്രചോദനം നേടാം. നിങ്ങളുടെ വിശ്വാസം എങ്ങനെ ശക്തമാക്കിനിറുത്താം?

യഹോയുടെ വാഗ്‌ദാങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക

യഥാർഥത്തിൽ എന്താണു വിശ്വാസം, അത്‌ എങ്ങനെ പ്രകടമാക്കാം?

നിങ്ങൾക്ക് അറിയാമോ?

ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിലെ ജൂത അധികാരികൾക്കു റോം എത്രത്തോളം സ്വാതന്ത്ര്യം അനുവദിച്ചു? ആരെങ്കിലും വേറൊരാളുടെ വയലിൽ കളകൾ വിതയ്‌ക്കും എന്നു പറയുന്നതു പുരാനാളുളിൽ സംഭവിച്ചിരുന്ന ഒരു കാര്യമാണോ?