വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2016 സെപ്‌റ്റംബർ 26 മുതൽ ഒക്‌ടോബർ 23 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

LIFE STORY

കൊടുക്കുന്നതിലെ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞു

ഇംഗ്ലണ്ടുകാനായ ഒരു യുവാവ്‌ സന്തോഷം നിറഞ്ഞ ജീവിത്തിലേക്കു കാലെടുത്തുവെച്ചു; പോർട്ടോ റീക്കോയിൽ അദ്ദേഹം ഒരു മിഷനറിയായി സേവിച്ചു.

വിവാഹം—അതിന്‍റെ തുടക്കവും ഉദ്ദേശ്യവും

വിവാഹം ദൈവത്തിന്‍റെ സമ്മാനമാണെന്നു പറയാനാകുമോ?

വിജയമായ വിവാജീവിത്തിന്‌. . .

ശരിക്കും ഗുണം ചെയ്യുന്ന ചില ഉപദേശങ്ങൾ.

സ്വർണത്തെക്കാൾ മൂല്യമുള്ളതിനായി തിരയുക

ആത്മാർഥയുള്ള ബൈബിൾവിദ്യാർഥികൾക്കു സ്വർണത്തിനായി തിരയുന്നരെപ്പോലെയായിരിക്കാൻ കഴിയുന്ന മൂന്നു വിധങ്ങൾ പഠിക്കാം.

മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതിന്‍റെ ആവശ്യം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?

ഏതൊക്കെ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാം?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

കൈ കഴുകുന്നതിനെക്കുറിച്ച് യേശുവിന്‍റെ ശത്രുക്കൾ പരാതിപ്പെട്ടത്‌ എന്തുകൊണ്ട്?

FROM OUR ARCHIVES

“യഹോയുടെ സ്‌തുതിക്കായി ഞാൻ വിളവ്‌ കൊയ്യുന്നു”

ഒന്നാം ലോകഹായുദ്ധകാലത്ത്‌ ക്രിസ്‌തീനിഷ്‌പക്ഷയെക്കുറിച്ച് ബൈബിൾവിദ്യാർഥികൾക്കു കാര്യമായി അറിയില്ലായിരുന്നെങ്കിലും അവരുടെ ആത്മാർഥയ്‌ക്കു ഫലം കിട്ടി.